( ഈ ഫ്ലാഷ് ബാക്ക് അധികം നീട്ടുന്നില്ല… കുറച്ചുകൂടെ പറഞ്ഞു കഥയിലേക്ക് തിരിച്ചുവരാം….. )
അവന്റെ അച്ഛൻ എന്റെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു…. എനിക്കറിയാം മോനേ നിനക്കൊരു കയ്യബദ്ധം പറ്റിയതാണ്… എന്നാലും എനിക്ക് നിന്നെ ഇഷ്ടമായി ഒന്നുമില്ലെങ്കിലും നീ ഇവിടെ വന്നു ഞങ്ങളോട് പറഞ്ഞില്ലേ… ഞാനാണ് അവനെ അടിച്ചത് എന്ന്… ഞാൻ പോവാൻ പറഞ്ഞിട്ട് പോലും മോൻ ഇവിടെ ഇരുന്നില്ലേ… അവനു ഓപ്പറേഷൻ വേണ്ടേ പൈസയും മോൻ കൊടുത്തില്ല …. എന്നിട്ട് ഞങ്ങൾക്കുവേണ്ടി ഭക്ഷണവും വാങ്ങിത്തന്നു…. ഇനിമുതൽ നീയും ഞങ്ങൾക്ക് സ്വന്തം മകനെപ്പോലെയാണ് എല്ല മകൻ തന്നെയാണ് …..
അങ്കിൾ പറഞ്ഞ വാക്കുകേട്ട് ഞാൻ അങ്കിളിനെ വാരിപ്പുണർന്നു എന്നോട് ക്ഷമിക്ക് അച്ഛാ…
എന്തിനാ മോനെ എന്നോട് ക്ഷമ ചോദിക്കുന്നത്….
അവനിക്ക് ദൈവം വിധിച്ചത് ആയിരിക്കും… എന്തായാലും അതു കൊണ്ട് ഞങ്ങൾക്ക് ഒരു മകനെ കൂടെ കിട്ടി എന്ന് പറഞ്ഞു അവന്റെ അച്ഛൻ പുഞ്ചിരിച്ചു….
ഞാനും ആ പുഞ്ചിരിയിൽ പങ്കുചേർന്നു….
അങ്ങനെ സംസാരവും ഒക്കെയായി ഒരു ദിവസം കടന്നുപോയി… പിറ്റേന്ന് അവനെ കണ്ടു അവനോടു ക്ഷമയും ചോദിച്ചു…
അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു….
അങ്ങനെയൊന്നു ക്ഷമിക്കാൻ പറ്റത്തില്ല….
അവൻ പറഞ്ഞത് ശരിയെന്ന് അർത്ഥത്തിൽ അവനെ നോക്കി നിന്നു..
എന്നോട് എല്ലാം അച്ഛൻ പറഞ്ഞു… ഒന്നുമില്ലെങ്കിലും എന്നെ നീ കൈവിട്ടില്ല ലോ… എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല…. അവനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ അവന്റെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു ഞാൻ ഉണ്ടാവും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയി…..
അവൻ അതിന് പുഞ്ചിരിച്ചു…
അങ്ങനെ ഒരാഴ്ചയ്ക്കുശേഷം അവനെ ഡിസ്ചാർജ് ആക്കി….
ഞങ്ങൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്…
അവന്റെ വീട്ടിൽ ഏതു പാതിരാത്രിക്ക് പോവാനുള്ള അവകാശം എനിക്കും തന്നു….
ആ അമ്മയും അച്ഛനും എന്നെ സ്വന്തം മകനെപ്പോലെ സ്നേഹിച്ചു….
ഞാനും അവരെ തിരിച്ച് അതേപോലെ സ്നേഹിച്ചു,…
ഇപ്പോൾ അർജുൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു വിദേശത്ത് ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി വർക്ക് ചെയ്യുന്നു…..
അങ്ങനെ ആ അധ്യായം അവിടെ കഴിഞ്ഞു……
ഇപ്പോൾ നിങ്ങൾക്ക് ഷമീറിനെ കുറിച്ച് ഏകദേശം മനസ്സിലായല്ലോ…
ആ ഒരു കാര്യം മറന്നു പോയി അർജുനൻ ഡിസ്ചാർജ് ചെയ്തശേഷം ഞാൻ കോളേജിൽ പോയപ്പോൾ ഈ ന*** എന്നോട് പറയാ…. എന്ത് അടിയാ നീ അവനെ അടിച്ചത്… ആ കാഴ്ച്ച കണ്ടു എന്റെ രോമം എണീറ്റു നിന്ന്…..
