“എന്തധിക്കാരത്തിലാ നീ എന്നെ അമ്മു എന്നു വിളിച്ചെ അതൊക്കെ എന്റെ വീട്ടുകാർ മാത്രം വിളിക്കുന്നതാ…
അല്ലാതെ വലിഞ്ഞുകേറി വന്നവർക്ക് ഉള്ളതല്ല….
ഇനി പഴയ ബന്ധം വല്ലതും പുതുക്കാൻ ആണേൽ സ്വന്തം നില കൂടി ഓർത്താൽ നന്ന്….
ഹും അവൻ സ്നേഹം കൂടാൻ വന്നിരിക്കുന്നു തെരിവ്തെണ്ടി…
സ്വന്തനു പറയാൻ ഒരാളില്ല എന്നിട്ടാ അവന് ഇത്ര ധിക്കാരം…. അഹങ്കാരി….”
കോപം കൊണ്ട് അന്ധയായ നേത്രയുടെ വാക്കുകൾ അഭിയുടെ മനസിനെ കീറിമുറിച്ചു….
കൂടുതൽ ഒന്നും അവൻ കേട്ടില്ല “കാവൽക്കാരൻ , തെരുവ് തെണ്ടി ” ഈ വാക്കുകൾ മാത്രം അവനുള്ളിൽ മുഴങ്ങി കൊണ്ടിരുന്നു…
അവന്നിൽ ആഴത്തിൽ മുറിഞ്ഞിരുന്ന അനാഥത്വം എന്ന മുറിവിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു….
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും
വിദഗ്ധമായി അവനതു മറച്ചു വച്ചു…
” അത് ഞാ ഞാൻ അറിയാതെ വിളിച്ചതാ ഇനി അങ്ങനെ ഉണ്ടാവില്ല…. ”
അവൾക്കായി ദയനീയമായിയൊരു ചെറുപുഞ്ചിരി സമ്മാനിച്ചു അവൻ car സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു
അവന്റെ നിറകണ്ണുകൾ അവൾ കണ്ടെങ്കിലും നോട്ടം തെറ്റുച്ചു പുറത്തേക്ക് നോക്കി വീണ്ടും ഓരോന്നായി അവൾ പിറുപിറുത്തുകൊണ്ടിരുന്നു…
മിതമായ വേഗത്തിൽ അവരുടെ കാർ മുന്നോട്ട് പോയികൊണ്ടിരുന്നു……
” ഇത് ബെൻസാ സ്പീഡിൽ പോവും…” അവനെ പുച്ഛിച്ചുകൊണ്ടു പിന്നെയും ഓരോന്നു പറഞ്ഞു അവൾ അവനെ കഴിവതും ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു….
ഈ മാസം തീരുന്നതിനു മുൻപ് ഒരു പാർട്ട് പ്രതീക്ഷിക്കുന്നു ?❣️
Submit cheythittund??
ഇതിന്റെ ബാക്കി എവിടെ? എല്ലാവരെയും പോലെ ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു പോയോ??????
എഴുതാൻ സമയം കിട്ടില്ല ബ്രോ പെട്ടെന്ന് കൊറച്ചു 3700+ words aayullo ബ്രോ…. ഇതിന്റെ ഒപ്പം എഴുതിയ ഒരു ഭാഗം clear ആയി പോയി …. അത് പോസ്റ്റ് ആക്കിയാൽ മതിയോ ? … പിന്നെ ഞാൻ എവിടെയും പോയിട്ടില്ലട്ടോ ?
നല്ല കഥ.♥️? എല്ലാ ഭാഗവും ഇപ്പോൾ ഒരുമിച്ചാണ് തീർത്തത്.
അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..
♥️♥️ ഓണത്തിന് മുമ്പ് എന്തായാലും ഒരു ചെറിയ പാർട്ട് ഉണ്ടാവും …. പിന്നെ വെക്കഷനു തരാം?….
എല്ലാ parttum ഒരുമിച്ചാണ് വായിച്ചത്, orupaad ഇഷ്ടായി ??. മനു serikkum aara nn അറിയണം. വെയിറ്റിംഗ് for flashback ?
നിതീഷേട്ടാ പാസ്റ്റ് തുടങ്ങി ഇനി വൈകാതെ തന്നെ മനുവിനെ കുറിച്ചറിയാൻ സാധിക്കും❤️✌️❤️❤️
❤❤❤❤❤
♥️♥️♥️♥️
ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക കിടിലൻ
അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?
Thanks bro♥️♥️♥️♥️??
