?അഭിമന്യു?5 [Teetotaller] 362

” അത് അത് അങ്ങുന്നെ … മനുകുട്ടൻ വരാമെന്ന് പറഞ്ഞിരുന്നു…. സമയം ഇത്രയിട്ടും എവിട്യന്നൊരു നിശ്ചയില്ല്യ….”

 

 

കൂട്ടത്തിൽ നിന്നും രാമൻ എഴുന്നേറ്റ് നിന്നു വിനയത്തോടെ പറഞ്ഞു….

 

 

“മനുകുട്ടൻ ഇല്ലാതെ ങ്ങന്യാ ദേവൻ കുഞ്ഞേ…. ചെറുക്കനും കൂടി ഇങ്ങു വരട്ടെ…”

തെന്നി തെറിച്ച വാക്കുകൾകൊണ്ട് മഹാദേവന് അരികിലിരുന്ന പേറ്റശ്ശി പതിയെ പറഞ്ഞു….

 

പേറ്റശ്ശിയെ നോക്കിയൊന്ന് ചിരിച്ച് മഹാദേവൻ ഒന്നു കണ്ണടച്ചു തുറന്നു…

 

 

” മ്മ് ….അപ്പൊ അങ്ങനെ ചെയാം അല്ലെ തേവുണ്ണി…. ”

 

 

തന്റെ സ്വർണഫ്രെയിം ഉള്ള കണ്ണട ഊരി തുടച്ചുകൊണ്ടു മഹാദേവൻ പറഞ്ഞു….

 

 

കാര്യം മനസിലായെന്ന പോൽ തേവുണ്ണി പല്ലുകൊഴിഞ്ഞ മോണ കാട്ടി ഹൃദയം നിറഞൊരു ചിരി സമ്മാനിച്ചു…..

 

 

” അഭിമന്യു വന്നിട്ടെ ബാക്കി തീരുമാനവും ചർച്ചയും…. വെയിൽകായും മുമ്പേ തന്നെ നാട്ടുകൂട്ടം വീണ്ടും ചേരുന്നതാണ്…. ”

 

 

അതും പറഞ്ഞു തേവുണ്ണി കൃഷ്ണനെ നോക്കി പതിയെ ആൽത്തറയിലേക്ക് ചാഞ്ഞു….

 

 

അഭിമന്യു ആ പേരു പലരും ആരാധനയോടെയും ആശ്വാസത്തോടെയും ഓർത്തപ്പോൾ പലകണ്ണുകളിലും പകയും അസൂയയുടെയും നെരിപോടായിരുന്നു ….

മഹേന്ദ്രനും ശേഖരനും ആ തീരുമാനത്തിൽ വൈമുഖ്യം പ്രകടിപ്പിച്ചു പിറുപിറുത്തു കൊണ്ട് ഭൈരവക്ഷേത്രം ലക്ഷ്യമാക്കി നടന്നു……

ഇന്നിതിപ്പോ തീരുമാനം ആയെങ്കിൽ ഉച്ചക്കത്തെ ഫ്ലൈറ്റിൽ പോയി ആ us കമ്പനിയുമായി കരാറിൽ ഒപ്പുവെക്കാർന്നു….. അതൊരു തീരുമാനമായി….

52 Comments

  1. ഈ മാസം തീരുന്നതിനു മുൻപ് ഒരു പാർട്ട്‌ പ്രതീക്ഷിക്കുന്നു ?❣️

    1. Submit cheythittund??

  2. ഇതിന്റെ ബാക്കി എവിടെ? എല്ലാവരെയും പോലെ ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു പോയോ??????

    1. എഴുതാൻ സമയം കിട്ടില്ല ബ്രോ പെട്ടെന്ന് കൊറച്ചു 3700+ words aayullo ബ്രോ…. ഇതിന്റെ ഒപ്പം എഴുതിയ ഒരു ഭാഗം clear ആയി പോയി …. അത് പോസ്റ്റ് ആക്കിയാൽ മതിയോ ? … പിന്നെ ഞാൻ എവിടെയും പോയിട്ടില്ലട്ടോ ?

  3. പാവം പൂജാരി

    നല്ല കഥ.♥️? എല്ലാ ഭാഗവും ഇപ്പോൾ ഒരുമിച്ചാണ് തീർത്തത്.
    അടുത്ത ഭാഗം താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ..

    1. ♥️♥️ ഓണത്തിന് മുമ്പ് എന്തായാലും ഒരു ചെറിയ പാർട്ട് ഉണ്ടാവും …. പിന്നെ വെക്കഷനു തരാം?….

  4. ? നിതീഷേട്ടൻ ?

    എല്ലാ parttum ഒരുമിച്ചാണ് വായിച്ചത്, orupaad ഇഷ്ടായി ??. മനു serikkum aara nn അറിയണം. വെയിറ്റിംഗ് for flashback ?

    1. നിതീഷേട്ടാ പാസ്റ്റ് തുടങ്ങി ഇനി വൈകാതെ തന്നെ മനുവിനെ കുറിച്ചറിയാൻ സാധിക്കും❤️✌️❤️❤️

  5. ❤❤❤❤❤

    1. ♥️♥️♥️♥️

  6. മാവേലി

    ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക കിടിലൻ
    അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു ?

