ഓടിട്ട പൗരാണികമായ ഒരു വീട്.
മുറ്റത്ത് ചരൽ വിരിച്ചിരിക്കുന്നു
മനോഹരമായ പുരയിടവും ചുറ്റുപാടും.
മഹിയുടെ കണ്ണുകൾ ചുറ്റും പാഞ്ഞു നടക്കവേ മെലിഞ്ഞു കോലു പോലുള്ള ഒരു രൂപം ഉള്ളിൽ നിന്നും വാതിൽ തുറന്നുകൊണ്ടു പുറത്തേക്കിറങ്ങി.
മമ്മിക്ക് ഇതാരാണെന്ന് മനസ്സിലായോ?
റോസ്മേരി മറിയത്തെ കണ്ടപാടെ ചോദ്യശരമെയ്തു.
മറിയം ഒന്നും മനസിലാവാതെ റോസ്മേരിയെ തിടുക്കത്തിൽ നോക്കി.
ആരാണെന്ന് അറിയാനുള്ള വ്യഗ്രതയോടെ
രാജസ്ഥാനിലെ എന്റെ അനിയൻ കുട്ടനാ
റോസ്മേരി കള്ള ചിരിയോടെ പറഞ്ഞു.
അയ്യോ മഹി മോൻ ആയിരുന്നോ ഇത്?
മറിയം അങ്കലാപ്പോടെ കണ്ണുകൾ ഉരുട്ടിക്കൊണ്ട് ചോദിച്ചു.
അതേ മമ്മി….. മഹി തന്നെ
റോസ്മേരി പറഞ്ഞതും മറിയം മഹിയുടെ അരികിലേക്ക് വന്നു പറഞ്ഞു.
വാ മോനെ
മറിയം അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.
എന്നിട്ട് മഹിയുടെ കയ്യും പിടിച്ചുകൊണ്ടു ഉള്ളിലേക്ക് കയറി.
ഉള്ളിൽ കയറിയതും മഹിക്ക് ആ വീടിന്റെ അകം പെരുത്ത് ഇഷ്ടായി.
ടൈൽസ് അല്ലാതെ റെഡോക്സൈഡ് ഇട്ട നിലം.
ചായം തേച്ച ചുമരുകൾ.
മിക്ക വീടുകളുടെ ഒഴിച്ച് കൂടാനാവാത്ത ഘടകമായ സോഫാ സെറ്റിയോ ദിവാൻ കോട്ടോ ഇവിടില്ല.
അവിടെ കണ്ട ഒരു കസേരയിൽ മഹി ബഹുമാനത്തോടെ ഇരുന്നു.
മോനെന്താ വേണ്ടേ? ചായയെടുക്കട്ടെ
മറിയം പെട്ടെന്നെന്തോ ഓർത്തതും ധൃതിയിൽ ചോദിച്ചു.
ഒന്നും വേണ്ടാമ്മെ
മഹി സ്നേഹപൂർവ്വം അതിനെ നിരസിക്കാൻ നോക്കി
എടുത്തോ അമ്മേ….. ഈ ചെക്കൻ ഒന്നും കഴിച്ചിട്ടില്ല ……. വെറുമൊരു കാലി ചായ മാത്രമേ കുടിച്ചിട്ടുള്ളു…… ഭയങ്കര നാണം കുണുങ്ങിയാ……. ഒന്നും ചോദിച്ചു വാങ്ങില്ല.
റോസ്മേരി വായ് പൊത്തി ചിരി തുടങ്ങി.
പോടീ
മഹി കയ്യോങ്ങിയതും റോസ്മേരി സ്ഥലം കാലിയാക്കി.
വാ മോനെ കഴിക്കാം…….ഇടിയപ്പവും കടല കറിയും ഉണ്ട്
മറിയം സ്നേഹത്തോടെ അവനെ പിടിച്ചു ഡൈനിങ് ടേബിളിന് സമീപമുള്ള ചെയറിൽ ഇരുത്തി.
ഞാനിപ്പോ വരാട്ടോ.
അതും പറഞ്ഞുകൊണ്ട് അവർ ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി.
അല്പം കഴിഞ്ഞതും ഒരു പാന്റ്സും ഷർട്ടും അണിഞ്ഞു കഴുത്തിൽ ഒരു ടാഗും കൂടിയിട്ട് മുടിയൊക്കെ അലസമായി വാരിയൊതുക്കികൊണ്ട് വന്നു.
Super mashaaaa?? nannayirunnu kadha
ബാക്കി എന്ന് വരും ചാണക്യൻ ബ്രോ
@vishnu
ദേ ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്‌സ്നുള്ളിൽ വരുമായിരിക്കും.. ?
നന്ദി ❤️❤️
Ithavanayum bhangiyaayi ???? next part waiting
@neyyattinkara kuruppu
ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
അടുത്ത പാർട്ട് ഉടനെ ഇടാവേ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ചാണക്യൻ♥️?,
ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!
ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…
അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????
എന്തായാലും ഈ പാർട്ട് പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!
ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!
♥️?♥️?
@സിംഹരാജൻ
ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
പിന്നെ മഹിയെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
അത് വഴിയേ പറയാം കേട്ടോ..
മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട് പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
♥️?♥️?
ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട് വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു
@arunraj
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
ഒരു ഊഹം വച്ചു എഴുതിയതാ ?
ഞാൻ കാസർഗോഡ്കാരനാ
അടുത്ത പാർട്ട് വൈകാതെ തരാട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം
@അഭി
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
അടുത്ത ഭാഗം വേഗം ഇടാവേ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Next part vaikumo
@abdul salam
ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്‌സ് നുള്ളിൽ വരുമായിരിക്കും…
നന്ദി ❤️❤️
അഥ൪വ്വ൦ നി൪ത്തിയൊ
@സൂര്യൻ
ഇല്ല ബ്രോ…
എഡിറ്റിംഗ് മടിയാ ?
അതാ ഇടാത്തെ
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്
ലാസ്റ്റ് വന്ന പെണ്ആരാണ്
റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ
മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ
Nxt part കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Good going man…
@ജിത്ത്
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം….. ?
നന്ദി ❤️❤️
?
@dean
❤️❤️
?❤️?❤️?
@akshay
❤️❤️
Kadha nannayitund but pages kuravanu
@krish krish
പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി ❤️❤️
Super ???
കൊള്ളാം
@ananthu
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️❤️
@ST
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ?❤️?
ഇതേത് ഷൊർണുർ ആണ് ??
@No one
അതെന്താ അങ്ങനെ ചോദിച്ചേ ?
Adipoly adipoly… Bakki koode poratte?
@sparkling spy
മുത്തേ ?❤️?
ബാക്കി കൂടി ഉടനെ ഇടാട്ടോ…
ഒത്തിരി സ്നേഹം ?
കഥ വായനക്കു നന്ദി ❤️❤️
page poraa taa………kittiyadatholam adipoly
@divakar
പേജ് കൂട്ടാം കേട്ടോ ?
ഒത്തിരി സ്നേഹം.. ?
നല്ല വായനക്ക് നന്ദി ❤️❤️
♥️?♥️?
@സിംഹരാജാ
?❤️?