മഹിയുടെ നക്ഷത്രകണ്ണുകൾ ഒരു വേള കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.
ആ പെൺകുട്ടിയുടെ വിടർന്ന കണ്ണുകൾ കണ്ടു മഹിക്കും ഞെട്ടലാണുണ്ടായത്.
കാരണം അത് നക്ഷത്രകണ്ണുകൾ ആയിരുന്നു.
അപ്പോഴേക്കും ആ പെൺകുട്ടിക്ക് വീണ്ടും ബോധം മറഞ്ഞിരുന്നു.
മഹി അവളെ താങ്ങിയെടുത്ത് ജീപ്പിന് പിന്നിൽ ഭദ്രമായി വച്ചു.
തിരിച്ചു ജീപ്പിൽ കേറാൻ നോക്കുമ്പോഴാണ് കാറിൽ നിന്നും വീണു കിടക്കുന്ന ഒരു പേഴ്സ് അവൻ കണ്ടത്.
തെല്ലോന്ന് ആലോചിച്ചു നിന്ന ശേഷം മഹി ഓടിപ്പോയി ആ പേഴ്സ് എടുത്തുകൊണ്ട് വന്നു.
ശേഷം ജീപ്പ് എടുത്തു അടുത്തുള്ള ഹോസ്പിറ്റൽ നോക്കി പാഞ്ഞു.
പോകുന്ന വഴിക്ക് ആളുകളോട് ചോദിച്ചു ചിറ്റൂർ ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മഹി ജീപ്പ് പാർക്കിങ്ങിൽ കൊണ്ടു വന്നിട്ടു.
അവിടുന്ന് സെക്യൂരിറ്റിയോട് സ്ട്രചർ കൊണ്ടു വരാൻ ആവശ്യപ്പെട്ടു.
സ്ട്രച്ചർ കൊണ്ടു അറ്റെൻഡർ വന്നതും ആ പെൺകുട്ടിയെ അതിലേക്ക് കിടത്തിയിട്ട് നേരെ casuality ലേക്ക് പോയി.
അവിടെ ഡോക്ടറിനോട് വിവരങ്ങൾ ധരിപ്പിച്ച ശേഷം മഹി പുറത്തെക്കിറങ്ങി.
അപ്പോഴേക്കും ആ പെണ്ണിനെ ICU വിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
ICU വിലേക്ക് ആ പെൺകുട്ടിയെ കൊണ്ടു പോകുന്നത് നോക്കി നിന്ന മഹിയുടെ ഉള്ളം ഒന്ന് പിടഞ്ഞു.
എന്തിന് വേണ്ടിയെന്ന് അറിയാതെ.
അവിടുന്ന് നേരെ പുറത്തേക്കിറങ്ങിയ മഹി ജീപ്പിന് സമീപം നടന്നു വന്നു.
എന്നിട്ട് അതിലേക്ക് കയറിയിരുന്നു.
ഇനി എന്ത് ചെയ്യുമെന്ന് യാതൊരു ഐഡിയയുമില്ലാതെ.
അപ്പോഴാണ് വരുന്ന വഴിക്ക് ആ കാറിന് സമീപം കിടന്ന പേഴ്സ് എടുത്തത് അവന് ഓർമ വന്നത്.
മഹി സീറ്റിന്റെ മുകളിൽ ഉള്ള പേഴ്സ് എടുത്തു തുറന്ന് നോക്കി.
കയ്യിൽ ആദ്യം തടഞ്ഞത് വില കൂടിയ ഐഫോൺ ആയിരുന്നു.
മഹി പ്രതീക്ഷയോടെ അതിന്റെ പവർ ബട്ടൺ ഞെക്കി.
നിരാശയായിരുന്നു ഫലം.
അത് ലോക്ക്ഡ് ആയിരുന്നു.
മഹി വീണ്ടും പേഴ്സ് മുഴുവനായും അരിച്ചു പെറുക്കി.
അതിൽ നിന്നും ഒരു atm കാർഡും പിന്നെ 5000 രൂപയും കിട്ടി.
പിന്നെ ഒരു വിസിറ്റിംഗ് കാർഡ് ആയിരുന്നു.
SK എന്ന കമ്പനിയുടേത്.
പിന്നെ മഹിക്ക് കിട്ടിയത് ഒരു ഐഡി കാർഡ് ആയിരുന്നു.
അതിൽ ഉള്ള ഫോട്ടോയിലേക്ക് മഹി സൂക്ഷിച്ചു നോക്കി.
നേരത്തെ കണ്ട പെൺകുട്ടി തന്നെയാണെന്ന് മനസിലായി.
അതിൽ ആ പെൺകുട്ടിയുടെ പേര് ശരണ്യ K എന്നായിരുന്നു എഴുതിയിട്ടുള്ളത്.
Super mashaaaa?? nannayirunnu kadha
ബാക്കി എന്ന് വരും ചാണക്യൻ ബ്രോ
@vishnu
ദേ ഇപ്പൊ സബ്മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്സ്നുള്ളിൽ വരുമായിരിക്കും.. ?
നന്ദി ❤️❤️
Ithavanayum bhangiyaayi ???? next part waiting
@neyyattinkara kuruppu
ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
അടുത്ത പാർട്ട് ഉടനെ ഇടാവേ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ചാണക്യൻ♥️?,
ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!
ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…
അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????
എന്തായാലും ഈ പാർട്ട് പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!
ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!
♥️?♥️?
@സിംഹരാജൻ
ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
പിന്നെ മഹിയെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
അത് വഴിയേ പറയാം കേട്ടോ..
മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട് പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
♥️?♥️?
ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട് വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു
@arunraj
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
ഒരു ഊഹം വച്ചു എഴുതിയതാ ?
ഞാൻ കാസർഗോഡ്കാരനാ
അടുത്ത പാർട്ട് വൈകാതെ തരാട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം
@അഭി
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
അടുത്ത ഭാഗം വേഗം ഇടാവേ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Next part vaikumo
@abdul salam
ഇപ്പൊ സബ്മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്സ് നുള്ളിൽ വരുമായിരിക്കും…
നന്ദി ❤️❤️
അഥ൪വ്വ൦ നി൪ത്തിയൊ
@സൂര്യൻ
ഇല്ല ബ്രോ…
എഡിറ്റിംഗ് മടിയാ ?
അതാ ഇടാത്തെ
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്
ലാസ്റ്റ് വന്ന പെണ്ആരാണ്
റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ
മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ
Nxt part കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Good going man…
@ജിത്ത്
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം….. ?
നന്ദി ❤️❤️
?
@dean
❤️❤️
?❤️?❤️?
@akshay
❤️❤️
Kadha nannayitund but pages kuravanu
@krish krish
പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി ❤️❤️
Super ???
കൊള്ളാം
@ananthu
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️❤️
@ST
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ?❤️?
ഇതേത് ഷൊർണുർ ആണ് ??
@No one
അതെന്താ അങ്ങനെ ചോദിച്ചേ ?
Adipoly adipoly… Bakki koode poratte?
@sparkling spy
മുത്തേ ?❤️?
ബാക്കി കൂടി ഉടനെ ഇടാട്ടോ…
ഒത്തിരി സ്നേഹം ?
കഥ വായനക്കു നന്ദി ❤️❤️
page poraa taa………kittiyadatholam adipoly
@divakar
പേജ് കൂട്ടാം കേട്ടോ ?
ഒത്തിരി സ്നേഹം.. ?
നല്ല വായനക്ക് നന്ദി ❤️❤️
♥️?♥️?
@സിംഹരാജാ
?❤️?