മഹി ഏകദേശം കേരളത്തിൽ കാലു കുത്തിയ സമയം തന്നെയാണ് കേരളക്കരയിൽ രുദ്രരൂപയും പ്രവേശിച്ചത്.
എല്ലാം നിമിത്തം.
നല്ലൊരു ഒളിത്താവളം തേടി രുദ്രരൂപ യാത്രയായി.
രുദ്രരൂപ എത്തിചേർന്നിരിക്കുന്നു എന്ന വിവരം കരിനാഗങ്ങൾക്കിടയിൽ കാട്ടു തീ പോലെയാണ് പരന്നത്.
വൈകുന്നേരം നല്ല മയക്കത്തിൽ നിന്നും മഹി എഴുന്നേറ്റപ്പോഴാണ് റോസ്മേരിയുടെ ഒച്ചപ്പാട് ഹാളിൽ നിന്നും മങ്ങിയ രീതിയിൽ മഹി കേൾക്കുന്നത്.
അവൻ പയ്യെ ബെഡിൽ എഴുന്നേറ്റിരുന്നു.
ഉറക്കപ്പിച്ച് കാരണം അവന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു.
ബെഡ് തന്നെ വീണ്ടും മാടി വിളിക്കുന്ന പോലെ.
ബെഡിന്റെ പ്രലോഭനങ്ങളിൽ നിന്നും രക്ഷപ്പെട്ടു മഹി എഴുന്നേറ്റ് നേരെ ചെന്നു ഡോർ തുറന്നു.
അവിടെ ഹാളിൽ ഇരുന്നു ചായയും പഴംപൊരിയും കഴിക്കുകയാണ് റോസ്മേരി
ആഹ് വന്നല്ലോ നായകൻ….. ബാ ഇവിടിരിക്ക്….. എങ്ങനുണ്ടായിരുന്നു ഉറക്കമൊക്കെ
അടുത്തുള്ള കസേര കാട്ടികൊടുത്തു കൊണ്ടു റോസ്മേരി പറഞ്ഞു.
മഹി അവിടെയുള്ള കസേരയിൽ പയ്യെ ഇരുന്നു.
ആ സമയം മറിയം കയ്യിൽ ഒരു ഗ്ലാസ് ചായയുമായി അവിടേക്ക് എത്തി.
ചായയും പഴംപൊരിയും കിട്ടിയ മഹി അത് ആസ്വദിച്ചു കഴിച്ചു.
രാധമ്മ ആക്കി തരാറുള്ള പഴംപൊരി ആയിരുന്നു അവൻ ഓർത്തുകൊണ്ടിരുന്നത്.
നല്ല മൊരിഞ്ഞ പഴം പൊരിയും ചൂട് ചായയും
എന്നും മഹിയുടെ ഫേവറിറ്റ് ആയിരുന്നു.
റോസ്മേരിയുടെയും മറിയത്തിന്റെയും കൂടെ അവൻ സമയം ചിലവഴിച്ചുകൊണ്ടിരുന്നു.
അമ്മയുടെയും മകളയുടെയും സ്നേഹവും കുറുമ്പും പരദൂഷണം പറച്ചിലും ഒക്കെ മഹി നന്നേ ആസ്വദിച്ചുകൊണ്ടിരുന്നു.
ഇപ്പോഴാ ഓർത്തെ മോളെ നീ മോന്റെ ജോലി കാര്യം റെഡിയാക്കിയോ?
മറിയം ചോദിക്കുമ്പോഴാണ് ആ കാര്യം റോസ്മേരി പൊടുന്നനെ ഓർത്തത്.
അത് പറയാൻ വിട്ടുപോയി അമ്മേ……..അമയ്ക്ക് ഓർമയില്ലേ ഞാൻ പണ്ട് പഠിച്ച കോളജിൽ ഉണ്ടായിരുന്ന ഉഷ ടീച്ചറിനെ?