ഇത് കേട്ടു എന്റെ സകല നിയന്ത്രണവും വിട്ടുപോയി… അവനെ ആ ക്ലാസിലെ മൊത്തം കുട്ടികളുടെ മുന്നിൽവെച്ച് അവന്റെ ഷർട്ടിന് കുത്തി പിടിച്ചു അവനെ ഭിത്തിയിലേക്ക് പറ്റിച്ചു നിർത്തി… ഇത് എന്റെ ഒരു സമാധാനത്തിന് എന്ന് പറഞ്ഞു കാരണം പുകയ്ച്ചു് ഒന്ന് കൊടുത്തു… പിന്നെയും ദേഷ്യം തീരാത്ത ഒന്നുകൂടെ കൊടുത്തു… അതിൽ പിന്നെ അവൻ എന്നെ മൈൻഡ് ചെയ്യാറില്ല.. ഞാനും തിരിച്ച് ചെയ്യാറുമില്ല…. പിന്നെ രണ്ടുമാസത്തിനുശേഷം ഞാൻ പഠിപ്പ് നിർത്തി…..
❤❤❤❤❤
❤️?
This part was superb
താങ്ക്സ്… ❤❤
black mask എന്ന സ്റ്റോറി എനിക്ക് വളരെയേറെ ഇഷ്ടമായി j&n riders
ഈ ഭാഗവും അടിപൊളി?
താങ്ക്സ് മുത്തേ….
Waiting for next
ഇട്ടിട്ടുണ്ട് മിക്കവാറും നാളെ ഉണ്ടാവും… അധികം page ഒന്നും ഇല്ല… കുറച്ചേ എഴുതാൻ കഴിഞ്ഞിട്ടുള്ളൂ…. ❤❤❤
Appol Zain Zinan randuoraal thanneyaano?
അതെ രണ്ടും നാം തന്നെ… ??
Nom krithaarthanaayi,uthungapulakithanaayi.
Namovaakam
??
അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤
Kollanda. Kannil alpam mulakupodiyum vaayil alpam mannum vaariyittu muthukil moonnu kuthum kuthi kaale vaari nilayhadichittu veruthe vitteru
ഇതിലും ഭേദം അവനെ അങ്ങ് കൊന്നു കൂടെ… ???
ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️
And this part was amazing
❤❤❤
Nice adutha part vegam kondaa
Thnks❤❤
Waiting for next
❤️❤️
ഷമീർ ബല്ലാത്ത ജാതി മൻസൻ തന്നെ ????
ശരിയാ അവൻ വല്ലാത്തൊരു മനുഷ്യനാണ് ആണ്… അവനെ നമ്മക്ക് ശരിയാക്കാം… ❤️❤️❤️
Page kootti ezhuthu bro
2000 വേർഡ്സിനഅടുത്ത എഴുതിയിട്ടുണ്ട് പക്ഷേ പബ്ലിഷ് ചെയ്തപ്പോൾ വെറും നാല് പേജ് ?? പിന്നെ ഈ പാർട്ട് പാസ്റ്റ് ആണല്ലോ…. എല്ലാം നമുക്ക് ശരിയാക്കാം.. എന്ന് സ്നേഹത്തോടെ Zinan
നന്നായിരുന്നു പാസ്ററ് ഒക്കെ വരണം.. ചുമ്മാ അങ്ങനെ അങ്ങ് എഴുതി പോയാൽ എങ്ങെനാണ്?? എഴുത്ത് വളരെ മെച്ചപ്പെട്ടു.. കാര്യങ്ങൾ ഡീറ്റൈൽ ആയി ബോറടിക്കാത്ത വിധം എഴുതുക.. മെയിൻ content ലേക്ക് വരാൻ കാത്തിരിക്കുന്നു.. ഒരുത്തന്റെ തല തല്ലിപൊളിച്ചു icu vil ആക്കിയ ചെക്കന് ഒന്നു വഴക്ക് പോലും പറയാതെ 5 ലക്ഷം രൂപക്ക് ചെക്ക് എഴുതി തന്നെ ബാപ്പ യെ ആണോ ആ പഹയൻ കടുവ എന്ന് വിളിക്കുന്നെ. നല്ല പൊട്ടീര് കിട്ടാതെന്റെയാ…
അടുത്ത പാർട്ട് ഉടനെ തായോ..
ഒത്തിരി സ്നേഹം.
❤❤❤❤
???? point
ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️
ഷമീർ, വല്ലാത്ത ചൊറ തന്നെ ആണല്ലോ. മിക്കവാറും ഇത് അത് തന്നെ ആരിക്കും ?
അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