എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്താൽ ശരിയാവും എന്നാണ് ഡോക്ടർ പറഞ്ഞത്…
എന്നിട്ട് ഓപ്പറേഷൻ ചെയ്തില്ലേ….
ഉപ്പാ അതിനൊരു അഞ്ചുലക്ഷത്തോളം രൂപ ചെലവ് വരും…..
ഹ്മ്മ്… നീ ഇവിടെ നിക്ക്… എന്ന് പറഞ്ഞു ഉപ്പാ ഉള്ളിലേക്ക് പോയി കുറച്ചു കഴിഞ്ഞു തിരികെ വന്നു.. എന്റെ കയ്യിൽ ഒരു ചെക്ക് തന്നിട്ടു പറഞ്ഞു ഇത് നീ ബാങ്കിൽ നിന്നും മാറി അവന്റെ ഓപ്പറേഷൻ പെട്ടെന്ന് ചെയ്യാൻ പറ….. പിന്നെ ഇതൊന്നു നിന്റെ ഉമ്മ അറിയണ്ട
ഞാൻ ഒരു നിമിഷം ഉപ്പാനെ നോക്കി ഉപ്പാനെ കെട്ടിപ്പിടിച്ച് കരഞ്ഞു … ഉപ്പാ ഞാൻ വേണമെന്ന് വെച്ച് ചെയ്തതല്ല….
എനിക്കറിയാം നീ ഇപ്പോ ഇതും മാറി ഹോസ്പിറ്റലിൽ കൊണ്ടുപോയി കൊടുക്ക്…
ഞാൻ ചെക്ക് കൊണ്ട് അടുത്തുള്ള എസ് ബി ഐ യിലേക്ക് പോയി അവിടെ കൗണ്ടറിൽ ചെക്ക് കൊടുത്തു പൈസ വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…. അവിടത്തെ ക്യാഷ് കൗണ്ടറിൽ പോയി പൈസ അടിച്ചു… നേരെ icu ന്റെ മുന്നിൽ പോയി അപ്പോഴേക്ക് അവനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയിരുന്നു….
ഞാൻ വേഗം ഓപ്പറേഷൻ തിയേറ്ററിൽ പോയി അതിന്റെ പുറത്ത് അവന്റെ അച്ഛനും അമ്മയും മുമ്പിനും നിൽക്കുന്നു… ഞാൻ അവരുടെ അരികിലേക്ക് പോയി….
അവന്റെ അച്ഛൻ എന്റെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു മോനേ പൈസ കിട്ടിയോ….
ഞാൻ ക്യാഷ് കൗണ്ടറിൽ പൈസ അടിച്ചിട്ടുണ്ട്… അതൊന്നും ഓർത്തു അങ്കിൾ ടെൻഷനടിക്കേണ്ട..
അങ്കിൾ എന്റെ തോളിൽ ഒന്ന് തട്ടിയിട്ട് പോയി അവന്റെ അമ്മയുടെ അരികിലേക്ക്….
മുബിൻ എന്റെ അരികിൽ വന്നു…. ഡാ… ആഷിക്… നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ.. അവനൊന്നും സംഭവിക്കില്ല…
ഡാ… മുബിനെ… എന്നാലും എന്റെ ഒരു നേരത്തെ അശ്രദ്ധയിൽ അവൻ ഇവിടെ മരണത്തിനു ജീവിതത്തിനും ഇടയിൽ കിടക്കുകയാണ്….
ഒക്കെ ശരിയാവും… നീ വെറുതെ കാടുകയറി ചിന്തിക്കേണ്ട….
അങ്ങനെ രണ്ടു മണിക്കൂറിനു ശേഷം ഡോക്ടർ പുറത്തുവന്നു അവന്റെ അച്ഛന്റെ അരികിൽ വന്നു പറഞ്ഞു… ദൈവം നിങ്ങളോട് ഇണ്ട്. ഓപ്പറേഷൻ success ആയി ദൈവത്തിന് നന്ദി പറയുക…
ഡോക്ടർ എനിക്ക് എന്റെ മകനെ കാണാൻ പറ്റുമോ….
ഇന്നെന്തായാലും കാണാൻ പറ്റില്ല നാളെ അവനെ റൂമിലോട്ട് മാറ്റും അപ്പോൾ കാണാം….
അവനും കുഴപ്പമൊന്നുമില്ല എന്ന് കേട്ടത് കൊണ്ട് എനിക്കും വലിയ സന്തോഷം ആയി….
