എന്തിനും ഒരു ചെറു ചിരിമാത്രമായിരുന്നു അവന്റെ മറുപടി…. അവർക്കിടയിൽ വന്നു ചേർന്ന ഏതാനും നിമിഷത്തെ നിശബ്ദതയിൽ അവൻ ഫ്രണ്ട് മിററിലൂടെ നേത്രയെ ഇടം കണ്ണിട്ടുനോക്കി….
ദേഷ്യം കൊണ്ട് ഇരുകവിളും ചുവന്നു തുടുത്തിട്ടുണ്ട് , ചെഞ്ചോര ചുണ്ടുകളും നീണ്ട മിഴികളും കൂർത്തിരിക്കുന്നു… വിരലുകൾ ആ നീലചുരിതാറിന്റെ വശങ്ങളിൽ തെരുപിടിച്ചുകൊണ്ടിരുന്നു….
ദേഷ്യമാണ് തന്നോട് , പരിഭവമാണ് തന്നോട് , വെറുപ്പാണ് തന്നോട് എന്തിനെന്നറിയാതെ……
മുത്തശ്ശൻ ഇന്നലെ ഇക്കാര്യം പറഞ്ഞപ്പോൾ നിലത്തൊന്നും അല്ലായിരുന്നു താൻ… അവൾക്കൊപ്പമുള്ള ഓരോനിമിഷവും തനിക്ക് അമൂല്യമാണ്…. ചുറ്റുമുള്ള പലതും മറന്നു പോകുന്നതും പലപ്പോഴും താൻ വാക്കുകൾകൊണ്ട് നിരായുദ്ധനാവുന്നതും ഇവൾക്ക് മുന്നിൽ മാത്രമാണല്ലോ….. എന്തായാലും അതിനുള്ളത് കിട്ടി…
അവളുടെ വാക്കുകൾ തന്നിൽ കാരമുള്ളുപോലെ തറച്ചു കയറുന്നു , അതിൽ നിന്നും ചോരപൊടിയുന്നു എന്നിട്ടും എന്തേ തനിക്കവളെ വെറുക്കുവാൻ മാത്രം സാധിക്കുന്നില്ല…..
നിരാശയോടെ പലതും ഓർത്തുകൊണ്ട് അവൻ ആ കാർ വിദ്യാസരസ്വതി arts and science കോളേജിന്റെ ക്യാമ്പസിലേക്ക് ഓടിച്ചു കയറ്റി….
കാർ നിന്നതും അവൾ പെട്ടെന്ന് തന്നെ ഡോർ തുറന്നു പുറത്തേക്കിറങ്ങി ശക്തിയായി അടച്ചു….
” വൈകുന്നേരം നാലാവുമ്പോ ഇങ്ങോട്ടേക്ക് കെട്ടിയെടുത്താ മതി…കേട്ടല്ലോ… ”
അതും പറഞ്ഞു ബാഗും തോളിലിട്ട് അവനെ കൂസാതെ അവൾ മുന്നോട്ട് നടന്നു…. തന്നെയാരോ പിന്തുടരുന്നു എന്നു തോന്നിയ അവൾ തിരിഞ്ഞു നോക്കി…
” നീ നീ എന്താ പോയില്ലേ..? ന്താ നിന്റെ കയ്യിൽ ..നോക്കട്ടെ ആരുടെയാ ഈ ബാഗ്…? ഇതൊക്കെ കൊണ്ട് നീ എവിടേക്കാ….”
അത് ചോദിച്ചതും എന്തൊവന്നു ഇടിച്ചതും അവൾ നിലത്തേക്ക് കൽതെറ്റി വീഴാൻ ആഞ്ഞു…
ഈ മാസം തീരുന്നതിനു മുൻപ് ഒരു പാർട്ട് പ്രതീക്ഷിക്കുന്നു ?❣️
Submit cheythittund??
ഇതിന്റെ ബാക്കി എവിടെ? എല്ലാവരെയും പോലെ ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു പോയോ??????
എഴുതാൻ സമയം കിട്ടില്ല ബ്രോ പെട്ടെന്ന് കൊറച്ചു 3700+ words aayullo ബ്രോ…. ഇതിന്റെ ഒപ്പം എഴുതിയ ഒരു ഭാഗം clear ആയി പോയി …. അത് പോസ്റ്റ് ആക്കിയാൽ മതിയോ ? … പിന്നെ ഞാൻ എവിടെയും പോയിട്ടില്ലട്ടോ ?
നല്ല കഥ.♥️? എല്ലാ ഭാഗവും ഇപ്പോൾ ഒരുമിച്ചാണ് തീർത്തത്.
അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..
♥️♥️ ഓണത്തിന് മുമ്പ് എന്തായാലും ഒരു ചെറിയ പാർട്ട് ഉണ്ടാവും …. പിന്നെ വെക്കഷനു തരാം?….
എല്ലാ parttum ഒരുമിച്ചാണ് വായിച്ചത്, orupaad ഇഷ്ടായി ??. മനു serikkum aara nn അറിയണം. വെയിറ്റിംഗ് for flashback ?
