?അഭിമന്യു?5 [Teetotaller] 362

” തേവുണ്ണി അജണ്ട വായിക്കാൻ തറവാട്ടിലെ ആരേലും ഏല്പിക്കണോ എഴുതിയത് കാർത്തിമോനല്ലെ അപ്പൊ വായിക്കാൻ ഇശ്ശി ബുദ്ധിമുട്ടാകും…. ”

തേവുണ്ണിയെ നോക്കി നന്നായൊന്നു ചിരിച്ചു കൊണ്ടു മഹേന്ദ്രൻ കാലിനുമേൽ കാൽ കയറ്റിയിരുന്നു….

 

 

” മഹികുഞ്ഞേ അതിന്റെയൊന്നും ആവിശ്യമിനിയില്ലന്നെ ചിറക്കലെ കുഞ്ഞമ്പുന്റെ മോൻ കൃഷ്ണന് MA ക്ക് ഒന്നാം റാങ്കാ… നന്നായി വായിക്കും അല്ലെ കൃഷ്ണാ…. ”

മഹേന്ദ്രന്റെ ചിരിയിലെ പുച്ഛം മനസിലായ തേവുണ്ണിയാശാൻ കൃഷ്ണനെ നോക്കി അഭിമാനത്തോടെ അടുത്തേക്ക് വിളിച്ചു….

 

 

” കൃഷ്ണ മുഴുവനൊന്നും വായിക്കണ്ടാ….. എല്ലാം എല്ലാർക്കും അറിയാലോ അപ്പൊ നീ അതിന്റെ ശാരാംശം ഒന്നു പറഞ്ഞാ മതി കേട്ടാലോ…..”

ഗൗരവത്തോടെ മഹാദേവന്റെ ശബ്ദം ഉയർന്നു….

 

ചിത്രഗുപ്തമലനിരകളുടെ തെക്ക് ഭാഗവും സരസ്വതീ നദിതീരത്തിന്റെ വലത് ഭാഗവും ചേർന്ന നാനൂറേക്കർ നാട്ട്യാർ വനഭൂമിയും കൃഷിസ്ഥലങ്ങളും ഉൾപ്പടെ , ഇന്ദ്രപ്രസ്ഥത്തിലെ മഹേന്ദ്രൻ മകൻ ആദിത്യനാഥിന്റെ പേരിൽ തീറായി എഴുതികൊടുക്കാൻ വേണ്ടി കഴിഞ്ഞ ചന്ദ്രദശമിക്ക് സമർപ്പിച്ച അപേക്ഷയിൻ മേൽലുള്ള അവസാനഘട്ട ചർച്ച പൂയം നാളിൽ സൂര്യോദയം മുതൽ നടത്തപ്പെടുന്നു….”

 

 

അത്രയും പറഞ്ഞു കൃഷ്ണൻ ഒരു വശത്തേക്ക് മാറിനിന്നു…..

 

 

“അപ്പൊ ചർച്ച ആരംഭിക്കാം…. എതിർപ്പ് ഉള്ളോരൊക്കെ ഒരുതരായി പറഞ്ഞോള്ളു…..”

ഗൗരവവും സൗമ്യതയും നിറഞ്ഞ സ്വരത്തിൽ മഹാദേവൻ എല്ലാവരെയും നോക്കി….

 

 

 

ആദ്യമൊന്നു നിശബ്ദമായെങ്കിലും പതിയെ അവിടെ മുറുമുറുപ്പുകൾ ഉയർന്നു….

