നാളത്തേക്ക് വേണ്ടി കുറച്ചു സാധനങ്ങൾ പർച്ചേസ് ചെയ്യാൻ അവന്റെ കാറിൽ ഞങ്ങൾ ടൗണിലേക്ക് പോയി…. അവിടെനിന്ന് ഒരു പള്ളിയിൽ കയറി നിസ്ക്കരിച്ചു പിന്നെ കുറേ ഷോപ്പുകളും കേറിയിറങ്ങി… അവന്റെ വീട്ടിലേക്ക് വന്നു… സമയം 9 മണി ആയി.. അവിടെയുള്ളവരെല്ലാം ഫുഡ് കഴിക്കുകയായിരുന്നു ഞങ്ങളെ കണ്ട് അവന്റെ ഉപ്പ ഇരിക്കാൻ പറഞ്ഞു ഞാനും അവനും ടേബിളിൽ ഇരുന്നു ഫുഡ് കഴിച്ച്.. കഴിഞ്ഞു ആസിഫയെ നോക്കി അവൾ അവിടെയുള്ള പെൺകുട്ടികളോട് സംസാരിച്ചു ഇരിക്കുകയായിരുന്നു… ഞാനവളോട് വാ പോവാ.. എന്നു പറഞ്ഞു… അവളെന്നോട് ഇക്കാ ഞാൻ ഇന്ന് ഇവിടെ നിന്നോട്ടെ… എന്നോട് ഇവിടെ നിൽക്കാനാണ് ഇവരൊക്കെ പറയുന്നത്..
ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ച്.. അതൊന്നും വേണ്ട നീ ഇപ്പൊ വരാൻ നോക്ക്… ഇനിയും ലേറ്റ് ആയാൽ ഉപ്പാന്റെ വായിലുള്ളത് ഞാൻ കേൾക്കേണ്ടിവരും… അവൾ ചെറിയ മടിയോടെ എന്റെ അരികിൽ വന്നു എന്നെയൊന്ന് നോക്കി.. നിനക്ക് കാണിച്ചു തരാം എന്ന് അവൾ മനസ്സിൽ കുറിച്ചു ഇട്ട്…. ഞാനതിനെ ഒന്ന് പുഞ്ചിരിച്ചു തള്ളി…. അവളെയും കൂട്ടി ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് മുബീന ഓടി എന്റെ അരികിൽ വരുന്നു…
(സോറി മുബീന ആരാ എന്നല്ലേ അത് മുബിന്റെ ഇത്താത്ത യാണ് )
പ്ലീസ് അവൾ ഇന്നിവിടെ നിന്നോട്ടെ… ഞാൻ എന്തുപറയും എന്ന് ആകാംഷയോടെ കാത്തുനിൽക്കുകയാണ് നമ്മുടെ കഥ നായിക….
?????
?❣️
❤
Bro kurach kudi eyuthu .. waiting for your next part ♥️♥️♥️♥️⚡⚡⚡⚡
Bro 3rd part സബ്മിറ്റ് ചെയ്തിട്ടുണ്ട് അതും വെറും 3 പേജ് മാത്രമേ ഉള്ളൂ അടുത്ത പ്രാവശ്യം നോക്കാം ബ്രോ ❤️❤️
Bro 4th part enu varum ????
ഇത് ഫസ്റ്റ് പാർട്ടിൽ വന്ന ഭാഗമാണ്
?
Etho Allaa
?❤️
താൻ ഒന്ന് മനസിരുത്തി വായിക്കൂ എന്നിട്ട് പറ.. ❤️