ഏതാ നിന്നെ ഇംഗ്ലീഷ് പഠിപ്പിച്ചതോ
ആഹ് അത് തന്നെ….. ഞാനിന്ന് പുള്ളിക്കാരിയെ കണ്ടപ്പോ ഇവന്റെ കാര്യം ചോദിച്ചിരുന്നു……. ഞാൻ പഠിച്ച കോളേജിൽ ഒരു വാക്കൻസി ഉണ്ടെന്നാ പറഞ്ഞെ…. നാളെയോ മറ്റന്നാളോ ഇവനോട് പോയി കാണാൻ പറഞ്ഞിട്ടുണ്ട്….. പുള്ളിക്കാരി ഇപ്പൊ അവിടുത്തെ പ്രിൻസിപ്പാളാ
ആാാഹ….. ഉഷ ടീച്ചർ ആണോ ഇപ്പൊ അവിടുത്തെ പ്രിൻസിപ്പൽ
മറിയം ചോദിച്ചതും അതേയെന്ന മട്ടിൽ റോസ്മേരി തലയാട്ടി.
എന്താ മഹി നീയെയൊന്നും പറയാത്തെ?
മഹി മൗനമായി ഇരിക്കുന്നത് കണ്ട് റോസ്മേരി ചോദിച്ചു.
Super mashaaaa?? nannayirunnu kadha
ബാക്കി എന്ന് വരും ചാണക്യൻ ബ്രോ
@vishnu
ദേ ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്‌സ്നുള്ളിൽ വരുമായിരിക്കും.. ?
നന്ദി ❤️❤️
Ithavanayum bhangiyaayi ???? next part waiting
@neyyattinkara kuruppu
ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
അടുത്ത പാർട്ട് ഉടനെ ഇടാവേ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ചാണക്യൻ♥️?,
ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!
ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…
അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????
എന്തായാലും ഈ പാർട്ട് പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!
ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!
♥️?♥️?
@സിംഹരാജൻ
ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
പിന്നെ മഹിയെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
അത് വഴിയേ പറയാം കേട്ടോ..
മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട് പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
♥️?♥️?
ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട് വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു
@arunraj
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
ഒരു ഊഹം വച്ചു എഴുതിയതാ ?
ഞാൻ കാസർഗോഡ്കാരനാ
അടുത്ത പാർട്ട് വൈകാതെ തരാട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം
@അഭി
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
അടുത്ത ഭാഗം വേഗം ഇടാവേ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Next part vaikumo
@abdul salam
ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്‌സ് നുള്ളിൽ വരുമായിരിക്കും…
നന്ദി ❤️❤️
അഥ൪വ്വ൦ നി൪ത്തിയൊ
@സൂര്യൻ
ഇല്ല ബ്രോ…
എഡിറ്റിംഗ് മടിയാ ?
അതാ ഇടാത്തെ
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്
ലാസ്റ്റ് വന്ന പെണ്ആരാണ്
റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ
മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ
Nxt part കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Good going man…
@ജിത്ത്
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം….. ?
നന്ദി ❤️❤️
?
@dean
❤️❤️
?❤️?❤️?
@akshay
❤️❤️
Kadha nannayitund but pages kuravanu
@krish krish
പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി ❤️❤️
Super ???
കൊള്ളാം
@ananthu
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️❤️
@ST
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ?❤️?
ഇതേത് ഷൊർണുർ ആണ് ??
@No one
അതെന്താ അങ്ങനെ ചോദിച്ചേ ?
Adipoly adipoly… Bakki koode poratte?
@sparkling spy
മുത്തേ ?❤️?
ബാക്കി കൂടി ഉടനെ ഇടാട്ടോ…
ഒത്തിരി സ്നേഹം ?
കഥ വായനക്കു നന്ദി ❤️❤️
page poraa taa………kittiyadatholam adipoly
@divakar
പേജ് കൂട്ടാം കേട്ടോ ?
ഒത്തിരി സ്നേഹം.. ?
നല്ല വായനക്ക് നന്ദി ❤️❤️
♥️?♥️?
@സിംഹരാജാ
?❤️?