?ഭാര്യ കലിപ്പാണ്?07[Zinan] 490

ഞാനും മുമ്പിനും കാതോർത്തു നിന്നു അവൻ ആരെയാണ് പറയാൻ പോകുന്നത്… അതോ  അവൻ തന്നെയാണോ എന്നറിയാൻ വേണ്ടി...

മൂസക്ക… എന്റെ മനസ്സിൽ തോന്നിയ ആൾ വേറാരുമല്ല എന്റെയും മുബിന്റെയും ഫ്രണ്ട് ആയേ ആഷികിനെ യാണ് ഞാൻ ഉദ്ദേശിച്ചത്…..

ഇതുകേട്ട് നിന്നെ എന്റെ സകല കണ്ട്രോളും പോയി…. ഞാൻ അവന്റെ അരികിലേക്ക് ഓടി……

നീ എന്താടാ പറഞ്ഞത്…. എന്നു പറഞ്ഞു കൈ വീശിയപ്പോൾ അവൻ എന്റെ കയ്യിൽ കേറി പിടിച്ചു…. ഞാൻ പറയുന്നത് മൊത്തം കേട്ടതിന് ശേഷം നീ തീരുമാനിക്കും അതിന് ശേഷം നിനക്കെന്നെ തല്ലണം എങ്കിൽ തല്ലിക്കോ……

എടാ…. ആഷിക് നീ വിചാരിക്കുന്നുണ്ടോ ഞാൻ കളി പറഞ്ഞതാണ് എന്ന് ….. ഒന്നുമില്ലെങ്കിലും  ഇവൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ അവന്റെ പെങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ നീ കയ്യൊഴിഞ്ഞു പോവാൻ നോക്കുകയാണോ…… നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ കെട്ടിയേനെ   പക്ഷേ എന്റെ ഓൾറെഡി ഉറപ്പിച്ചതാണ്…. നീ ഒന്ന് ചിന്തിച്ചു നോക്കൂ ഈ വീട്ടിൽ ഉള്ളവരെല്ലാം ആഗ്രഹിച്ച ഒരു കല്യാണം ഒരു കാരണവുമില്ലാതെ പെട്ടെന്ന്    മുടങ്ങിയാൽ ഉള്ള അവസ്ഥ… നിനക്ക് അറിയാൻ പാടില്ലേ നമ്മുടെ നാട്ടുകാർ എന്തൊക്കെയാ ഗോസിപ്പുകൾ അടിച്ചെറുക്കുക    എന്ന്….  അതൊക്കെ പോട്ടെ മുബീനക് എത്ര വിഷമം ഉണ്ടാകും… അവൾ പുതിയ ഡ്രസ്സിൽ ആഭരണങ്ങൾ  മൈലാഞ്ചി ഒക്കെ ഇട്ട് കല്യാണത്തിന് എല്ലാം കൊണ്ടും തയ്യാർ എടുത്തപ്പോൾ   ഈയൊരു കാരണം കൊണ്ട് അവൾ ഒരു കോമാളിയെ പോലെ നിർത്തണോ… എന്ന് നീ പറ… ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നീ എന്നെ തല്ലിക്കൊന്നോ…… ഞാൻ സന്തോഷപൂർവം അത് സ്വീകരിച്ചു നിന്ന് തരും … അങ്ങനെയെങ്കിലും എനിക്ക് ഇവരോട് എന്റെ സ്നേഹം കാണിക്കണം…… ഇതൊക്കെ പറഞ്ഞു അവൻ എന്റെ കൈ വിട്ടു…..

ഞാൻ എന്തുപറയും എന്ന് മനസ്സിരുത്തി ചിന്തിക്കുമ്പോഴാണ്… മുബിൻ പോയി ഷമീറിനെ കെട്ടിപ്പിടിക്കുന്നു… അവന്റെ തോളിൽ തല വെച്ച് തേങ്ങി തേങ്ങി കരയുന്നു…. എനിക്കത് കണ്ടു നിൽക്കാൻ കഴിയില്ല… ഞാൻ അവരോടായി പറഞ്ഞു…. എനിക്ക് സമ്മതം ആണ്… നിന്റെ ഇത്താക്ക് സമ്മതമാണെങ്കിൽ ഞാൻ അവളെ നിക്കാഹ് ചെയ്യൂ…..

മുബിൻ ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു… നീ പറഞ്ഞത് കാര്യമാണോ… നീയെന്റെ മുബി ഇത്തയെ നിക്കാഹ് ചെയ്യാമോ….

ഡാ… എനിക്ക് ഒരു വാക്കേ ഉള്ളു അത് മാറില്ല… അവൾക്ക് സമ്മതമാണെങ്കിൽ എന്റെ ജീവിതത്തിൽ  അവളെ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളൂ…..

അവൾ സമ്മതിക്കും… ഒന്നുമില്ലെങ്കിലും നട്ടെല്ലുള്ള ഒരുത്തന്റെ ഭാര്യയാവാൻ  അവളും ആഗ്രഹിച്ചിട്ടുണ്ടാവു  ….

മൂസക്ക… എന്റെ മോൾ ഭാഗ്യ വേദിയാണ് ഒന്നുമില്ലെങ്കിലും നിന്നെ അവൾക്ക് കിട്ടിയില്ലേ എന്നു പറഞ്ഞു എന്നെ വാരിപ്പുണർന്നു…..

മുബിൻ എന്നോടായി പറഞ്ഞു…… നിന്റെ വീട്ടുകാരോട് പറയേണ്ടേ….