നിതീഷേട്ടാ പാസ്റ്റ് തുടങ്ങി ഇനി വൈകാതെ തന്നെ മനുവിനെ കുറിച്ചറിയാൻ സാധിക്കും❤️✌️❤️❤️
❤❤❤❤❤
♥️♥️♥️♥️
ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക കിടിലൻ
അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?
Thanks bro♥️♥️♥️♥️??
Students ആക്കിയാ നന്നായിരുന്നു അടുത്ത പാർട്ടിൽ അങ്ങനെ ആക്കിക്കൂടെ പിന്നെ പറഞ്ഞപോലെ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അടുത്ത പാർട്ട് കൂടുതൽ വയികിപ്പിക്കല്ലേ
Student ആക്കിയാൽ പലതും കുട്ടിക്കളി പോലെ ആവും ശെരിക്കും പറഞ്ഞാ നേത്ര എന്ന കഥാപാത്രം എന്റെ ഒരു ഫ്രണ്ട്നെ കോപ്പി ചെയ്തത് ആണ് by പ്രൊഫൺ ആളെ കണ്ടാ നല്ല matured ബ്രില്ലെന്റ് ആയി തോന്നും അടുത്തു പോവാൻ വരെ പേടി തോന്നും but close ആയ ആൾക്കാർക്ക് മാത്ര അവൾ യഥാർത്ഥ സ്വാഭാവം അറിയുള്ളോ??…
Story ആകെE 400÷ words ആയിട്ടുള്ളു time എടുക്കും …. ചെറിയ കോണ്ഫ്യൂഷനിൽ ആണ് പാസ്റ് എത്രത്തോളം നീട്ടി കൊണ്ടുപോവണം എന്ന്??
പാസ്റ്റും പ്രെസന്റും ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ ബ്രോ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേള്ളു ബ്രോന്റെ ഇഷ്ടം പോലെ എഴുത് എന്തായാലും കട്ട സപ്പോർട്ട് ??
നോക്കട്ടെ കൊറേയേറെ എഴുതാൻ ഉണ്ട് എന്താവോ എന്തോ?
Heavy item ആണല്ലോ bro.
കൊള്ളാം set ആണ്.
Bro age angott correct akumo?.
Heroine student akkiya poli aville.
Age athikam undavillalo max 23 athra alle undavullo???
Athe athe ?
Thanks bro♥️♥️
❤❤❤❤❤
?????
♥️♥️♥️♥️❤️
♥️♥️??
Ivre ellarem lectures aakiyath avrde prayam tammil match aaavan complication aavum.
Nethraye student aakamarunnu ennatha enikk thonniya oru suggestion
Student ആക്കണോ എന്നു ആലോജിച്ചതാ but പിന്നെ പലകാരണങ്ങൾ വെച്ചു മാറ്റിയതാ പിന്നെ age ഞാൻ അങ്ങനെ നോക്കറില്ല past ഇൽ നേത്രക്ക് ഏതാണ്ട് 22-25 നു ഇടയിൽ എന്നെ വെച്ചിട്ടുള്ളോ??♥️♥️
????
??♥️♥️♥️
കഥ മൊത്തം പൂർത്തിയാക്കാതെ പറക്കുന്ന പ്ലാൻ എങ്കിൽ address ആട്ടിൻ ചെയ്യതിട്ട് പോക്കുക.ബാക്കി വായിക്കുന്നവര് തീരുമാനിക്കട്ട്
കഥ വായിച്ചോ ബ്രോ എങ്ങനെ എന്ന് പറഞ്ഞില്ല??????
വായിച്ചടൊ.കൊഴപ്പ൦ ഒന്നുമില്ല. അടുത്ത പാർട്ട് വേഗം ഇട്ടെര്
?♥️
❤️✨️?
Album♥️?♥️♥️♥️
Kadha full ezhuthane allathe ellavareyum pole pathikk vechu nirthipokanamenkil epozhe parayane
Jithin bro പറ്റാവുന്ന പോലെ എഴുതാം ബ്രോ♥️♥️
Kadha nannayittund
Nirthanda
Adutha partinayi waiting❤️❤️❤️?❤️❤️???❤️❤️❤️❤️❤️
♥️♥️♥️
Kollaamm….❤️❤️❤️???
Thanks ♥️♥️♥️
Nannayitt und pinne netrakk entha ithreyum deshyma ?❣️?
നേത്രയുടെ കാര്യമൊക്കെ വഴിയെ പറയും ബ്രോ ♥️♥️♥️??
നന്നായിട്ടുണ്ട് തുടരുക
??♥️
കഥ അടിപൊളിയായിട്ടുണ്ട്,അടുത്ത ഭാഗം ഒരു വൈകില്ല എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഇത്ര തന്നെ സമയമെടുക്കും♥️♥️♥️♥️
Nannayitttundu.ingane thanne pokatte
Bro♥️♥️♥️
Nannayittund..thudaruka
?♥️♥️♥️