?അഭിമന്യു? 3[ Teetotaller] 193

 

മോശം റോഡും കാലാവസ്ഥയും കാറിന്റെ വേഗതയെ പിന്നോട്ട് വലിച്ചു….. വലതു ഭാഗത്തു കൂടി overtake ചെയ്തു കേറിയ സ്കോറിപിയോകളിൽ ഒന്നു കാറിന്റെ വലതു ഭാഗത്ത് വന്നു ശക്തമായി ഇടിച്ച്കയറ്റി….. ഭും…

 

നിയന്ത്രണം തെറ്റിയ കാർ ഇടതുഭാഗത്തെക്ക് തിരിഞ്ഞു , റോഡ് സൈഡ്ലെ  മതിൽകെട്ട് തകർത്തു ഉള്ളിലേക്ക് കയറി ……

 

അതൊരു വലിയ ഗോഡൗൻ ആയിരുന്നു , ഇന്ത്യയിൽ ഉടനീളം അരി കയറ്റുമതി ചെയുന്ന ശക്തിവേൽ എന്റർപ്രൈസസിന്റെ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു അത് ….. ചുറ്റും ഒരുപാട് ലോറികൾ പാർക്ക് ചെയ്തിട്ടുണ്ട് , പ്രകാശത്തിന്റെ നേരിയ കണിക മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…. അവർക്ക് കൂട്ട് ആ നിമിഷം അങ്ങു ദൂരെ നിലാവ് പൊഴിച്ചുകൊണ്ട് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ….

 

അവരുടെ കാര് ആ ഗോഡൗണ്നു മുന്നിലെ ചാരക്കുകൾക്കിടയിലേക്ക് ഇടിച്ചു കയറി ….

ഏതാനും നിമിഷം അവിടെ ഒരു നിശബ്ദത പരന്നു….. 

 

കണ്ണുതുറന്ന മഹാദേവന് യാഥാർത്ഥ്യത്തിലേക്ക് എത്താൻ ഏതാനും നിമിഷങ്ങലെടുത്തു….. 

വേദനയാൽ ഞെരിങ്ങിയ ആ വൃദ്ധൻ പതിയെ സ്വാമിനാഥനും രാമനും വേണ്ടി കണ്ണോടിച്ചു….

 

സ്വാമിനാഥനെ കാണാൻ ഇല്ല….. ആ ഭാഗത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു….

ഇടിയുടെ ആഘാതത്തിൽ രാമന്റെ  തല ഇടിച്ചു സ്റ്റിയറിംങ്ങിൽ ബോധം നഷ്ട്ടപെട്ടു കിടക്കുന്നു….. നെറ്റിയിൽ നിന്നും ചോരയൊലിച്ചു സ്റ്റിയറിങ്ങിലൂടെ നിലത്തേക്ക് പതിക്കുന്നുണ്ട്….

 

” രാമാ….. രാമാ……കഹ്.. ഇഹ്..  “

മഹാദേവൻ രാമനെ തട്ടി വിളിച്ചു നോക്കിയെങ്കിലും ബോധം നഷ്ടപെട്ടവസ്ഥയിൽ തന്നെയിരുന്നു അയാൾ…..

 

പെട്ടെന്നാണ് പുറത്ത് നിന്നും ഒരു ശബ്ദം കേട്ടത്……

 

പതിയെ ഏന്തി വലിഞ്ഞു ആ വൃദ്ധൻ കാറിൽ നിന്നും ഇറങ്ങി പുറകിലേക്ക് നോക്കി…..

 

 

” ചേട്ടന്മാരെ നിങ്ങൾ എന്നാ വന്ന കാര്യം ചെയ്താട്ടെ ….. ഞാൻ ഇവിടെ ഇരുന്നു കളി കാണാം…… “

അതും പറഞ്ഞു സേവ്യർ കാറിൽ ഇരുന്നു……ബാക്കി ആ സ്‌കോർപിയോയിൽ നിന്നും മൂന്നും പിറകിലെ കാറിൽ നിന്നും ആറുപേരും പുറത്തിറങ്ങി….

 

കാറിൽ അമർത്തി പിടിച്ച് മഹാദേവൻ അവരെ നോക്കി….. ഒരുനിമിഷം അയാൾ ഞെട്ടിതരിച്ചു നിന്നു പോയി …

 

ഒമ്പതോളം വരുന്ന അതിശക്തരായി തോന്നിപ്പിക്കുന്ന ഗുണ്ടകൾക്ക് നടുവിൽ

സ്വാമിനാഥൻ……!  അവരിൽ മുന്നിൽനിൽക്കുന്ന ഒരാളുടെ കയ്യിൽ ജീവന് വേണ്ടി പിടക്കുന്നു…. എല്ലാരുടെയും കണ്ണുകളിൽ പൈശാചിക നിറഞ്ഞു നിൽക്കുന്നു…. മുന്നിൽ നിൽക്കുന്ന ജടപിടിച്ച മുടികളോട് കൂടിയ ഭീമാകാരനായ ആളുടെ മുഖത്ത് ക്രൂരതയുടെ അടയാളങ്ങൾ തെളിഞ്ഞു കാണുന്നു….

 

” അയ്യോ അവനെ  ഒന്നും ചെയ്യരുത്….. സ്വാമിനാഥാ…..”

 

” ശൂ…മിണ്ടാതിരിക്ക് കിളവാ ഇത് അധികസമയം കാണില്ല…..”

 സ്വാമിനാഥന്റെ കഴുത്തു ഞെരിച്ചുകൊണ്ടിരുന്ന ആ കൂട്ടത്തിന്റെ നേതാവെന്ന് തോന്നിപ്പിക്കുന്ന  ആൾ ഉറച്ച ശബ്ദത്തിൽ അലറി….( തെലുങ്ക് ആണ് അത് മലയാളത്തിൽ )

30 Comments

  1. ❣️✨️?superb ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ?♥️

  2. Adutha part epola varane

    1. ??????????♀️

      Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???

  3. കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤

    1. ഹോപീ♥️?

  4. Chekkan ethi ??

    1. Ishtamayi adipoli aayitund..
      Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??

    2. എത്തിച്ചു?♥️♥️♥️

      1. ♥️♥️♥️

  5. മച്ചാനെ .

    സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?

    1. ??♥️♥️♥️♥️

  6. ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
    എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
    കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ

    1. Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️

  7. വായനാഭൂതം

    തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.

    ചോര പുഴ ഒഴുകും. ?????

    1. ??????

  8. സൂര്യൻ

    ?

    1. ?? confusion anno ?♥️

  9. Nee pwolikk മുത്തെ ❤️❤️

    1. പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️

    1. ♥️♥️♥️♥️

  10. There are many stories inside this story?
    Interesting

    1. എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️

  11. °~?അശ്വിൻ?~°

    ???

    1. ❤️❤️❤️❤️??

  12. Sambavam kollam
    But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .

    1. സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
      എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?

    1. ♥️♥️

Comments are closed.