… വേണ്ട അവർ ഇപ്പോൾ അറിഞ്ഞാൽ ഈ കല്യാണം ഇന്ന് നടക്കത്തില്ല…… ഞാൻ  അവരെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം   …. പിന്നെ  ആശിഫ ഉണ്ടല്ലോ ഇവിടെ അവൾ എങ്കിലും എന്റെ കല്യാണം കൂടുമല്ലോ…. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്ത് വെച്ച് കാണാം….

ഇതൊക്കെ കേട്ടു മുസകയും മുമ്പിനും ഷമീർ മൊക്കെ സന്തോഷം കൊണ്ട് കണ്ണുതുടച്ചു…..

ആഷിക്… ഞാനും ഉപ്പയും  പോയി ഇത്ത യോട് സംസാരിക്കട്ടെ എന്നിട്ട്  നമുക്ക് തീരുമാനിക്കാം…

ഞാൻ…ഹ്മ്മ്.. ഞാനും ആശിഫയെ കണ്ടു സംസാരിക്കട്ടെ… അവൾ എങ്കിലും എന്നെ മനസ്സിലാകും എന്നെനിക്ക് ഉറപ്പുണ്ട്…..

അവർ പോയി കഴിഞ്ഞു ഞാൻ നേരെ ആശിഫയെ ലക്ഷ്യം വെച്ച് നടന്നു…. ഞാൻ ആ വീടിന്റെ  ഉള്ളിലേക്ക് പോയി അവിടെ ഒരു മുറിയിൽ ആശിഫ മുബ്ഷിറയെ സമാധാനിപ്പിക്കുക യായിരുന്നു…..

ഞാൻ അവരുടെ അടുത്ത് പോയി… അവർ ആരുടെയോ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ എന്നെയാണ് കണ്ടത്…. എന്നെ കണ്ടപ്പോൾ ആശിഫ എഴുന്നേറ്റു എന്റെ അരികിലേക്ക് വന്നു…. ഇക്കാ മുബിതയുടെ കല്യാണം മുടങ്ങി എന്ന് അവൾ എന്നെ നോക്കി സങ്കടത്തോടെ പറഞ്ഞപ്പോൾ……

ഞാൻ അവളെ എന്റെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് മോളെ ഈ കല്യാണം നടക്കും……എന്ന് ഞാൻ പറഞ്ഞപ്പോൾ ശിഫയും മുബഷിറയും എന്നെ നോക്കി നിന്നു….

ഇക്കാക്ക എന്താ പറഞ്ഞത്… സത്യമാണോ ഇത്തയുടെ കല്യാണം   നടക്കുമോ…..

ഹ്മ്മ്… നടക്കും….

മുബ്ഷിറ…. ആഷിക്കാ നിങ്ങൾ പറയുന്നത് സത്യമാണോ.. എന്റെ . ഇത്താക്ക്  ഇന്ന് ഇവിടെവെച്ച് കല്യാണം കഴിക്കാൻ പറ്റുമോ….

ഹ്മ്മ്… അവൾ സമ്മതിച്ചാൽ ഇന്ന് ഇവിടെവെച്ച് ഞാൻ അവളെ നിക്കാഹ് ചെയ്യും….

ഇത് കേട്ടു നിന്ന ആശിഫയുടെയും മുബഷിറയുടയും കുറച്ചുനേരത്തേക്ക് കിളികളൊക്കെ പറന്നു പോയതുപോലെ അവർ കേട്ടത് വിശ്വസിക്കാൻ വയ്യാതെ നിൽക്കുകയാണ്….

നിങ്ങൾ എന്താ പറഞ്ഞത്…. ഇത്തയെ കല്യാണം     കഴിക്കുന്നത്       നിങ്ങളാണോ…..( മുബ്ഷിറ )

ഇക്കാക്ക എന്തൊക്കെയാ ഈ പറയുന്നത്…. ഒന്നുമില്ലെങ്കിലും രണ്ടു വയസ്സും മൂത്തത് അല്ലേ…. ഇക്കാക്ക് തോന്നുന്നുണ്ടോ നമ്മുടെ ഉപ്പ സമ്മതിക്കും എന്ന്……

ഞാൻ വാക്ക് കൊടുത്തു…. ഇനി മാറില്ല….

35 Comments

  1. Avnu kazhappu muth samathichathu aanu alangil അവൻ avntte ഇക്കയെ kondu klyanam kazhippikan padile

  2. 5000 words എഴുതിയിട്ടുണ്ട്… ഇനിയും ഒരു 3000 words കൂടെ ആയാൽ സബ്മിറ്റ് ചെയ്യുന്നത് ആണ് ❤❤

  3. ?????

    1. താങ്ക്സ്… നിധീഷ് ബ്രോ… ???

  4. നെറ്റ് വീക്ഷണ കോണകത്തീക്കൂടെ നോക്കുമ്പോൾ… മുബീനയും ചെക്കനിട്ട് പണിയാൻ chance ഉണ്ടെന്നാണ് ????

    1. നെറ്റ് അല്ല എന്റെ ???

    2. അതും ശരിയാ….. പാവം നമ്മുടെ ചെക്കൻ ?

  5. ബ്രോ.. Thanik ishtam ullath pole eyuth…. Pettanu kondd thanaa mathiii….. Njan kathirikumm❤❤❤❤

    1. താങ്ക്സ്…. മോനേ ഇനി പെട്ടെന്നൊന്നും ഉണ്ടാവില്ല…. പേജ് കൂട്ടി എഴുതുന്നതുകൊണ്ട്… സമയം എടുക്കും… ഇപ്പോൾതന്നെ 2000 വേർഡ്സ് മാത്രം എഴുതിയെ ഉള്ളൂ…. തന്റെ കമന്റ്റിനു ഒരുപാട് നന്ദി… എന്ന് സസ്നേഹം Zinan❤❤

      1. അത് നന്നായി ?