സമയം 3.30 pm ആയി…
അവന്റെ അമ്മയും അച്ഛനും ഒന്നും കഴിച്ചിട്ടില്ല എന്നറിയാവുന്നതു കൊണ്ട് ഞാൻ മുമ്പിനെയും കൂട്ടി ഹോസ്പിറ്റലിൽ ഉള്ള ക്യാന്റീനിൽ പോയി അവർക്ക് രണ്ടുപേർക്കും ഭക്ഷണം വാങ്ങി മുബിനെ അവിടെ ഒരു ടേബിളിൽ ഇരുത്തി അവനും ഫുഡ് ഓർഡർ ചെയ്തു അവനോട് ഇപ്പോ വരാം എന്നു പറഞ്ഞു. അവിടുന്ന് ഞാൻ ഓർഡർ ചെയ്ത ഭക്ഷണവു ഒരു ബോട്ടിൽ വെള്ളവും ആയി അവന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി… ഞാൻ നേരെ അങ്കിളിന്റെ കൈയിലേക്ക് ഭക്ഷണത്തിന്റെ പൊതി കൊടുത്തു അയാൾ എന്നെ ഒന്ന് നോക്കി ഒന്ന് പുഞ്ചിരിച്ച്….
ഭാര്യയെയും കൂട്ടി ഒരു സൈഡിലോട്ടു മാറി ഞാൻ കൊടുത്ത വെള്ളം അവന്റെ അമ്മയ്ക്ക് കുടിക്കാൻ കൊടുത്തു പിന്നെ അയാൾ അവരെയും കൊണ്ട് വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി തിരികെ വന്നു ഭക്ഷണപ്പൊതി യും ആയി ഒരു സൈഡ് ലോക്ക് മാറി അയാൾ ഭാര്യയ്ക്ക് വാരി കൊടുത്തു….. ഇതൊക്കെ കണ്ടു കൊണ്ട് ഞാൻ കുറച്ചകലെ മാറിയിരുന്നു….
കുറച്ചു കഴിഞ്ഞു അയാൾ എന്റെ അരികിൽ വന്നു കൊണ്ടു പറഞ്ഞു… മോൻ എന്തെങ്കിലും കഴിച്ചോ…
ആ കഴിച്ചു….
വെറുതെ പറയണ്ട നിന്നെ കണ്ടാലറിയാം ഒന്നും കഴിച്ചിട്ടില്ല എന്ന്…..
ഞാൻ കഴിച്ചോളാം…. കുറച്ചു കഴിയട്ടെ…
അതൊന്നും പറഞ്ഞാൽ ശരിയാവില്ല എന്നെയും കൂട്ടിക്കൊണ്ട് അവന്റെ അമ്മയുടെ അരികിലേക്ക് പോയി…..
ഞാൻ കുറച്ച് ആവലാതി യോടു കൂടി അവന്റെ അമ്മയെ നോക്കി….
അവർ എന്നെ ഒന്ന് നോക്കി ചിരിച്ച്…
ഞാനും ഒന്ന് ചിരിച്ചു….
മോനേ അന്നേരം ഉള്ള ടെൻഷൻ കൊണ്ട് ചെയ്തു പോയതാ…. എന്നോടൊന്നും തോന്നരുത്….
ഇല്ല അമ്മേ…. അമ്മയുടെ അവസ്ഥ എനിക്കു മനസ്സിലാവും….
ഭാനു നീ… കരയാതെ അവനിക്ക് ചോറു കൊടുക്ക്….
അങ്കിൾ വേണ്ട ഞാൻ പുറത്തുനിന്ന് കഴിച്ചോളാം…..
അവന്റെ അമ്മ എന്നെ നോക്കിക്കൊണ്ട് അതൊന്നും വേണ്ട ഇതിൽ കുറേ ഉണ്ട് ഞങ്ങൾ രണ്ടുപേരും കഴിച്ചു ഇതു മോൻ കഴിച്ചോ എന്നു പറഞ്ഞു ഞാൻ കൊടുത്ത ഒരു പൊതി എന്റെ കയ്യിൽ വെച്ചു തന്നു…..
ഞാൻ സ്നേഹത്തോടെ അത് നിരസിച്ചെങ്കിലും അവർ നിർബന്ധിപ്പിച്ച് എന്നെക്കൊണ്ട് കഴിപ്പിച്ചു….. ഇതൊക്കെ കണ്ടുകൊണ്ടാണ് മുബിൻ വരുന്നത്….
