? ഭാര്യ കലിപ്പാണ് ? 02
Author :Zinan
[ Previous Part ]
ഹായ് ഫ്രണ്ട്സ് എന്റെ പേര് zinan ഞാൻ എഴുതിയതിന് എന്തെങ്കിലും അക്ഷര തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് സ്നേഹത്തോടെ zinan❤❤

തുടർന്നു…
റസിയത്തയോട് ബൈ പറഞ്ഞു.. നേരെ എന്റെ വീട്ടിലേക്ക് വിട്ടു … മുകളിൽ എന്റെ മുറിയിൽ കയറി നേരെ ഫ്രഷ് ആവാൻ ബാത്റൂമിൽ കയറി ഒരു അര മണിക്കൂർ ബാത്റൂമിൽ ചിലവഴിച്ചു.. നേരെ എന്റെ റൂമിലെ കബോർഡിൽ നിന്നു എന്റെ ഡ്രസ്സ് എടുത്തു ഒരു വൈറ്റ് ഷർട്ടും നേവി ബ്ലൂ കോട്ടൺ പാന്റ് പിന്നെ വൈറ്റ് ഷൂ ഓക്കേ അങ്ങ് എടുത്തിട്ടു കണ്ണാടിയിൽ നോക്കി മുടിയും ചീകി… സ്പ്രേ യും അടിച്ചു വണ്ടിയുടെ കീ എടുത്തു താഴ ഉമ്മാന്റെ എടുത്തു പോയി… ഉമ്മ ആശിഫ എവിടെ…
ഓള് മുറിയിൽ ഉണ്ടെടാ നീ അവിടെ ഇരിക്ക് ഓള് ഇപ്പോ വരും…. ഡാ ഡ്രസ്സ് കലക്കി കേട്ടോ..
താങ്ക്സ് ഉമ്മ…
എടാ… നിനക്ക് ചായ വേണ്ടേ
കിട്ടിയാൽ കുഴപ്പമില്ല…
ഹ്മ്മ്… നീ അവിടെ ഇരിക്ക് ഞാൻ ഇപ്പൊ കൊണ്ട് തരാം ചായ…
ആയിക്കോട്ടെ…. കുറച്ചു സ്ട്രോങ്ങ് എടുത്തോ….
എന്തിനാടാ നിനക്ക് സ്ട്രോങ്ങ്…
ചെറുതായിട്ട് ഒരു തലവേദന…
എന്റെ മോൻ എന്നോട് ഒരു സത്യം പറയുമോ…
അതെന്താ ഉമ്മ ഞാൻ നിങ്ങളോട് സത്യമല്ലേ പറയാറ്…
എന്റെ മോൻ സിഗരറ്റ് വലിക്കാർ ഉണ്ടോ…. സത്യം മാത്രം പറഞ്ഞാൽ മതി
അത്.. ഞാൻ… എപ്പോഴെങ്കിലും ഒന്ന് രണ്ടെണ്ണം….
മോനെ നിന്റെ ഉപ്പ പോലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ല…. അതുകൊണ്ട് എന്റെ മോൻ ഇനി ഉപയോഗിക്കില്ല എന്ന് എനിക്ക് സത്യം ചെയ്തു തരണം…
ഉമ്മ… ഞാൻ ഡെയിലി ഒന്നോ രണ്ടോ ആണ് വരിക്കാർ ..എത്രയും പെട്ടെന്ന് അത് നിർത്താൻ നോക്കാം….
ശരി… ഇനി വലിക്കുമ്പോൾ ഉമ്മ പറഞ്ഞത് മോൻ ഓർത്താൽ മതി…
എല്ലാ ഇക്കാ നിങ്ങൾ തമ്മിൽ എന്താ ഇത്ര സീരിയസ് മാറ്റർ….
അതൊന്നുമില്ല മോളെ നിനക്ക് നല്ലൊരു ചെക്കനെ നോക്കാൻ പറഞ്ഞത് ആണ് നിന്റെ ഇക്കാനോട്
അതിലെ ഉമ്മ … ഇവക്ക് പറ്റിയൊരു ചെക്കനെ.. എവിടുന്നു കിട്ടാനാ… ഇങ്ങളെ കടുവ യോട് പോയി പറ….
?????
?❣️
❤
Bro kurach kudi eyuthu .. waiting for your next part ♥️♥️♥️♥️⚡⚡⚡⚡
Bro 3rd part സബ്മിറ്റ് ചെയ്തിട്ടുണ്ട് അതും വെറും 3 പേജ് മാത്രമേ ഉള്ളൂ അടുത്ത പ്രാവശ്യം നോക്കാം ബ്രോ ❤️❤️
Bro 4th part enu varum ????
ഇത് ഫസ്റ്റ് പാർട്ടിൽ വന്ന ഭാഗമാണ്
?
Etho Allaa
?❤️
താൻ ഒന്ന് മനസിരുത്തി വായിക്കൂ എന്നിട്ട് പറ.. ❤️