  6. Enthokkeyo manassil urappichu kondundaakkiya twist aanalle?
    ????
    Nadakkatte.. ?

    Post cheyyumbol blue allenkil black colour use cheyyuka? ( lightgreen yellow amber okke poleyulla colour-kalkku visibility nanne kuravaanu
    Red kannil kuthunna colour)

    1. സന്തോഷ് ബ്രോ… ട്വിസ്റ്റ് ഒന്നും പ്രതീക്ഷിക്കരുത്.. മനസ്സിലുള്ളത് അതേപടി പകർത്തുകയാണ്… ബ്രോ പറഞ്ഞതുപോലെ അടുത്ത പാർട്ടിൽ കളർ ഒക്കെ ശ്രദ്ധിക്കാം… എന്ന് സസ്നേഹം zinan

  7. നീ ഇത് എവിടെ ഓടി പോകുവാ… സ്പീഡ് കുറച്ച്,ഒഴുക്കോടെ പോകു… ഈ 4 പേജ് പോസ്റ്റ്‌ ചെയ്യാനാണ് പരിപാടി എങ്കിൽ അത്‌ മാണ്ട… ?.. നോക്കാം പഴകി ദ്രവിച്ച ചേച്ചി കഥ ആണോ എന്ന്… വേറിട്ട കഥ അല്ലെ പിന്നെ സപ്പോർട്ട് കുറയും…. അപ്പോൾ നന്നായി എഴുതി വേഗം താ.. ❤❤

    1. അടുത്ത പേജ് എന്തായാലും ഇരുപതിന് മുകളിൽ ഉണ്ടാവും…. ജോർജ് ചേട്ടാ ????

    2. Avnu kazhappu muth samathichathu aanu alangil അവൻ avntte ഇക്കയെ kondu klyanam kazhippikan padile

  8. അടുത്ത ഭാഗം മുതൽ ഒരു പേജ് എഴുതാൻ ശ്രമിക്കുക ??

    1. ശരിയെടാ…. നീ പറയും പോലെ….

      1. അത്കലക്കി… മാൻ

      2. ആയിക്കോട്ടെ ???

  9. Poli sadhanam bro ?

  10. BRo കുറച്ചു ടൈം എടുത്ത് പേജസ് കൂട്ടി എഴുതുന്നതല്ലേ നല്ലത്…. ഒന്ന് രസം പിടിച്ചു വരുമ്പോഴേക്കും തീർന്നുപോവുന്നു

    1. ബ്രോ…അടുത്ത പാർട്ട് 20 പേജിൽ കൂടുതൽ ഉണ്ടാവും…. ???

  11. പാവം പൂജാരി

    കഥ വളരെ ഇന്ട്രെസ്റ്റിങ് ആണ്. ഇത്ര ധൃതി പിടിച്ചു എഴുതേണ്ട ആവശ്യമില്ല. അല്പം സമയമെടുത്തു പേജുകൾ കൂട്ടിയെഴുത്തിയാൽ ഒന്ന് കൂടി നന്നാകും. എല്ലാ ദിവസവും ചെറിയ പാർട്ട് ഇടുന്നതിന് പകരം നാലോ അഞ്ചോ ദിവസത്തിൽ ഓരോ പാർട്ട് വീതം ഇടുക.
    എന്തായാലും നല്ല അവതരണം.
    എല്ലാ ഭാവുകങ്ങളും ♥️♥️?

    1. ശരിയാക്കാം മുത്തേ… ❤❤

  12. Page കൂട്ടാമോ

    1. എപ്പോ കൂട്ടി എന്ന് ചോദിച്ചാൽ മതി…. ???

  13. Font വളരെ ചെറുതായി പോയി… ഞാൻ സ്പേസ് ഒക്കെ കൊടുത്തിട്ടാണ് ഇട്ടത്…. ഇപ്പോൾ മൊത്തം അലങ്കോലമായി കാണുന്നു… എനിക്ക് തീരെ തൃപ്തി ആയിട്ടില്ല….

    1. ?ഭാര്യ കലിപ്പാണ് ? 07

      Author :Zinan muhammed

      ?????????????????

      കഥ വായിച്ച എല്ലാവർക്കും നന്ദി പറയുന്നു… എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അക്ഷര തെറ്റുകൾ ഉണ്ട് എന്നറിയാം അത് പോകെ പോകെ ശരിയാക്കി എടുക്കാൻ ശ്രമിക്കാം …… എന്ന് സസ്നേഹം zinan❤❤…

      ?????????????????

      ഇത് കേട്ട് നിന്ന ഷമീർ ഒന്ന് ശ്വാസം നേരെ വിട്ട്… മുബിന്റെ ഉപ്പാനെ നോക്കി പറഞ്ഞു….

      എനിക്കറിയാം അങ്ങനെ ഒരാളെ അവൻ അവളെ പൊന്നുപോലെ നോക്കിക്കോളൂ എന്നെനിക്ക് 100 ശതമാനം ഉറപ്പാണ്…

      ഇത് കേട്ട് എന്റെ മനസ്സിൽ തോന്നിയത് വേറൊന്നായിരുന്നു

      ( ഇവൻ തന്നെയാണോ ഈ  പറഞ്ഞ വ്യക്തി )

      അതേ കൺഫ്യൂഷനിൽ തന്നെയാണ് മുമ്പിനും…….എന്തെങ്കിലുമാവട്ടെ അവൻ ആരാ എന്ന് പറയട്ടെ ബാക്കി അപ്പോ പറയാം എന്നും മനസ്സിൽ വിചാരിച്ചു  കൊണ്ട്  അവന്റെ മുഖം നോക്കി നിന്ന്….