    1. Thanks bro♥️♥️♥️♥️??

  7. Students ആക്കിയാ നന്നായിരുന്നു അടുത്ത പാർട്ടിൽ അങ്ങനെ ആക്കിക്കൂടെ പിന്നെ പറഞ്ഞപോലെ ലാഗ് ഒന്നും എനിക്ക് തോന്നിയില്ല അടുത്ത പാർട്ട്‌ കൂടുതൽ വയികിപ്പിക്കല്ലേ

    1. Student ആക്കിയാൽ പലതും കുട്ടിക്കളി പോലെ ആവും ശെരിക്കും പറഞ്ഞാ നേത്ര എന്ന കഥാപാത്രം എന്റെ ഒരു ഫ്രണ്ട്നെ കോപ്പി ചെയ്തത് ആണ് by പ്രൊഫൺ ആളെ കണ്ടാ നല്ല matured ബ്രില്ലെന്റ് ആയി തോന്നും അടുത്തു പോവാൻ വരെ പേടി തോന്നും but close ആയ ആൾക്കാർക്ക് മാത്ര അവൾ യഥാർത്ഥ സ്വാഭാവം അറിയുള്ളോ??…

      1. Story ആകെE 400÷ words ആയിട്ടുള്ളു time എടുക്കും …. ചെറിയ കോണ്ഫ്യൂഷനിൽ ആണ് പാസ്റ് എത്രത്തോളം നീട്ടി കൊണ്ടുപോവണം എന്ന്??

        1. പാസ്റ്റും പ്രെസന്റും ഒരുമിച്ചു കൊണ്ട് പൊയ്ക്കൂടേ ബ്രോ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നേള്ളു ബ്രോന്റെ ഇഷ്ടം പോലെ എഴുത് എന്തായാലും കട്ട സപ്പോർട്ട് ??

          1. നോക്കട്ടെ കൊറേയേറെ എഴുതാൻ ഉണ്ട് എന്താവോ എന്തോ?

  8. Heavy item ആണല്ലോ bro.
    കൊള്ളാം set ആണ്.

    1. Bro age angott correct akumo?.
      Heroine student akkiya poli aville.

      1. Age athikam undavillalo max 23 athra alle undavullo???

      2. Athe athe ?

    2. Thanks bro♥️♥️

  9. നിധീഷ്

    ❤❤❤❤❤

    1. ?????

  10. ×‿×രാവണൻ✭

    ♥️♥️♥️♥️❤️

    1. ♥️♥️??

  11. Ivre ellarem lectures aakiyath avrde prayam tammil match aaavan complication aavum.
    Nethraye student aakamarunnu ennatha enikk thonniya oru suggestion

    1. Student ആക്കണോ എന്നു ആലോജിച്ചതാ but പിന്നെ പലകാരണങ്ങൾ വെച്ചു മാറ്റിയതാ പിന്നെ age ഞാൻ അങ്ങനെ നോക്കറില്ല past ഇൽ നേത്രക്ക് ഏതാണ്ട് 22-25 നു ഇടയിൽ എന്നെ വെച്ചിട്ടുള്ളോ??♥️♥️

  12. കർണ്ണൻ

    ????

    1. ??♥️♥️♥️

  13. സൂര്യൻ

    കഥ മൊത്തം പൂർത്തിയാക്കാതെ പറക്കുന്ന പ്ലാൻ എങ്കിൽ address ആട്ടിൻ ചെയ്യതിട്ട് പോക്കുക.ബാക്കി വായിക്കുന്നവര് തീരുമാനിക്കട്ട്

    1. കഥ വായിച്ചോ ബ്രോ എങ്ങനെ എന്ന് പറഞ്ഞില്ല??????

      1. സൂര്യൻ

        വായിച്ചടൊ.കൊഴപ്പ൦ ഒന്നുമില്ല. അടുത്ത പാർട്ട് വേഗം ഇട്ടെര്

        1. ?♥️

  14. ❤️✨️?

    1. Album♥️?♥️♥️♥️

      1. Kadha full ezhuthane allathe ellavareyum pole pathikk vechu nirthipokanamenkil epozhe parayane

        1. Jithin bro പറ്റാവുന്ന പോലെ എഴുതാം ബ്രോ♥️♥️

  15. Kadha nannayittund
    Nirthanda
    Adutha partinayi waiting❤️❤️❤️?❤️❤️???❤️❤️❤️❤️❤️

    1. ♥️♥️♥️

  16. °~?അശ്വിൻ?~°

    Kollaamm….❤️❤️❤️???

    1. Thanks ♥️♥️♥️

  17. Nannayitt und pinne netrakk entha ithreyum deshyma ?❣️?

    1. നേത്രയുടെ കാര്യമൊക്കെ വഴിയെ പറയും ബ്രോ ♥️♥️♥️??

  18. നന്നായിട്ടുണ്ട് തുടരുക

    1. ??♥️

  19. കഥ അടിപൊളിയായിട്ടുണ്ട്,അടുത്ത ഭാഗം ഒരു വൈകില്ല എന്നാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    1. ഇത്ര തന്നെ സമയമെടുക്കും♥️♥️♥️♥️

  20. Nannayitttundu.ingane thanne pokatte

    1. Bro♥️♥️♥️

  21. കമ്പിളിക്കണ്ടം ജോസ്

    Nannayittund..thudaruka

    1. ?♥️♥️♥️

Comments are closed.