അടുത്ത കസേരയിൽ ഇടിഞ്ഞു വളഞ്ഞിരിക്കുന്നതാണ് മഹാദേവന്റെ അനിയൻ ജയശങ്കരൻ….
ഇതിപ്പോ ആ കെളവനെ കണ്ടാ കാർന്നൊരുടെ അച്ഛനാന്നു പറയുളൂ
അടുത്ത മൂന്ന് കസേരയിൽ ഇരിക്കുന്നത്തിൽ രണ്ടു പേർ മഹാദേവന്റെ മക്കൾ ചന്ദ്രസേനനും രുദ്രശേഖരനും പിന്നൊരാൾ ജയശങ്കരന്റെ ഒരേയൊരു മകൻ മഹേന്ദ്രനും….
ബാക്കി അവരുടെ പിന്നിൽ നിൽക്കുന്നതൊക്കെ ബാക്കി അവരുടെ സന്തതിപരമ്പരകളിൽ കുറച്ച് പേർ സൂര്യസേനൻ , കാർത്തിക്ക് , ആദിത്യനാഥ്…. ”
” ഇതിപ്പോ ഒരുപാട് പേരുണ്ടല്ലോ സേവ്യറെ…
അല്ല മൊത്തം ഒൻപത് പേരെന്ന് അല്ലെ പറഞ്ഞേ ആകെ എട്ട് കസേരയും… പിന്നെയാരാ ആ ഒൻപതാമൻ…. ”
” ആ ഒരാൾ കൂടി ഉണ്ട് …..”
സേവ്യർ പറഞ്ഞു തുടങ്ങും മുമ്പ് നാട്ടുകൂട്ടത്തിൽ നിന്നും ശബ്ദരാവങ്ങൾ ഉയർന്നു….
*************************
” കാര്യ കാരണങ്ങൾ ഒന്നും തന്നെ താൻ വീണ്ടും പറയുന്നില്ല….
പുലര്കാലത്ത് കൂടിയ ഈ നാട്ടുകൂട്ടത്തിന്റെ പ്രധാന അജണ്ട നൽകിയത് മഹേന്ദ്രൻ കുഞ്ഞും മകൻ ആദിത്യനാഥുമാണ്….
ഈ വിഷയത്തിൽ ഇന്നത്തെ നാട്ടുകൂട്ടത്തിൽ തന്നെ അവസാനമായി തീർപ്പാക്കുമെന്ന് അറിയിക്കുന്നു…. ”
അതും പറഞ്ഞു ഗ്രാമമുഖ്യൻ തേവുണ്ണി തന്റെ അടുത്തിരുന്ന അജണ്ടഎഴുതിയ പേപ്പറുകൾ ഒതുക്കിയെടുത്തു….
ഈ മാസം തീരുന്നതിനു മുൻപ് ഒരു പാർട്ട് പ്രതീക്ഷിക്കുന്നു ?
Submit cheythittund??
ഇതിന്റെ ബാക്കി എവിടെ? എല്ലാവരെയും പോലെ ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു പോയോ??????
എഴുതാൻ സമയം കിട്ടില്ല ബ്രോ പെട്ടെന്ന് കൊറച്ചു 3700+ words aayullo ബ്രോ…. ഇതിന്റെ ഒപ്പം എഴുതിയ ഒരു ഭാഗം clear ആയി പോയി …. അത് പോസ്റ്റ് ആക്കിയാൽ മതിയോ ? … പിന്നെ ഞാൻ എവിടെയും പോയിട്ടില്ലട്ടോ ?
നല്ല കഥ.♥️? എല്ലാ ഭാഗവും ഇപ്പോൾ ഒരുമിച്ചാണ് തീർത്തത്.
അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..
♥️♥️ ഓണത്തിന് മുമ്പ് എന്തായാലും ഒരു ചെറിയ പാർട്ട് ഉണ്ടാവും …. പിന്നെ വെക്കഷനു തരാം?….
എല്ലാ parttum ഒരുമിച്ചാണ് വായിച്ചത്, orupaad ഇഷ്ടായി ??. മനു serikkum aara nn അറിയണം. വെയിറ്റിംഗ് for flashback ?
നിതീഷേട്ടാ പാസ്റ്റ് തുടങ്ങി ഇനി വൈകാതെ തന്നെ മനുവിനെ കുറിച്ചറിയാൻ സാധിക്കും
♥️♥️♥️♥️
ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക കിടിലൻ
അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?