 

 

” ഞാൻ മഹികുഞ്ഞിന്റെ കൂടെയാ …. മ്മളെ നാട്ടിൽ കൊറച്ചു വികസനം വരുന്നത് നല്ലത് അല്ലെ…. സരസ്വതീ നദിലെ വെള്ളം കെട്ടിനിർത്തിയാ മ്മക്ക് കൃഷിക്കൊക്കെ കൂടുതൽ വെള്ളോം കിട്ടും പോരാതെന്ന് നല്ലൊരു പാലവും ഇതൊക്കെ നമ്മുക്ക് വേണ്ടി അല്ലെ അല്ലെ കുമാരാ…”

തൊട്ടടുത്തിരുന്ന കുമാരന്റെ തോളിൽ തട്ടി കൊണ്ട് ഇടംകണ്ണുകൊണ്ടു കേശവൻ എന്തോ കാണിച്ചു

52 Comments

  1. ഈ മാസം തീരുന്നതിനു മുൻപ് ഒരു പാർട്ട്‌ പ്രതീക്ഷിക്കുന്നു ?❣️

    1. Submit cheythittund??

  2. ഇതിന്റെ ബാക്കി എവിടെ? എല്ലാവരെയും പോലെ ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു പോയോ??????

    1. എഴുതാൻ സമയം കിട്ടില്ല ബ്രോ പെട്ടെന്ന് കൊറച്ചു 3700+ words aayullo ബ്രോ…. ഇതിന്റെ ഒപ്പം എഴുതിയ ഒരു ഭാഗം clear ആയി പോയി …. അത് പോസ്റ്റ് ആക്കിയാൽ മതിയോ ? … പിന്നെ ഞാൻ എവിടെയും പോയിട്ടില്ലട്ടോ ?

  3. പാവം പൂജാരി

    നല്ല കഥ.♥️? എല്ലാ ഭാഗവും ഇപ്പോൾ ഒരുമിച്ചാണ് തീർത്തത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..

    1. ♥️♥️ ഓണത്തിന് മുമ്പ് എന്തായാലും ഒരു ചെറിയ പാർട്ട് ഉണ്ടാവും …. പിന്നെ വെക്കഷനു തരാം?….

  4. ? നിതീഷേട്ടൻ ?

    എല്ലാ parttum ഒരുമിച്ചാണ് വായിച്ചത്, orupaad ഇഷ്ടായി ??. മനു serikkum aara nn അറിയണം. വെയിറ്റിംഗ് for flashback ?

    1. നിതീഷേട്ടാ പാസ്റ്റ് തുടങ്ങി ഇനി വൈകാതെ തന്നെ മനുവിനെ കുറിച്ചറിയാൻ സാധിക്കും❤️✌️❤️❤️

  5. ❤❤❤❤❤

    1. ♥️♥️♥️♥️

  6. മാവേലി

    ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക കിടിലൻ
    അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?

    1. Thanks bro♥️♥️♥️♥️??

  7. Students ആക്കിയാ നന്നായിരുന്നു അടുത്ത പാർട്ടിൽ അങ്ങനെ ആക്കിക്കൂടെ പിന്നെ പറഞ്ഞപോലെ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അടുത്ത പാർട്ട്‌ കൂടുതൽ വയികിപ്പിക്കല്ലേ

    1. Student ആക്കിയാൽ പലതും കുട്ടിക്കളി പോലെ ആവും ശെരിക്കും പറഞ്ഞാ നേത്ര എന്ന കഥാപാത്രം എന്റെ ഒരു ഫ്രണ്ട്നെ കോപ്പി ചെയ്തത് ആണ് by പ്രൊഫൺ ആളെ കണ്ടാ നല്ല matured ബ്രില്ലെന്റ് ആയി തോന്നും അടുത്തു പോവാൻ വരെ പേടി തോന്നും but close ആയ ആൾക്കാർക്ക് മാത്ര അവൾ യഥാർത്ഥ സ്വാഭാവം അറിയുള്ളോ??…

      1. Story ആകെE 400÷ words ആയിട്ടുള്ളു time എടുക്കും …. ചെറിയ കോണ്ഫ്യൂഷനിൽ ആണ് പാസ്റ് എത്രത്തോളം നീട്ടി കൊണ്ടുപോവണം എന്ന്??

