?കരിനാഗം 12?[ചാണക്യൻ] 413

റോസ്മേരി ആവേശത്തോടെ ചോദിച്ചു.

ഹ്മ്മ് ശരിയാ….. നീ ഇച്ചിരി കൂടി വണ്ണം വച്ചല്ലോ

മഹി അവളെ ആകമാനം നോക്കികൊണ്ട് തുറന്നു പറഞ്ഞു.

നോയമ്പ് ഒക്കെ കഴിഞ്ഞതല്ലേ ഉള്ളൂ….. അപ്പൊ ഫുഡിങ് ഇച്ചിരി കൂടുതലാ മോനൂസേ

ബീഫും പന്നിയും ഒക്കെ അല്ലെ മെയിൻ….. കൂടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.

മഹി ചിരിയോടെ പറഞ്ഞു.

അതെന്തേലും ആവട്ടെ…… നമുക്ക് എന്നാ തെറിക്കാം

ആയ്കോട്ടെ

മഹി ഗ്രീൻ സിഗ്നൽ നൽകിയതും റോസ്മേരി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു തിരക്കിനിടയിലൂടെ നൂഴ്ന്നിറങ്ങി.

സ്റ്റാൻഡിനു വെളിയിലുള്ള തന്റെ ഹോണ്ട ആക്ടിവയ്ക്ക് സമീപം എത്തിയപ്പോഴാണ് റോസ്മേരി ശ്വാസം വിട്ടത്.

നമുക്ക് എന്നാ വേഗം പോയാലോ

നിനക്ക് എന്താ ഇത്ര തിരക്ക്?

മഹി മുഖം വീർപ്പിച്ചുകൊണ്ടു ചോദിച്ചു.

ടാ മാക്കാനേ എന്തിനാണെന്നോ? നീ നേരത്തെ വരുന്ന കാര്യം ഒരു വാക്ക് പറയായിരുന്നില്ലേ….. എങ്കിൽ ഞാൻ ലീവ് എടുക്കില്ലായിരുന്നോ?

റോസ്മേരി അൽപം കലിപ്പോടെ ചോദിച്ചു.

ഹാ പോട്ടെ ചേച്ചി പെണ്ണെ…… സാരമില്ല….
ഞാൻ വെയിറ്റ് ചെയ്തോളാം മാഡം തിരികെ വരുന്ന വരെ

ഡൺ

റോസ്മേരി പുഞ്ചിരിയോടെ ഹെൽമെറ്റ്‌ എടുത്തു തലയിൽ അണിഞ്ഞു.

കൂട്ടത്തിൽ ഒരെണ്ണം മഹിക്കും നൽകി.

ഇതെന്തിനാ?

മഹി ഒന്നും മനസിലാവാതെ റോസ്മേരിയെ തുറിച്ചു നോക്കി.

എന്റെ പൊന്നു മോനെ….. ഇവിടെ ട്രാഫിക് നിയമം ഒക്കെ ഇച്ചിരി കർശനമാ…… ബൈക്കിൽ സഞ്ചരിക്കുന്ന രണ്ടു പേർക്കും ഹെൽമെറ്റ്‌ ഇപ്പൊ നിർബന്ധമാണ്

ഹൊ….. കേരളം കൊള്ളാലോ….. അതൊക്കെ രാജസ്ഥാൻ…… നിയമം ഒക്കെ പേരിന് വേണ്ടി മാത്രം.

മഹി പറഞ്ഞതും റോസ്മേരി വേഗം തന്നെ സ്കൂട്ടിയിലേക്ക് ചാടി കയറി.

എന്നിട്ട് സ്കൂട്ടി ഓൺ ചെയ്ത് മുന്നോട്ട് പറപ്പിച്ചു.

മഹി ബാഗ് മടിയിലേക്ക് വച്ചു പിറകിൽ അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു.

റോസ്മേരി നല്ല വേഗതയിൽ ആയിരുന്നു സ്കൂട്ടി ഓടിച്ചത്.

പത്തു മിനുട്ട് കൊണ്ടു അവർ റോസ്മേരിയുടെ വീട്ടിലേക്ക് എത്തി.

ഗേറ്റ് കടന്ന് വീടിന് മുന്നിലെത്തിയതും റോസ്മേരി സ്കൂട്ടി പയ്യെ നിർത്തി വച്ചു.

മഹി ആദ്യം സ്കൂട്ടിയിൽ നിന്നുമിറങ്ങി.

പിന്നാലെ റോസ്മേരിയും.

എന്നിട്ട് നേരെ വീടിന്റെ കാളിങ് ബെൽ അമർത്തി.

