?കരിനാഗം 12?
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
ഏതോ ഒരു ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് മഹി ഉറക്കത്തിൽ നിന്നും എണീറ്റത്.
പുതപ്പ് മാറ്റി വച്ചു അവൻ തല വെളിയിലേക്ക് ഇട്ടു.
പുറപ്പെടാൻ തയാറായി നിൽക്കുന്ന ഒരു ട്രെയിൻ
അതിലേക്ക് കയറാനായി കൂടി നിൽക്കുന്ന ആളുകൾ.
മഹി ഇടതു വശത്തേക്ക് നോക്കി.
അവിടെ ക്ലോക്കിൽ 6 മണി ആയിരിക്കുന്നു.
അവൻ പതിയെ എഴുന്നേറ്റ് പുതപ്പ് മടക്കി ബാഗിൽ വച്ചു.
ശേഷം പൈപ്പിന് സമീപം പോയി വായും മുഖവും കഴുകി.
അവിടുന്ന് നേരെ ബസ്റ്റാൻഡിലേക് വച്ചു പിടിച്ചു.
ഷൊർണുർ സ്റ്റാൻഡിൽ എത്തിയ മഹി ഒന്നും മനസിലാവാതെ ചുറ്റും നോക്കി.
തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ.
അവയ്ക്കിടയിലൂടെ ഉറുമ്പുകൾ പോലെ ഒഴുകി നടക്കുന്ന ജനങ്ങൾ.
മഹി അവിടെ കണ്ട ടെലിഫോൺ ബൂത്തിൽ കയറി റോസ്മേരിയുടെ നമ്പർ ഡയൽ ചെയ്തു.
രണ്ടു റിംഗ് കഴിഞ്ഞതും അവിടെ ഫോൺ എടുത്തു.
ആപ് കൈസി ഹേ റോസ്മേരി മാഡം.
ഡാ മഹീ…………റോസ്മേരി സന്തോഷത്തോടെ അലറി വിളിച്ചു.
ഇതേതാടാ നമ്പർ
അവൾ അതിശയത്തോടെ ചോദിച്ചു.
ഓഹ് ഇതോ…. ഇത് ഷൊർണുർ സ്റ്റാൻഡിലുള്ള നമ്പറാ
ഡാ നീയെപ്പോഴാ ഇവിടെ ലാൻഡ് ആയെ…. നിനക്ക് ഞാൻ മറ്റന്നാളത്തേക്കുള്ള ടിക്കറ്റ് അല്ലെ അയച്ചേ
റോസ്മേരി ചിന്തിതയായി.
അതൊക്കെ വഴിയേ പറയാം മാഡം…. ആദ്യം എന്നെ ഇവിടുന്നൊന്ന് രക്ഷപെടുത്ത്.
പറഞ്ഞ പോലെ അത് വിട്ടുപോയി…. നീ ഇപ്പൊ എവിടാ ഉള്ളെ
ഞാൻ സ്റ്റാൻഡിൽ ഉണ്ട്…. ഒരു ഹോട്ടൽ ഉണ്ട് അവിടെ കാണും….
ഓക്കേ മാൻ…..ജസ്റ്റ് ഹാഫ് ആൻ അവർ ഞാൻ അവിടുന്ന് നിന്നെ ഡ്രോപ്പ് ചെയ്യാം…… നിന്റെ ഫോൺ എവിടെ.
അതൊക്കെ പൊട്ടിപ്പോയില്ലേ.
ഹ്മ്മ് ഓക്കേ….
റോസ്മേരി കാൾ കട്ട് ചെയ്തു.
മഹി ആ ഹോട്ടലിന് മുന്നിലുള്ള ഇരിപ്പീഡത്തിൽ വന്നിരുന്നു.
ആകെ ഒരു ശോകം പോലെ.
റോസ്മേരിയുടെ വരവിനായി അവൻ കാത്തിരുന്നു.
(തുടരുന്നു)
ഷൊർണുർ സ്റ്റാൻഡിലെ ഹോട്ടലിൽ നിന്നും ചായ കുടിക്കവെ പൊടുന്നനെ തോളിൽ ഒരു കരതലം പതിഞ്ഞതും മഹി ഞെട്ടലോടെ തല തിരിച്ചു നോക്കി.
റോസ്മേരി
മഹാദേവ് ആശ്വാസത്തോടെ മൊഴിഞ്ഞു.
അവൻ ചാടിയെഴുന്നേറ്റപ്പോഴേക്കും റോസ്മേരി അവനെ വാരി പുണർന്നിരുന്നു.
എത്ര നാളായടാ തമ്മിൽ കണ്ടിട്ട്……. അല്ലെ?
Super mashaaaa?? nannayirunnu kadha
ബാക്കി എന്ന് വരും ചാണക്യൻ ബ്രോ
@vishnu
ദേ ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്‌സ്നുള്ളിൽ വരുമായിരിക്കും.. ?
നന്ദി ❤️❤️
Ithavanayum bhangiyaayi ???? next part waiting
@neyyattinkara kuruppu
ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
അടുത്ത പാർട്ട് ഉടനെ ഇടാവേ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ചാണക്യൻ♥️?,
ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!
ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…
അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????
എന്തായാലും ഈ പാർട്ട് പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!
ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!
♥️?♥️?
@സിംഹരാജൻ
ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
പിന്നെ മഹിയെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
അത് വഴിയേ പറയാം കേട്ടോ..
മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട് പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
♥️?♥️?
ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട് വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു
@arunraj
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
ഒരു ഊഹം വച്ചു എഴുതിയതാ ?
ഞാൻ കാസർഗോഡ്കാരനാ
അടുത്ത പാർട്ട് വൈകാതെ തരാട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം
@അഭി
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
അടുത്ത ഭാഗം വേഗം ഇടാവേ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Next part vaikumo
@abdul salam
ഇപ്പൊ സബ്‌മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്‌സ് നുള്ളിൽ വരുമായിരിക്കും…
നന്ദി ❤️❤️
അഥ൪വ്വ൦ നി൪ത്തിയൊ
@സൂര്യൻ
ഇല്ല ബ്രോ…
എഡിറ്റിംഗ് മടിയാ ?
അതാ ഇടാത്തെ
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്
ലാസ്റ്റ് വന്ന പെണ്ആരാണ്
റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ
മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ
Nxt part കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Good going man…
@ജിത്ത്
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം….. ?
നന്ദി ❤️❤️
?
@dean
❤️❤️
?❤️?❤️?
@akshay
❤️❤️
Kadha nannayitund but pages kuravanu
@krish krish
പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി ❤️❤️
Super ???
കൊള്ളാം
@ananthu
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️❤️
@ST
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ?❤️?
ഇതേത് ഷൊർണുർ ആണ് ??
@No one
അതെന്താ അങ്ങനെ ചോദിച്ചേ ?
Adipoly adipoly… Bakki koode poratte?
@sparkling spy
മുത്തേ ?❤️?
ബാക്കി കൂടി ഉടനെ ഇടാട്ടോ…
ഒത്തിരി സ്നേഹം ?
കഥ വായനക്കു നന്ദി ❤️❤️
page poraa taa………kittiyadatholam adipoly
@divakar
പേജ് കൂട്ടാം കേട്ടോ ?
ഒത്തിരി സ്നേഹം.. ?
നല്ല വായനക്ക് നന്ദി ❤️❤️
♥️?♥️?
@സിംഹരാജാ
?❤️?