        1. പാസ്റ്റും പ്രെസന്റും ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ ബ്രോ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേള്ളു ബ്രോന്റെ ഇഷ്ടം പോലെ എഴുത് എന്തായാലും കട്ട സപ്പോർട്ട് ??

          1. നോക്കട്ടെ കൊറേയേറെ എഴുതാൻ ഉണ്ട് എന്താവോ എന്തോ?

  8. Heavy item ആണല്ലോ bro.
    കൊള്ളാം set ആണ്.

    1. Bro age angott correct akumo?.
      Heroine student akkiya poli aville.

      1. Age athikam undavillalo max 23 athra alle undavullo???

      2. Athe athe ?

    2. Thanks bro♥️♥️

  9. നിധീഷ്

    ❤❤❤❤❤

    1. ?????

  10. ×‿×രാവണൻ✭

    ♥️♥️♥️♥️❤️

    1. ♥️♥️??

  11. Ivre ellarem lectures aakiyath avrde prayam tammil match aaavan complication aavum.
    Nethraye student aakamarunnu ennatha enikk thonniya oru suggestion

    1. Student ആക്കണോ എന്നു ആലോജിച്ചതാ but പിന്നെ പലകാരണങ്ങൾ വെച്ചു മാറ്റിയതാ പിന്നെ age ഞാൻ അങ്ങനെ നോക്കറില്ല past ഇൽ നേത്രക്ക് ഏതാണ്ട് 22-25 നു ഇടയിൽ എന്നെ വെച്ചിട്ടുള്ളോ??♥️♥️

  12. കർണ്ണൻ

    ????

    1. ??♥️♥️♥️

  13. സൂര്യൻ

    കഥ മൊത്തം പൂർത്തിയാക്കാതെ പറക്കുന്ന പ്ലാൻ എങ്കിൽ address ആട്ടിൻ ചെയ്യതിട്ട് പോക്കുക.ബാക്കി വായിക്കുന്നവര് തീരുമാനിക്കട്ട്

    1. കഥ വായിച്ചോ ബ്രോ എങ്ങനെ എന്ന് പറഞ്ഞില്ല??????

      1. സൂര്യൻ

        വായിച്ചടൊ.കൊഴപ്പ൦ ഒന്നുമില്ല. അടുത്ത പാർട്ട് വേഗം ഇട്ടെര്

        1. ?♥️

  14. ❤️✨️?

    1. Album♥️?♥️♥️♥️

      1. Kadha full ezhuthane allathe ellavareyum pole pathikk vechu nirthipokanamenkil epozhe parayane

        1. Jithin bro പറ്റാവുന്ന പോലെ എഴുതാം ബ്രോ♥️♥️

  15. Kadha nannayittund
    Nirthanda
    Adutha partinayi waiting❤️❤️❤️?❤️❤️???❤️❤️❤️❤️❤️

    1. ♥️♥️♥️

  16. °~?അശ്വിൻ?~°

    Kollaamm….❤️❤️❤️???

    1. Thanks ♥️♥️♥️

  17. Nannayitt und pinne netrakk entha ithreyum deshyma ?❣️?

    1. നേത്രയുടെ കാര്യമൊക്കെ വഴിയെ പറയും ബ്രോ ♥️♥️♥️??

  18. നന്നായിട്ടുണ്ട് തുടരുക

    1. ??♥️

  19. കഥ അടിപൊളിയായിട്ടുണ്ട്,അടുത്ത ഭാഗം ഒരു വൈകില്ല എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. ഇത്ര തന്നെ സമയമെടുക്കും♥️♥️♥️♥️

  20. Nannayitttundu.ingane thanne pokatte

    1. Bro♥️♥️♥️

  21. കമ്പിളിക്കണ്ടം ജോസ്

    Nannayittund..thudaruka

    1. ?♥️♥️♥️

Comments are closed.