Thanks bro♥️♥️♥️♥️??
Students ആക്കിയാ നന്നായിരുന്നു അടുത്ത പാർട്ടിൽ അങ്ങനെ ആക്കിക്കൂടെ പിന്നെ പറഞ്ഞപോലെ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അടുത്ത പാർട്ട് കൂടുതൽ വയികിപ്പിക്കല്ലേ
Student ആക്കിയാൽ പലതും കുട്ടിക്കളി പോലെ ആവും ശെരിക്കും പറഞ്ഞാ നേത്ര എന്ന കഥാപാത്രം എന്റെ ഒരു ഫ്രണ്ട്നെ കോപ്പി ചെയ്തത് ആണ് by പ്രൊഫൺ ആളെ കണ്ടാ നല്ല matured ബ്രില്ലെന്റ് ആയി തോന്നും അടുത്തു പോവാൻ വരെ പേടി തോന്നും but close ആയ ആൾക്കാർക്ക് മാത്ര അവൾ യഥാർത്ഥ സ്വാഭാവം അറിയുള്ളോ??…
Story ആകെE 400÷ words ആയിട്ടുള്ളു time എടുക്കും …. ചെറിയ കോണ്ഫ്യൂഷനിൽ ആണ് പാസ്റ് എത്രത്തോളം നീട്ടി കൊണ്ടുപോവണം എന്ന്??
പാസ്റ്റും പ്രെസന്റും ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ ബ്രോ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേള്ളു ബ്രോന്റെ ഇഷ്ടം പോലെ എഴുത് എന്തായാലും കട്ട സപ്പോർട്ട് ??
നോക്കട്ടെ കൊറേയേറെ എഴുതാൻ ഉണ്ട് എന്താവോ എന്തോ?
Heavy item ആണല്ലോ bro.
കൊള്ളാം set ആണ്.
Bro age angott correct akumo?.
Heroine student akkiya poli aville.
Age athikam undavillalo max 23 athra alle undavullo???
Athe athe ?
Thanks bro♥️♥️
?????
♥️♥️♥️♥️
♥️♥️??
Ivre ellarem lectures aakiyath avrde prayam tammil match aaavan complication aavum.
Nethraye student aakamarunnu ennatha enikk thonniya oru suggestion
Student ആക്കണോ എന്നു ആലോജിച്ചതാ but പിന്നെ പലകാരണങ്ങൾ വെച്ചു മാറ്റിയതാ പിന്നെ age ഞാൻ അങ്ങനെ നോക്കറില്ല past ഇൽ നേത്രക്ക് ഏതാണ്ട് 22-25 നു ഇടയിൽ എന്നെ വെച്ചിട്ടുള്ളോ??♥️♥️
????
??♥️♥️♥️
കഥ മൊത്തം പൂർത്തിയാക്കാതെ പറക്കുന്ന പ്ലാൻ എങ്കിൽ address ആട്ടിൻ ചെയ്യതിട്ട് പോക്കുക.ബാക്കി വായിക്കുന്നവര് തീരുമാനിക്കട്ട്
കഥ വായിച്ചോ ബ്രോ എങ്ങനെ എന്ന് പറഞ്ഞില്ല??????
വായിച്ചടൊ.കൊഴപ്പ൦ ഒന്നുമില്ല. അടുത്ത പാർട്ട് വേഗം ഇട്ടെര്
?♥️
️?
Album♥️?♥️♥️♥️
Kadha full ezhuthane allathe ellavareyum pole pathikk vechu nirthipokanamenkil epozhe parayane
Jithin bro പറ്റാവുന്ന പോലെ എഴുതാം ബ്രോ♥️♥️
Kadha nannayittund
Nirthanda
Adutha partinayi waiting????
♥️♥️♥️
Kollaamm….???
Thanks ♥️♥️♥️
Nannayitt und pinne netrakk entha ithreyum deshyma ??
നേത്രയുടെ കാര്യമൊക്കെ വഴിയെ പറയും ബ്രോ ♥️♥️♥️??
നന്നായിട്ടുണ്ട് തുടരുക
??♥️
കഥ അടിപൊളിയായിട്ടുണ്ട്,അടുത്ത ഭാഗം ഒരു വൈകില്ല എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഇത്ര തന്നെ സമയമെടുക്കും♥️♥️♥️♥️
Nannayitttundu.ingane thanne pokatte
Bro♥️♥️♥️
Nannayittund..thudaruka
?♥️♥️♥️