❤❤❤❤❤
❤️?
This part was superb
താങ്ക്സ്… ❤❤
black mask എന്ന സ്റ്റോറി എനിക്ക് വളരെയേറെ ഇഷ്ടമായി j&n riders
ഈ ഭാഗവും അടിപൊളി?
താങ്ക്സ് മുത്തേ….
Waiting for next
ഇട്ടിട്ടുണ്ട് മിക്കവാറും നാളെ ഉണ്ടാവും… അധികം page ഒന്നും ഇല്ല… കുറച്ചേ എഴുതാൻ കഴിഞ്ഞിട്ടുള്ളൂ…. ❤❤❤
Appol Zain Zinan randuoraal thanneyaano?
അതെ രണ്ടും നാം തന്നെ… ??
Nom krithaarthanaayi,uthungapulakithanaayi.
Namovaakam
??
അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤
Kollanda. Kannil alpam mulakupodiyum vaayil alpam mannum vaariyittu muthukil moonnu kuthum kuthi kaale vaari nilayhadichittu veruthe vitteru
ഇതിലും ഭേദം അവനെ അങ്ങ് കൊന്നു കൂടെ… ???
ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️
And this part was amazing
❤❤❤
Nice adutha part vegam kondaa
Thnks❤❤
Waiting for next
❤️❤️
ഷമീർ ബല്ലാത്ത ജാതി മൻസൻ തന്നെ ????
ശരിയാ അവൻ വല്ലാത്തൊരു മനുഷ്യനാണ് ആണ്… അവനെ നമ്മക്ക് ശരിയാക്കാം… ❤️❤️❤️
Page kootti ezhuthu bro
2000 വേർഡ്‌സിനഅടുത്ത എഴുതിയിട്ടുണ്ട് പക്ഷേ പബ്ലിഷ് ചെയ്തപ്പോൾ വെറും നാല് പേജ് ?? പിന്നെ ഈ പാർട്ട് പാസ്റ്റ് ആണല്ലോ…. എല്ലാം നമുക്ക് ശരിയാക്കാം.. എന്ന് സ്നേഹത്തോടെ Zinan
നന്നായിരുന്നു പാസ്ററ് ഒക്കെ വരണം.. ചുമ്മാ അങ്ങനെ അങ്ങ് എഴുതി പോയാൽ എങ്ങെനാണ്?? എഴുത്ത് വളരെ മെച്ചപ്പെട്ടു.. കാര്യങ്ങൾ ഡീറ്റൈൽ ആയി ബോറടിക്കാത്ത വിധം എഴുതുക.. മെയിൻ content ലേക്ക് വരാൻ കാത്തിരിക്കുന്നു.. ഒരുത്തന്റെ തല തല്ലിപൊളിച്ചു icu vil ആക്കിയ ചെക്കന് ഒന്നു വഴക്ക് പോലും പറയാതെ 5 ലക്ഷം രൂപക്ക് ചെക്ക് എഴുതി തന്നെ ബാപ്പ യെ ആണോ ആ പഹയൻ കടുവ എന്ന് വിളിക്കുന്നെ. നല്ല പൊട്ടീര് കിട്ടാതെന്റെയാ…
അടുത്ത പാർട്ട് ഉടനെ തായോ..
ഒത്തിരി സ്നേഹം.
❤❤❤❤
???? point
ഹായ് ജോർജ്…. ഇങ്ങനെ ഒരു കമന്റ് എഴുതിയതിൽ വളരെയേറെ സന്തോഷം… അടുത്ത പാർട്ട് ഓടുകൂടി മെയിൻ പാർട്ടിയിലേക്ക് കടക്കുകയാണ്…. ബാപ്പയെ മോശമായി ചിത്രീകരിച്ചത് എല്ല ഞാൻ പറഞ്ഞിരുന്നു ബാപ്പക്ക് എന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷേ അത് പുറത്തു കാണിക്കില്ല… അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പോസ്റ്റാക്കാം… എന്ന് സസ്നേഹം zinan❤️❤️
ഷമീർ, വല്ലാത്ത ചൊറ തന്നെ ആണല്ലോ. മിക്കവാറും ഇത് അത് തന്നെ ആരിക്കും ?
അതെ വല്ലാത്ത ചൊറ പിടിച്ച സാധനം ആണ്… മിക്കവാറും അവനെ ഞാൻ കൊല്ലും… ❤❤❤