      മുബിന്റെ ഉപ്പ…. മോനേ ആരാണെന്ന് ഒന്ന്  തെളിച്ചു പറയാമോ…..

      (…. മുബിന്റെ ഉപ്പാന്റെ പേര്  മൂസ എന്നാണ് അത് ഈ പാർട്ടിയിൽ ചിലയിടത്ത് പറയുന്നുണ്ട്…)

      തുടർന്ന് വായിക്കുക…..

      ????????????????

      മോനേ ആരാണെന്ന് ഒന്ന്  തെളിച്ചു പറയാമോ….. എന്ന ചോദ്യത്തിൽ അവൻ ഒരു നിമിഷം  എന്നെയും മുമ്പിനെയും നോക്കി…..അവന്റെ 32 മഞ്ഞ പല്ലും കാട്ടി ചിരിച്ചു…

      ഇതൊക്കെ കണ്ടിട്ട് എനിക്ക് അവനെ ചവിട്ടി കൂട്ടാൻ തോന്നി…. എന്തിനാ ഈ മലരൻ ഞങ്ങളെ നോക്കി ചിരിക്കുന്നത്… അവൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്… ഹ്മ്മ് അവൻ എന്താ പറയാനുള്ളത് എന്ന്  കേട്ടിട്ട് ബാക്കി പറയാം….

      ( ഷമീറും മൂസക്കയുടെ തമ്മിലുള്ള സംസാരം ആണ് താഴെ കൊടുത്തത്…. )

      മൂസാക്ക… നിങ്ങൾക്കൊക്കെ അറിയാവുന്ന ഒരാളാണ്….

      അതൊന്നും തെളിച്ചു പറ മോനേ ഇപ്പോത്തന്നെ സമയം ഒരുപാടായി… ഞാൻ കല്യാണത്തിന് വിളിച്ച ആളുകളൊക്കെ എത്തുന്നതിനു മുന്നേ എന്റെ മകൾക്ക് പറ്റിയൊരു ചെറുക്കനെ കണ്ടെത്തണം….

      നിങ്ങളുടെ മകൾക്ക് എത്ര വയസ്സായി….?

      അവൾക്ക് ഇപ്പോ 25 വയസ്സ് തുടങ്ങി…

      ഹ്മ്മ്… ഞാൻ പറയുന്നത് ശ്രദ്ധിച്ച്  കേൾക്കണം… നിങ്ങളുടെ മക്കളെക്കാൾ 2 വയസ്സിന് ഇളയവൻ ആണ്…

      നീയെന്താ പറഞ്ഞത് അവളെക്കാൾ ഇളയവന് ആണ് എന്നോ… അതെങ്ങനെ ശരിയാവും….?

      അതിനെന്താ പ്രശ്നം… ഈ ലാസ്റ്റ് മിനിറ്റ് നിങ്ങൾക്ക് എവിടുന്നെങ്കിലും ഒരുത്തനെ പിടിച്ച് കെട്ടിക്കുന്നതിനേക്കാൾ നല്ലതല്ലേ അവളെ പൊന്നുപോലെ നോക്കുന്നവനെ  കൊണ്ട് കെട്ടിക്കുന്നത്….. വെറും രണ്ടു വയസ്സിനു വിത്യാസം എന്ന് പറഞ്ഞു  ന്തിനാ അവളെ അറിയാത്തവനെ കൊണ്ട് കെട്ടിക്കുന്നത്….. ഇപ്പോൾതന്നെ ഒരുത്തൻ പറഞ്ഞത് കേട്ടില്ലേ അവന്റെ കല്യാണം 2 ദിവസം മുമ്പ്  രജിസ്റ്റർ ചെയ്തു എന്ന്  അതുപോലെയുള്ള ആളുകളേക്കാൾ എത്രയോ നല്ലതല്ലേ ഞാൻ പറഞ്ഞോ രണ്ടു വയസ്സ് ഇളയവൻ…..

      ഇതൊക്കെ കേട്ടു കൊണ്ട് നിന്ന… ഞാനും മുമ്പിനും അവന്റെ ഉപ്പാ മൂസക്കയും അവനെ  തന്നെ  നോക്കിനിന്നു…..

      നിങ്ങൾക്കൊന്നും പറയാനില്ലേ… ഞാൻ പറയേണ്ടത് പറഞ്ഞു നിങ്ങൾക്ക് തീരുമാനിക്കാം വേണോ വേണ്ടയോ എന്ന്…

      നീ പറഞ്ഞതിലും കാര്യം ഉണ്ട്…. ആരാണ് എന്ന് പറ മോനേ…..

      ഞാനും മുമ്പിനും കാതോർത്തു നിന്നു അവൻ ആരെയാണ് പറയാൻ പോകുന്നത്… അതോ  അവൻ തന്നെയാണോ എന്നറിയാൻ വേണ്ടി…

      മൂസക്ക… എന്റെ മനസ്സിൽ തോന്നിയ ആൾ വേറാരുമല്ല എന്റെയും മുബിന്റെയും ഫ്രണ്ട് ആയേ ആഷികിനെ യാണ് ഞാൻ ഉദ്ദേശിച്ചത്…..