മഹി ചുറ്റും ഒന്ന് കണ്ണോടിച്ചു.

40 Comments

  1. Super mashaaaa?? nannayirunnu kadha

  2. ബാക്കി എന്ന് വരും ചാണക്യൻ ബ്രോ

    1. ചാണക്യൻ

      @vishnu

      ദേ ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ്നുള്ളിൽ വരുമായിരിക്കും.. ?
      നന്ദി ❤️❤️

  3. Neyyaattinkara kuruppu ????

    Ithavanayum bhangiyaayi ???? next part waiting

    1. ചാണക്യൻ

      @neyyattinkara kuruppu

      ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
      അടുത്ത പാർട്ട്‌ ഉടനെ ഇടാവേ..
      ഒത്തിരി സ്നേഹം.. ?
      നന്ദി ❤️❤️

  4. ?സിംഹരാജൻ

    ചാണക്യൻ♥️?,

    ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!

    ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…

    അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????

    എന്തായാലും ഈ പാർട്ട്‌ പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!

    ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ

      ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
      കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
      നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
      പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
      ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
      പിന്നെ മഹി‌യെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
      അത്‌ വഴിയേ പറയാം കേട്ടോ..
      മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
      പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
      അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
      ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട്‌ പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
      ഒത്തിരി സ്നേഹം കേട്ടോ ?
      നന്ദി ❤️❤️

      1. ?സിംഹരാജൻ

        ♥️?♥️?

  5. ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട്‌ വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു

    1. ചാണക്യൻ

      @arunraj

      തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
      ഒരു ഊഹം വച്ചു എഴുതിയതാ ?
      ഞാൻ കാസർഗോഡ്കാരനാ
      അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
    നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം

    1. ചാണക്യൻ

      @അഭി

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
      അടുത്ത ഭാഗം വേഗം ഇടാവേ
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  7. Next part vaikumo

    1. ചാണക്യൻ

      @abdul salam

      ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
      2 ഡേയ്‌സ് നുള്ളിൽ വരുമായിരിക്കും…
      നന്ദി ❤️❤️

  8. സൂര്യൻ

    അഥ൪വ്വ൦ നി൪ത്തിയൊ

    1. ചാണക്യൻ

      @സൂര്യൻ

      ഇല്ല ബ്രോ…
      എഡിറ്റിംഗ് മടിയാ ?
      അതാ ഇടാത്തെ

  9. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം..
      നന്ദി ❤️❤️

  10. കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്

    ലാസ്റ്റ് വന്ന പെണ്ആരാണ്

    റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
    പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ

    മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ

    Nxt part കാത്തിരിക്കുന്നു

    1. ചാണക്യൻ

      @devil

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
      ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
      പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
      ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
      അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  11. ജിത്ത്

    Good going man…

    1. ചാണക്യൻ

      @ജിത്ത്

      ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം….. ?
      നന്ദി ❤️❤️

  12. ?

    1. ചാണക്യൻ

      @dean

      ❤️❤️

  13. ?❤️?❤️?

    1. ചാണക്യൻ

      @akshay

      ❤️❤️

  14. Kadha nannayitund but pages kuravanu

    1. ചാണക്യൻ

      @krish krish

      പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
      ഒത്തിരി സ്നേഹം…
      നല്ല വായനക്ക് നന്ദി ❤️❤️

    1. കൊള്ളാം

      1. ചാണക്യൻ

        @ananthu

        ഒത്തിരി സ്നേഹം…
        നന്ദി ബ്രോ ❤️❤️

    2. ചാണക്യൻ

      @ST

      ഒത്തിരി സ്നേഹം…
      നന്ദി ബ്രോ ?❤️?

  15. ഇതേത് ഷൊർണുർ ആണ് ??

    1. ചാണക്യൻ

      @No one

      അതെന്താ അങ്ങനെ ചോദിച്ചേ ?

  16. Adipoly adipoly… Bakki koode poratte?

    1. ചാണക്യൻ

      @sparkling spy

      മുത്തേ ?❤️?
      ബാക്കി കൂടി ഉടനെ ഇടാട്ടോ…
      ഒത്തിരി സ്നേഹം ?
      കഥ വായനക്കു നന്ദി ❤️❤️

  17. page poraa taa………kittiyadatholam adipoly

    1. ചാണക്യൻ

      @divakar

      പേജ് കൂട്ടാം കേട്ടോ ?
      ഒത്തിരി സ്നേഹം.. ?
      നല്ല വായനക്ക് നന്ദി ❤️❤️

  18. ?സിംഹരാജൻ

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജാ

      ?❤️?

Comments are closed.