” നിങ്ങൾ ആരാ….. ? എന്താ വേണ്ടേ ..? പണമാണോ…? എന്തു വേണമെങ്കിലും തരാം
ദൈവത്തെ ഓർത്ത് ഒന്നും ചെയ്യരുത്….”
ആ നിമിഷം അവർക്ക് മുന്നിൽ തൊഴുകയ്യോടെ അപേക്ഷിക്കാൻ മാത്രമേ ആ വൃദ്ധന് കഴിയുമാറുള്ളു
” ഹഹഹ… കിളവാ കരയാതെ നീ തന്നെയാ ഞങ്ങളുടെ പ്രഥമ ലക്ഷ്യം…..
പിന്നെ ഇവൻ അതൊരു നേർച്ചയായി കൂട്ടിയാൽ മതി…. നല്ല കാര്യത്തിനു മുമ്പ് കൊടുക്കുന്ന നരബലി……ഹഹഹാ..”
“ഷണ്മുഖണ്ണന്റെ ഉത്തരവ് എതിരെ നിന്നാ ആരായാലും തലയെടുത്തൊള്ളാൻ…. ഷണ്മുഖണ്ണൻ വാക്ക് ഈ സെൽവനുക്ക് വേദവാക്യം…..
കേട്ടോടാ..പന്നപുല*%$മോനെ…”
അതും പറഞ്ഞു അയാൾ തന്റെ അരയിൽ നിന്നും കത്തിയെടുത്ത് സ്വാമിനാഥന്റെ വയറിലേക്ക് കുത്തിയിറക്കി…..
“ആ…..ഹ്…..ആഹ്…ആ…..”
..
ഒരിരമ്പൽ പോലെ സ്വാമിനാഥന്റെ വേദന കടിച്ചു പിടിച്ച ശബ്ദം അവിടെ അലയടിച്ചു……സ്വാമിനാഥന്റെ വയറിൽ നിന്നും ചോര നിലത്തേക്കൊഴുകി…
ഒറ്റകയ്യാൽ സ്വാമിനാഥനെ ഉയർത്തി പഴംതുണി കണക്കെ ഒരു വശത്തേക്ക് അയാൾ വലിച്ചെറിഞ്ഞു….
” സ്വാമി…… എന്റെ പരദൈവങ്ങളേ ….. “
മഹാദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
തനിക്ക് ഒന്നും തന്നെ ചെയ്യാൻ ഇല്ല…. സ്വാമിനാഥൻ തന്റെ നിഴൽ പോലെ ഉണ്ടായിരുന്നവൻ …. ഒരു നിമിഷം കൊണ്ട് …….
അയാൾ ആകെ തകർന്നു പോയിരുന്നു…. വാർധക്യം അയാളുടെ മനസിനെയും ശരീരത്തെയും ഒരു പോലെ ബാധിച്ചിരിക്കുന്നു….. തന്റെ സന്തതസഹചാരിയായിരുന്ന സ്വാമിനാഥനെ സംരക്ഷിക്കാൻ പോലും തനിക്കായില്ല….
തന്റെ കണ്മുന്നിൽ വെച്ച് സ്വാമിനാഥനെ……
ആ വൃദ്ധൻ വേദനയോടെ നിലത്തേക്ക് മുട്ടുകുത്തിയിരുന്നു….. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…. ആ സമയം അയാൾ മരണത്തെ വഹിക്കാൻ തയ്യാറായിരുന്നു….. നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് നിമിഷങ്ങൾക്ക് മുമ്പ് സ്വാമിനാഥനും കൂടി……..
” ശരവണാ ആ കിളവനെ ഇങ്ങു കൊണ്ടുവാ….. ഏതോ നാട്ടിലെ അരസനാണ് പോലും അപ്പൊ നമ്മോക്കൊന്നു സൽക്കരിച്ചു യാത്രയാക്കാം…. കിളവന്റെ അവസാനത്തെ യാത്രക്ക് വേണ്ടി…… ഹഹഹാ…”
തന്റെ അടുത്തു നിന്ന അനുയായിയോട് അതും പറഞ്ഞു സെൽവൻ അടുത്തു അടക്കിവെച്ചിരുന്ന ചാക്കുകെട്ടുകൾക്ക് മുകളിൽ കേറിയിരുന്നു….
❣️✨️?superb ആയിട്ടുണ്ട്
താങ്ക്സ് ബ്രോ?♥️
Adutha part epola varane
Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???
കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤
ഹോപീ♥️?
Chekkan ethi ??
Ishtamayi adipoli aayitund..
Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??
എത്തിച്ചു?♥️♥️♥️
♥️♥️♥️
മച്ചാനെ .
സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?
??♥️♥️♥️♥️
ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ
Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️
തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.
ചോര പുഴ ഒഴുകും. ?????
??????
?
?? confusion anno ?♥️
Nee pwolikk മുത്തെ ❤️❤️
പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️
??❤️
♥️♥️♥️♥️
There are many stories inside this story?
Interesting
എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️
???
❤️❤️❤️❤️??
Sambavam kollam
But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .
സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?
?
♥️♥️