      ഇതുകേട്ട് നിന്നെ എന്റെ സകല കണ്ട്രോളും പോയി…. ഞാൻ അവന്റെ അരികിലേക്ക് ഓടി……

      നീ എന്താടാ പറഞ്ഞത്…. എന്നു പറഞ്ഞു കൈ വീശിയപ്പോൾ അവൻ എന്റെ കയ്യിൽ കേറി പിടിച്ചു…. ഞാൻ പറയുന്നത് മൊത്തം കേട്ടതിന് ശേഷം നീ തീരുമാനിക്കും അതിന് ശേഷം നിനക്കെന്നെ തല്ലണം എങ്കിൽ തല്ലിക്കോ……

      എടാ…. ആഷിക് നീ വിചാരിക്കുന്നുണ്ടോ ഞാൻ കളി പറഞ്ഞതാണ് എന്ന് ….. ഒന്നുമില്ലെങ്കിലും  ഇവൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ അവന്റെ പെങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ നീ കയ്യൊഴിഞ്ഞു പോവാൻ നോക്കുകയാണോ…… നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ കെട്ടിയേനെ   പക്ഷേ എന്റെ ഓൾറെഡി ഉറപ്പിച്ചതാണ്…. നീ ഒന്ന് ചിന്തിച്ചു നോക്കൂ ഈ വീട്ടിൽ ഉള്ളവരെല്ലാം ആഗ്രഹിച്ച ഒരു കല്യാണം ഒരു കാരണവുമില്ലാതെ പെട്ടെന്ന്    മുടങ്ങിയാൽ ഉള്ള അവസ്ഥ… നിനക്ക് അറിയാൻ പാടില്ലേ നമ്മുടെ നാട്ടുകാർ എന്തൊക്കെയാ ഗോസിപ്പുകൾ അടിച്ചെറുക്കുക    എന്ന്….  അതൊക്കെ പോട്ടെ മുബീനക് എത്ര വിഷമം ഉണ്ടാകും… അവൾ പുതിയ ഡ്രസ്സിൽ ആഭരണങ്ങൾ  മൈലാഞ്ചി ഒക്കെ ഇട്ട് കല്യാണത്തിന് എല്ലാം കൊണ്ടും തയ്യാർ എടുത്തപ്പോൾ   ഈയൊരു കാരണം കൊണ്ട് അവൾ ഒരു കോമാളിയെ പോലെ നിർത്തണോ… എന്ന് നീ പറ… ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നീ എന്നെ തല്ലിക്കൊന്നോ…… ഞാൻ സന്തോഷപൂർവം അത് സ്വീകരിച്ചു നിന്ന് തരും … അങ്ങനെയെങ്കിലും എനിക്ക് ഇവരോട് എന്റെ സ്നേഹം കാണിക്കണം…… ഇതൊക്കെ പറഞ്ഞു അവൻ എന്റെ കൈ വിട്ടു…..

      ഞാൻ എന്തുപറയും എന്ന് മനസ്സിരുത്തി ചിന്തിക്കുമ്പോഴാണ്… മുബിൻ പോയി ഷമീറിനെ കെട്ടിപ്പിടിക്കുന്നു… അവന്റെ തോളിൽ തല വെച്ച് തേങ്ങി തേങ്ങി കരയുന്നു…. എനിക്കത് കണ്ടു നിൽക്കാൻ കഴിയില്ല… ഞാൻ അവരോടായി പറഞ്ഞു…. എനിക്ക് സമ്മതം ആണ്… നിന്റെ ഇത്താക്ക് സമ്മതമാണെങ്കിൽ ഞാൻ അവളെ നിക്കാഹ് ചെയ്യൂ…..

      മുബിൻ ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു… നീ പറഞ്ഞത് കാര്യമാണോ… നീയെന്റെ മുബി ഇത്തയെ നിക്കാഹ് ചെയ്യാമോ….

      ഡാ… എനിക്ക് ഒരു വാക്കേ ഉള്ളു അത് മാറില്ല… അവൾക്ക് സമ്മതമാണെങ്കിൽ എന്റെ ജീവിതത്തിൽ  അവളെ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളൂ…..

      അവൾ സമ്മതിക്കും… ഒന്നുമില്ലെങ്കിലും നട്ടെല്ലുള്ള ഒരുത്തന്റെ ഭാര്യയാവാൻ  അവളും ആഗ്രഹിച്ചിട്ടുണ്ടാവു  ….

      മൂസക്ക… എന്റെ മോൾ ഭാഗ്യ വേദിയാണ് ഒന്നുമില്ലെങ്കിലും നിന്നെ അവൾക്ക് കിട്ടിയില്ലേ എന്നു പറഞ്ഞു എന്നെ വാരിപ്പുണർന്നു…..

      മുബിൻ എന്നോടായി പറഞ്ഞു…… നിന്റെ വീട്ടുകാരോട് പറയേണ്ടേ….

      … വേണ്ട അവർ ഇപ്പോൾ അറിഞ്ഞാൽ ഈ കല്യാണം ഇന്ന് നടക്കത്തില്ല…… ഞാൻ  അവരെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം   …. പിന്നെ  ആശിഫ ഉണ്ടല്ലോ ഇവിടെ അവൾ എങ്കിലും എന്റെ കല്യാണം കൂടുമല്ലോ…. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്ത് വെച്ച് കാണാം….

      ഇതൊക്കെ കേട്ടു മുസകയും മുമ്പിനും ഷമീർ മൊക്കെ സന്തോഷം കൊണ്ട് കണ്ണുതുടച്ചു…..

      ആഷിക്… ഞാനും ഉപ്പയും  പോയി ഇത്ത യോട് സംസാരിക്കട്ടെ എന്നിട്ട്  നമുക്ക് തീരുമാനിക്കാം…

      ഞാൻ…ഹ്മ്മ്.. ഞാനും ആശിഫയെ കണ്ടു സംസാരിക്കട്ടെ… അവൾ എങ്കിലും എന്നെ മനസ്സിലാകും എന്നെനിക്ക് ഉറപ്പുണ്ട്…..