Students ആക്കിയാ നന്നായിരുന്നു അടുത്ത പാർട്ടിൽ അങ്ങനെ ആക്കിക്കൂടെ പിന്നെ പറഞ്ഞപോലെ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അടുത്ത പാർട്ട് കൂടുതൽ വയികിപ്പിക്കല്ലേ
Student ആക്കിയാൽ പലതും കുട്ടിക്കളി പോലെ ആവും ശെരിക്കും പറഞ്ഞാ നേത്ര എന്ന കഥാപാത്രം എന്റെ ഒരു ഫ്രണ്ട്നെ കോപ്പി ചെയ്തത് ആണ് by പ്രൊഫൺ ആളെ കണ്ടാ നല്ല matured ബ്രില്ലെന്റ് ആയി തോന്നും അടുത്തു പോവാൻ വരെ പേടി തോന്നും but close ആയ ആൾക്കാർക്ക് മാത്ര അവൾ യഥാർത്ഥ സ്വാഭാവം അറിയുള്ളോ??…
Story ആകെE 400÷ words ആയിട്ടുള്ളു time എടുക്കും …. ചെറിയ കോണ്ഫ്യൂഷനിൽ ആണ് പാസ്റ് എത്രത്തോളം നീട്ടി കൊണ്ടുപോവണം എന്ന്??
പാസ്റ്റും പ്രെസന്റും ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ ബ്രോ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേള്ളു ബ്രോന്റെ ഇഷ്ടം പോലെ എഴുത് എന്തായാലും കട്ട സപ്പോർട്ട് ??
നോക്കട്ടെ കൊറേയേറെ എഴുതാൻ ഉണ്ട് എന്താവോ എന്തോ?
Heavy item ആണല്ലോ bro.
കൊള്ളാം set ആണ്.
Bro age angott correct akumo?.
Heroine student akkiya poli aville.
Age athikam undavillalo max 23 athra alle undavullo???
Athe athe ?
Thanks bro♥️♥️
❤❤❤❤❤
?????
♥️♥️♥️♥️❤️
♥️♥️??
Ivre ellarem lectures aakiyath avrde prayam tammil match aaavan complication aavum.
Nethraye student aakamarunnu ennatha enikk thonniya oru suggestion
Student ആക്കണോ എന്നു ആലോജിച്ചതാ but പിന്നെ പലകാരണങ്ങൾ വെച്ചു മാറ്റിയതാ പിന്നെ age ഞാൻ അങ്ങനെ നോക്കറില്ല past ഇൽ നേത്രക്ക് ഏതാണ്ട് 22-25 നു ഇടയിൽ എന്നെ വെച്ചിട്ടുള്ളോ??♥️♥️
????
??♥️♥️♥️
കഥ മൊത്തം പൂർത്തിയാക്കാതെ പറക്കുന്ന പ്ലാൻ എങ്കിൽ address ആട്ടിൻ ചെയ്യതിട്ട് പോക്കുക.ബാക്കി വായിക്കുന്നവര് തീരുമാനിക്കട്ട്
കഥ വായിച്ചോ ബ്രോ എങ്ങനെ എന്ന് പറഞ്ഞില്ല??????
വായിച്ചടൊ.കൊഴപ്പ൦ ഒന്നുമില്ല. അടുത്ത പാർട്ട് വേഗം ഇട്ടെര്
?♥️
❤️✨️?
Album♥️?♥️♥️♥️
Kadha full ezhuthane allathe ellavareyum pole pathikk vechu nirthipokanamenkil epozhe parayane
Jithin bro പറ്റാവുന്ന പോലെ എഴുതാം ബ്രോ♥️♥️
Kadha nannayittund
Nirthanda
Adutha partinayi waiting❤️❤️❤️?❤️❤️???❤️❤️❤️❤️❤️
♥️♥️♥️
Kollaamm….❤️❤️❤️???
Thanks ♥️♥️♥️
Nannayitt und pinne netrakk entha ithreyum deshyma ?❣️?
നേത്രയുടെ കാര്യമൊക്കെ വഴിയെ പറയും ബ്രോ ♥️♥️♥️??
നന്നായിട്ടുണ്ട് തുടരുക
??♥️
കഥ അടിപൊളിയായിട്ടുണ്ട്,അടുത്ത ഭാഗം ഒരു വൈകില്ല എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഇത്ര തന്നെ സമയമെടുക്കും♥️♥️♥️♥️
Nannayitttundu.ingane thanne pokatte
Bro♥️♥️♥️
Nannayittund..thudaruka
?♥️♥️♥️