?അഭിമന്യു?5 [Teetotaller] 362

” എന്റെ അബ്‍ദുക്കാ ഇങ്ങള് ഈ ലോകതോന്നല്ലേ ഇന്നലെ അല്ലെ മ്മ്‌ടെ മെമ്പർ വാപൊളിയും പോലെ ഓരോന്ന് അലറിവിളിച്ചു പറഞ്ഞേർന്നെ….

വേഗം വായോ നാട്ടുകൂട്ടം തുടങ്ങി കാണും…. ”

 

” ഇജ്ജ് അവിടെ നിക്ക് മ്മള് ഈ മുണ്ടൊന്ന് മുറുക്കട്ടെന്ന്… ”

അതും പറഞ്ഞു അഴയിൽ കിടന്നിരുന്നൊരു കുപ്പായവും എടുത്തിട്ട് മുണ്ടും മുറുക്കി അബ്‌ദുള്ള വീടിനു പുറത്തേക്ക് ഇറങ്ങി….

 

” ആ പോണത് ദാസനും സഹദേവനും അല്ലെ നാരായണാ…കൂടെ ആരാ പുതിയൊരു അവതാരം….. ”

 

 

” അതാരാപ്പാ ഒരുവരത്തൻ അതും നമ്മടെ നാട്ടിൽ…”

രണ്ടുപേരും കഷ്ട്ടംവെച്ചു നടന്നു വേഗത്തിൽ തങ്ങളുടെ മുന്നിൽ പോകുന്നവരുടെ കൂടെയെത്തി….

 

 

” ഹാ നാരായണാ… നീ ന്താ നേരംവൈകിയാ അല്ലെങ്കിൽ നാട്ടുകൂട്ടം എന്ന് പറഞ്ഞാൽ

തലപൊളിക്കണ ആളാലോ….”

 

” ന്റെ സഹാദേവേട്ടാ… ഇന്നലെ ഇന്ദ്രപ്രസ്ഥത്തിൽ ആർന്നു പണി… പുലർച്ചയായപ്പോഴാ ഒന്നു നടുന്നിവർത്താൻ പറ്റിയേ… ഇന്നലെ ആണേൽ ആ കാലമടൻ കൈമളുമായൊന്നു ഉടക്കി… അതിന്റെ ചോരുക്ക് വേറെ…”

ഈർഷയോടെ അതും പറഞ്ഞു തന്റെ അരയിൽ കെട്ടിയ തോർത്തിൽ നാരായണൻ കൈമുറുക്കി …

 

 

” ഓ ഇയാൾടെ ചൊറിച്ചിൽ ഇതുവരെ തീർന്നില്ലേ… ”

 

” അതിന് ഇനി അയാളെ തെക്കോട്ട് എടുത്താലും ആ ചൊറിച്ചിൽ പോവുല്ല ദാസാ…. നീ കെട്ടിട്ടിലെ ചൊട്ടയിലെ ശീലം ചുടലവരെന്ന്….”

 

 

” അല്ല ഇതാര സഹാദേവാ അന്റെ കൂടെ ഒരു പയ്യൻ…”

 

 

” ആ അബ്‍ദുക്കാ ഇതിമ്മടെ മഹികുഞ്ഞിന്റെ കൂടെ വന്നതാ ഉത്സവം അല്ലെ വരുന്നത് കമ്പകെട്ടിനു പുത്തൻ മരുന്നു കയ്യിൽ ഉണ്ടെന്നാ പറഞ്ഞേ….

തന്റെ അടുത്തു നിന്നിരുന്ന ” ആരോഗ്യവാനായ പയ്യനെ മുറകെ പിടിച്ചു സഹദേവൻ പറഞ്ഞു….

52 Comments

  1. ഈ മാസം തീരുന്നതിനു മുൻപ് ഒരു പാർട്ട്‌ പ്രതീക്ഷിക്കുന്നു ?❣️

    1. Submit cheythittund??

  2. ഇതിന്റെ ബാക്കി എവിടെ? എല്ലാവരെയും പോലെ ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു പോയോ??????

    1. എഴുതാൻ സമയം കിട്ടില്ല ബ്രോ പെട്ടെന്ന് കൊറച്ചു 3700+ words aayullo ബ്രോ…. ഇതിന്റെ ഒപ്പം എഴുതിയ ഒരു ഭാഗം clear ആയി പോയി …. അത് പോസ്റ്റ് ആക്കിയാൽ മതിയോ ? … പിന്നെ ഞാൻ എവിടെയും പോയിട്ടില്ലട്ടോ ?

  3. പാവം പൂജാരി

    നല്ല കഥ.♥️? എല്ലാ ഭാഗവും ഇപ്പോൾ ഒരുമിച്ചാണ് തീർത്തത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..

    1. ♥️♥️ ഓണത്തിന് മുമ്പ് എന്തായാലും ഒരു ചെറിയ പാർട്ട് ഉണ്ടാവും …. പിന്നെ വെക്കഷനു തരാം?….

  4. ? നിതീഷേട്ടൻ ?

    എല്ലാ parttum ഒരുമിച്ചാണ് വായിച്ചത്, orupaad ഇഷ്ടായി ??. മനു serikkum aara nn അറിയണം. വെയിറ്റിംഗ് for flashback ?