      അവർ പോയി കഴിഞ്ഞു ഞാൻ നേരെ ആശിഫയെ ലക്ഷ്യം വെച്ച് നടന്നു…. ഞാൻ ആ വീടിന്റെ  ഉള്ളിലേക്ക് പോയി അവിടെ ഒരു മുറിയിൽ ആശിഫ മുബ്ഷിറയെ സമാധാനിപ്പിക്കുക യായിരുന്നു…..

      ഞാൻ അവരുടെ അടുത്ത് പോയി… അവർ ആരുടെയോ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ എന്നെയാണ് കണ്ടത്…. എന്നെ കണ്ടപ്പോൾ ആശിഫ എഴുന്നേറ്റു എന്റെ അരികിലേക്ക് വന്നു…. ഇക്കാ മുബിതയുടെ കല്യാണം മുടങ്ങി എന്ന് അവൾ എന്നെ നോക്കി സങ്കടത്തോടെ പറഞ്ഞപ്പോൾ……

      ഞാൻ അവളെ എന്റെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് മോളെ ഈ കല്യാണം നടക്കും……എന്ന് ഞാൻ പറഞ്ഞപ്പോൾ ശിഫയും മുബഷിറയും എന്നെ നോക്കി നിന്നു….

      ഇക്കാക്ക എന്താ പറഞ്ഞത്… സത്യമാണോ ഇത്തയുടെ കല്യാണം   നടക്കുമോ…..

      ഹ്മ്മ്… നടക്കും….

      മുബ്ഷിറ…. ആഷിക്കാ നിങ്ങൾ പറയുന്നത് സത്യമാണോ.. എന്റെ . ഇത്താക്ക്  ഇന്ന് ഇവിടെവെച്ച് കല്യാണം കഴിക്കാൻ പറ്റുമോ….

      ഹ്മ്മ്… അവൾ സമ്മതിച്ചാൽ ഇന്ന് ഇവിടെവെച്ച് ഞാൻ അവളെ നിക്കാഹ് ചെയ്യും….

      ഇത് കേട്ടു നിന്ന ആശിഫയുടെയും മുബഷിറയുടയും കുറച്ചുനേരത്തേക്ക് കിളികളൊക്കെ പറന്നു പോയതുപോലെ അവർ കേട്ടത് വിശ്വസിക്കാൻ വയ്യാതെ നിൽക്കുകയാണ്….

      നിങ്ങൾ എന്താ പറഞ്ഞത്…. ഇത്തയെ കല്യാണം     കഴിക്കുന്നത്       നിങ്ങളാണോ…..( മുബ്ഷിറ )

      ഇക്കാക്ക എന്തൊക്കെയാ ഈ പറയുന്നത്…. ഒന്നുമില്ലെങ്കിലും രണ്ടു വയസ്സും മൂത്തത് അല്ലേ…. ഇക്കാക്ക് തോന്നുന്നുണ്ടോ നമ്മുടെ ഉപ്പ സമ്മതിക്കും എന്ന്……

      ഞാൻ വാക്ക് കൊടുത്തു…. ഇനി മാറില്ല….

      മുബ്ഷിറ എന്റെ അരികിൽ വന്നിട്ട് പറഞ്ഞു… എന്റെ ഇത്താത്ത വെറും പാവമാ… നിങ്ങൾക്ക് പൂർണ്ണമനസ്സോടെ വിവാഹം കഴിക്കാൻ കഴിയുമെങ്കിൽ മാത്രമേ അവളെ നിക്കാഹ് ചെയ്യാൻ പാടുള്ളൂ…..

      അവൾക്ക് ഈ വിവാഹത്തിന് സമ്മതമാണെങ്കിൽ എനിക്ക് പൂർണ്ണ സമ്മതം     ആണ്……

      മുബ്ഷിറ എന്നെ നോക്കി ചിരിച്ചുകൊണ്ട് കണ്ണുതുടച്ചു അവൾ റൂമിൽ നിന്നുപോയി…

      ആഷിക്… ആശിഫയെ പറഞ്ഞു മനസ്സിലാക്കുകയാണ്……

      ( ഇനി നമുക്ക് മുബീനയുടെ റൂമിൽ എന്താ നടക്കുന്നത് എന്ന് നോക്കാം… പിന്നെ മുബിന്റ ഉമ്മയുടെ പേർ നസീമ എന്നാണ് )

      മുമ്പിനും അവന്റെ ഉപ്പയും നേരെ പോയത് മുബീനയുടെ റൂമിലേക്ക് ആണ്…. അവിടെ കുറച്ചു സ്ത്രീകൾ മുബിന്റെ ഉമ്മയും കുറച്ചു ബന്ധുക്കൾ ഓക്കേ ഇരിക്കുന്നുണ്ടായിരുന്നു….. അവരോട് എല്ലാവരോടും കുറച്ചുനേരത്തേക്ക് മാറിനിൽക്കാൻ പറഞ്ഞുകൊണ്ടു മൂസക്ക അകത്തു കേറി……

      അവിടെ കൂടിയിരുന്ന ആളുകളൊക്കെ പുറത്തേക്ക് പോയി….

      നസീമ തന്റെ ഭർത്താവ് മൂസകയെ കെട്ടിപ്പിടിച്ചു കരഞ്ഞ്…. എന്നാലും നമ്മളെ മോൾക്ക് ഈ ഗതി വന്നല്ലോ….

      നീയൊന്നു മിണ്ടാതിരി നസീമ…. എന്റെ മോളെ കൂടെ നീ കരയിപ്പിക്കല്ലേ… അവൻ പോയാൽ   പോട്ടെ… ഡി…. നമുക്ക് അതിലും  നല്ലൊരു ചെറുക്കനെ കിട്ടിയില്ലേ….

      നസീമ ഒന്നും മനസ്സിലാവാതെ മൂസകയെ നോക്കി… നിങ്ങൾ എന്താണ് പറയുന്നത് വേറെ ആളെ കിട്ടിയെന്നോ…. എനിക്കൊന്നും മനസ്സിലാവുന്നില്ല…..

      മൂസക….ഒന്ന് ചിരിച്ചു കൊണ്ട്…. അതെ നമ്മുടെ മകളെ പൊന്നുപോലെ… നോക്കുമെന്ന് എനിക്കുറപ്പുണ്ട് അങ്ങനെ ഒരാളെയാണ് എന്റെ മകൾക്ക് വേണ്ടി ഉപ്പ കണ്ടുവച്ചത്….. മോളെ നീയെന്താ ഒന്നും പറയാത്തെ… ഈ ഉപ്പ പറഞ്ഞാൽ എന്റെ മോൾ കേൾക്കില്ലേ……

      ഉപ്പാ…. നിങ്ങൾ പറയുന്ന ആരായാലും എനിക്ക് ഒരു കുഴപ്പവുമില്ല…. എനിക്ക് സമ്മതമാണ്……

      മുബിൻ ചെന്ന് മുബീനയെ കെട്ടിപ്പിടിച്ച്…ഇത്ത നിങ്ങൾ ഒന്നു കൊണ്ടും ടെൻഷനടിക്കേണ്ട ആളു നല്ല കെയറിങ് ആണ്…. നിങ്ങളെ അവൻ പൊന്നുപോലെ നോക്കിക്കോളും….

      ഇത് കേട്ട് നിന്ന നസീമ… നിങ്ങൾ രണ്ടുപേരും കുറെ നേരമായി പറയുന്നു പൊന്നുപോലെ നോക്കും  എന്നൊക്കെ…. ഇനിയെങ്കിലും പറ ആരെയാ നിങ്ങൾ എന്റെ മകൾക്ക് കണ്ടു വച്ചത്   എന്ന്……

      എടീ… നസീമ… വേറെ ആരുമല്ല നമ്മുടെ മോന്റെ ഫ്രെണ്ടിനെ ആണ്… നിനക്കറിയാം  ആഷിക് മോനെ…..

      ഉപ്പാ… നിങ്ങൾ എന്താ പറഞ്ഞത്…. ആഷിക്കോ അവൻ എങ്ങനെ എന്നെ കെട്ടും… അവൻ എന്നെക്കാളും ചെറുപ്പം അല്ലേ… ഉപ്പ വേറെ ആരെ പറഞ്ഞാലും ഞാൻ കെട്ടാം… ഇതിനു ഞാൻ സമ്മതിക്കില്ല…..(മുബീന )

      നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് നമ്മുടെ മക്കളെ കാൾ രണ്ടു വയസ്സിനു ചെറുപ്പമായ  ആഷികിനെ അവൾ എങ്ങനെ കെട്ടും… ഇത് ഒക്കെ കണ്ടുനിൽക്കുന്ന നാട്ടുകാർ എന്തുപറയും……

      ആര് എന്തുപറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല  അതോർത്ത് എന്റെ ഭാര്യയും മകളും വിഷമിക്കേണ്ട…. പിന്നെ നിനക്ക് അവനെ കെട്ടാൻ കഴിയുമെങ്കിൽ കെട്ടിക്കോ… പിന്നെ ഇതും പറഞ്ഞു ഞാൻ നടക്കില്ല… നീ പറഞ്ഞല്ലോ   വേറെ ആരെ വേണമെങ്കിലും നീ കെട്ടിക്കോളാം എന്ന്…. അതെന്തായാലും എന്റെ മോൾക്ക് വേണ്ടിവരില്ല….ഞാനാരെയും കണ്ടു വെക്കുന്നില്ല….. നിനക്ക് അങ്ങനെ ആരെങ്കിലും അറിയുമെങ്കിൽ നീ കെട്ടിക്കോ…..

      ഇതൊക്കെ കേട്ടുകൊണ്ട് വരുകയായിരുന്നു മുബ്ഷിറ…. ഒരു നിമിഷം അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ ഉപ്പു വെള്ളത്താൽ കുതിർന്നു…. ആരും കാണാതെ അത് തുടച്ചു മുഖത്ത് കുറച്ചു ചിരിയൊക്കെ വരുത്തി.. അവൾ  മുബീനയുടെ അരികിലേക്ക് പോയി കെട്ടിപ്പിടിച്ചു…

      .. ആഷിക്കാ നല്ലവനാണ്… ഇത്തയെ ഇക്കാ… നല്ലവണ്ണം നോക്കൂ…. ഈ കല്യാണം നടക്കണം…. എന്നു പറഞ്ഞു  മുബീനയെ ഒന്നുകൂടി മുറുക്കി കെട്ടിപ്പിടിച്ചു…..

      മുമ്പിനും അവരുടെ ഇടയിൽ കേറി ഇരുവരെയും കെട്ടിപ്പിടിച്ചു ആശിഫ പറഞ്ഞതാണ് ശരി… ഇത്താക്ക് എല്ലാം കൊണ്ടും യോജിച്ച വനാണ് ആഷിക്…..