    1. നിതീഷേട്ടാ പാസ്റ്റ് തുടങ്ങി ഇനി വൈകാതെ തന്നെ മനുവിനെ കുറിച്ചറിയാൻ സാധിക്കും❤️✌️❤️❤️

  5. ❤❤❤❤❤

    1. ♥️♥️♥️♥️

  6. മാവേലി

    ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക കിടിലൻ
    അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?

    1. Thanks bro♥️♥️♥️♥️??

  7. Students ആക്കിയാ നന്നായിരുന്നു അടുത്ത പാർട്ടിൽ അങ്ങനെ ആക്കിക്കൂടെ പിന്നെ പറഞ്ഞപോലെ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അടുത്ത പാർട്ട്‌ കൂടുതൽ വയികിപ്പിക്കല്ലേ

    1. Student ആക്കിയാൽ പലതും കുട്ടിക്കളി പോലെ ആവും ശെരിക്കും പറഞ്ഞാ നേത്ര എന്ന കഥാപാത്രം എന്റെ ഒരു ഫ്രണ്ട്നെ കോപ്പി ചെയ്തത് ആണ് by പ്രൊഫൺ ആളെ കണ്ടാ നല്ല matured ബ്രില്ലെന്റ് ആയി തോന്നും അടുത്തു പോവാൻ വരെ പേടി തോന്നും but close ആയ ആൾക്കാർക്ക് മാത്ര അവൾ യഥാർത്ഥ സ്വാഭാവം അറിയുള്ളോ??…

      1. Story ആകെE 400÷ words ആയിട്ടുള്ളു time എടുക്കും …. ചെറിയ കോണ്ഫ്യൂഷനിൽ ആണ് പാസ്റ് എത്രത്തോളം നീട്ടി കൊണ്ടുപോവണം എന്ന്??

        1. പാസ്റ്റും പ്രെസന്റും ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ ബ്രോ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേള്ളു ബ്രോന്റെ ഇഷ്ടം പോലെ എഴുത് എന്തായാലും കട്ട സപ്പോർട്ട് ??

          1. നോക്കട്ടെ കൊറേയേറെ എഴുതാൻ ഉണ്ട് എന്താവോ എന്തോ?

  8. Heavy item ആണല്ലോ bro.
    കൊള്ളാം set ആണ്.

    1. Bro age angott correct akumo?.
      Heroine student akkiya poli aville.

      1. Age athikam undavillalo max 23 athra alle undavullo???

      2. Athe athe ?

    2. Thanks bro♥️♥️

  9. നിധീഷ്

    ❤❤❤❤❤

    1. ?????

  10. ×‿×രാവണൻ✭

    ♥️♥️♥️♥️❤️

    1. ♥️♥️??

  11. Ivre ellarem lectures aakiyath avrde prayam tammil match aaavan complication aavum.
    Nethraye student aakamarunnu ennatha enikk thonniya oru suggestion

    1. Student ആക്കണോ എന്നു ആലോജിച്ചതാ but പിന്നെ പലകാരണങ്ങൾ വെച്ചു മാറ്റിയതാ പിന്നെ age ഞാൻ അങ്ങനെ നോക്കറില്ല past ഇൽ നേത്രക്ക് ഏതാണ്ട് 22-25 നു ഇടയിൽ എന്നെ വെച്ചിട്ടുള്ളോ??♥️♥️

  12. കർണ്ണൻ

    ????

    1. ??♥️♥️♥️

  13. സൂര്യൻ

    കഥ മൊത്തം പൂർത്തിയാക്കാതെ പറക്കുന്ന പ്ലാൻ എങ്കിൽ address ആട്ടിൻ ചെയ്യതിട്ട് പോക്കുക.ബാക്കി വായിക്കുന്നവര് തീരുമാനിക്കട്ട്

    1. കഥ വായിച്ചോ ബ്രോ എങ്ങനെ എന്ന് പറഞ്ഞില്ല??????

      1. സൂര്യൻ

        വായിച്ചടൊ.കൊഴപ്പ൦ ഒന്നുമില്ല. അടുത്ത പാർട്ട് വേഗം ഇട്ടെര്

        1. ?♥️

  14. ❤️✨️?

    1. Album♥️?♥️♥️♥️

      1. Kadha full ezhuthane allathe ellavareyum pole pathikk vechu nirthipokanamenkil epozhe parayane

        1. Jithin bro പറ്റാവുന്ന പോലെ എഴുതാം ബ്രോ♥️♥️

  15. Kadha nannayittund
    Nirthanda
    Adutha partinayi waiting❤️❤️❤️?❤️❤️???❤️❤️❤️❤️❤️

    1. ♥️♥️♥️

  16. °~?അശ്വിൻ?~°

    Kollaamm….❤️❤️❤️???

    1. Thanks ♥️♥️♥️

  17. Nannayitt und pinne netrakk entha ithreyum deshyma ?❣️?

    1. നേത്രയുടെ കാര്യമൊക്കെ വഴിയെ പറയും ബ്രോ ♥️♥️♥️??

  18. നന്നായിട്ടുണ്ട് തുടരുക

    1. ??♥️

  19. കഥ അടിപൊളിയായിട്ടുണ്ട്,അടുത്ത ഭാഗം ഒരു വൈകില്ല എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. ഇത്ര തന്നെ സമയമെടുക്കും♥️♥️♥️♥️

  20. Nannayitttundu.ingane thanne pokatte

    1. Bro♥️♥️♥️

  21. കമ്പിളിക്കണ്ടം ജോസ്

    Nannayittund..thudaruka

    1. ?♥️♥️♥️

Comments are closed.