      മുബീന… എല്ലാവരെയും നോക്കി  പുഞ്ചിരിച്ച്… എനിക്ക് പൂർണ്ണ സമ്മതമാണ് ഉപ്പ പോയി ആഷിക് നോട് പറഞ്ഞോ….

      ഇതുകേട്ട് നസീമക്കും  മൂസകാക്കും പെരുത്ത് സന്തോഷം ആയി അവർ അവളുടെ കവിളിലും നെറ്റിയിലും കൈയിലും ഒക്കെ ആയി ചുംബനം കൊണ്ട് മുടി……

      മോളെ ഞാൻ പോയി ആഷിഖി നോട് പറയട്ടെ…

      ഹ്മ്മ്… നിങ്ങളൊക്കെ പോയിക്കോ  ഞാൻ ഒന്ന് ഫ്രഷ് ആയി വരാം….

      നസീമ….. നീയും കുട്ടികളൊക്കെ അപ്പുറത്തേക്ക് പൊയ്ക്കോ മോള് ഒന്ന് ഫ്രഷ് ആയിക്കോട്ടെ….

      എല്ലാരും അതിനു തലയാട്ടി…

      മുബിനെ നീ ഇവിടെ നിൽക്ക്… നിങ്ങളൊക്കെ പോയിക്കോ….. അവരൊക്കെ പോയി കഴിഞ്ഞു മുബിൻ.. ഇത്തയെ നോക്കി എന്താ എന്നർത്ഥത്തിൽ….

      എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട്…..

      ഹ്മ്മ്… ഇത്ത ചോദിച്ചോ…?

      ഓക്കേ… ആഷിക്കിനെ കുറിച്ചാണ്…?

      ഹ്മ്മ്…

      അവൻ പൂർണ്ണമനസ്സോടെ സമ്മതിച്ചതാണോ….. അല്ലെങ്കിൽ നിങ്ങൾ അവനെ നിർബന്ധിപ്പിച്ചു സമ്മതിപ്പിച്ചതണോ….?

      എല്ലാ… അവൻ പൂർണ്ണമനസ്സോടെ സമ്മതിച്ചത് ആണ്….

      അവന്റെ വീട്ടുകാർ അറിയുമോ….?

      ഇല്ല… നിനക്ക് സമ്മതമാണെങ്കിൽ പറഞ്ഞാൽ മതിയല്ലോ…. എന്നു വിചാരിച്ചു പറയാത്തത് ആണ്….

      ഹ്മ്മ്…. അവന് എന്താ പണി ( ജോലി)……

      അവന് അങ്ങനെ പ്രത്യേകിച്ച് ഒരു പണിയും ഇല്ല… അവന്റെ ഉപ്പയുടെ ഹോട്ടലിൽ ഇടക്കൊക്കെ പോയി നിൽക്കാറുണ്ട്….

      അങ്ങനെയുള്ള ഒരു വ്യക്തിക്ക് എന്നെ നോക്കാൻ കഴിയും എന്ന് നിനക്ക് ഉറപ്പുണ്ടോ…..?

      ഉറപ്പുണ്ട്…. അവനു ഇഷ്ടപ്പെട്ടവരെ ഏതു പ്രതിസന്ധിയിലും അവൻ പൊന്നു പോലെ നോക്കും…. ഇപ്പോൾതന്നെ  എന്റെ വിഷമം കണ്ടത്  കൊണ്ടും മാത്രം  അവൻ സമ്മതിച്ചതാണ് ഇ കല്യാണത്തിന്….

      ഹ്മ്മ്…. എത്ര വരെ പഠിച്ചു….?

      ഡിഗ്രി ഫസ്റ്റ് ഇയർ വരെ പഠിച്ചു.. പിന്നെ ചില പ്രശ്നങ്ങൾ കൊണ്ടു പഠിപ്പു നിർത്തി…..

      ഇനി തുടർന്ന് പഠിക്കുമോ…..

      ഇല്ല…. അറിയില്ല….

      ഹ്മ്മ്…. മുബിനെ ഞാൻ ഇനിയും സമ്മതിച്ചിട്ടില്ല…. സമ്മതിക്കണം എങ്കിൽ കുറച്ച് കണ്ടീഷൻസ് ഉണ്ട്…..

      ഇനിയും….എന്താ കണ്ടീഷൻസ്….?

      അവൻ നിർത്തിവെച്ച പഠനം തുടരണം… അത് ഞാൻ പഠിപ്പിക്കുന്നു കോളേജിൽ ആയിരിക്കണം….. അവിടെ അവൻ എനിക്ക് എല്ലാവിധ റെസ്പെക്ട് തരണം…..

      ഇതു കേട്ടു നിന്ന… മുബിന്റെ മുഖം ഒരു നിമിഷം മങ്ങിയതായി മുബീന കണ്ടു…..

      ഇത്ത…. അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കാം…..

      ഇതൊന്നുമറിയാതെ അപ്പുറത്ത് ആശിഫയെ പറഞ്ഞു മനസ്സിലാക്കി…. ഒരു വെപ്രാളത്തോടെ നിൽക്കുകയായിരുന്നു ആഷിക്… അവൻ അറിയില്ലല്ലോ  ഇനി വരാൻ പോകുന്നത് അവനുള്ള മുട്ടൻ  പണികളുടെ  ഹോൾസെയിൽ മാർക്കറ്റാണ് എന്ന്….. അതേപോലെ ഷമീറും അറിയുന്നില്ലല്ലോ അവന്റെ അന്ത്യം ആഷിഖിന്റെ കൈ കൊണ്ടാണെന്ന് …..

      തുടരും…..
      ?????????????????

  14. Adipoli

    1. Thanks…. ???

Comments are closed.