“അത് പറയാൻ ഉണ്ടോ ഷണ്മുഖൻ അണ്ണൻ സോയമ്പൻ പിള്ളേരെ തന്നെയാ അയചേർക്കുന്നെ…… തെലുങ്കൻമാരന്നാ തോന്നുന്നെ….. ഏയ് മുമ്ബ് വന്ന ആ കൊലകൊമ്പന്മാർ അല്ല…..”
” പിന്നെ അറിയാലോ കാര്യങ്ങൾ…. ?”
ആ സാറേ….. അവര് ഞങ്ങളുടെ മുന്നിൽ തന്നെ ഉണ്ട്…… ഇതിപ്പോ കർന്നോര് അല്ലെ അധികം സമയം വേണ്ടി വരില്ല…..
“മ്മ് …. പിന്നെ ഒരു തെളിവും ബാക്കി വെക്കരുത് കേട്ടല്ലോ…. പഴയ പോലെയൊരു mistake ഇപ്രാവശ്യം ഉണ്ടാവരുത്…… “
” ഇല്ല…. ഇല്ല ….. ഞാൻ കൂടെ തന്നെ ഉണ്ടാവും….. പറഞ്ഞത് പോലെ തന്നെ ചെയ്തോളാം…. ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ലന്നെ….. “
“ആ ശെരി…. പരിപാടി കഴിഞ്ഞു വിളിക്ക്….”
“മ്മ് … ഒകെ…..”
“ആരായിരുന്നു അണ്ണാ ….?”
” ആദി സാറാ….. ന്തായി അറിയാൻ വില്ലിച്ചതാ….
ഭാസി….നീ നോക്കി നിക്കാതെ അതിന്റെ മൂട്ടിൽ കൊണ്ട് കുത്തടാ…. അണ്ണമാർക്ക് ഉറക്കം വന്നു തുടങ്ങിയെന്ന് തോന്നുന്നു…ഹഹഹാഹ…. “
ആ കറുത്ത സ്കോറിപിയോയുടെ മുൻ സീറ്റിൽ ഇരുന്ന് സേവ്യർ കാറിന്റെ പിന്നിലിരിൽക്കുന്ന മല്ലൻമാരെ നോക്കി ഡ്രൈവറോടു പറഞ്ഞു
തങ്ങളുടെ മുന്നിൽ വേഗം കുറച്ച ആ ഓഡികാറിന്റെ പിന്നിലേക്ക് ശക്തിയായി ആ സ്കോറിപിയോ ഇടിച്ചു കയറി…….
ഇടിയുടെ ആഘാതത്തിൽ ഓഡികാർ ഒന്നു നിരങ്ങി നീങ്ങിയെങ്കിലും രാമൻ സംയമനം പാലിച്ച് പെട്ടെന്നു തന്നെ കാർ മുന്നോട്ടെടുത്തു…..
” രാമാ വേഗം……. ഇത് ഒരു പണിയാ….അങ്ങുനെ ഒന്നും പറ്റിയിലാലോ….. “
ഇടിയുടെ ആഘാതത്തിൽ പിൻ സീറ്റിൽ ഇരുന്നു മഹാദേവൻ ഒന്ന് എങ്ങി പോയിരുന്നു….. ശക്തമായി ചുമച്ചു കൊണ്ടിരുന്നു…..
“ഇല്ലടോ…. അഹ്…..മ്മ്…”
“രാമാ വേഗം ആവട്ടെ….. ഞാൻ ഗർഡ്‌സിനെ അറിയിച്ചിട്ടുണ്ട്….. അവർ ഇപ്പൊ തന്നെ എത്തും……
അല്ലേലും ആരെയും കൂട്ടാതെയുള്ള ഈ യാത്ര വേണ്ട പറഞ്ഞാ കേൾക്കില്ലല്ലോ…. “
സ്വാമിനാഥൻ അമർഷത്തോടെ പതിഞ്ഞ സ്വരത്തിൽ പിറുപിറുത്തു…..
❣️✨️?superb ആയിട്ടുണ്ട്
താങ്ക്സ് ബ്രോ?♥️
Adutha part epola varane
Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???
കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤
ഹോപീ♥️?
Chekkan ethi ??
Ishtamayi adipoli aayitund..
Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??
എത്തിച്ചു?♥️♥️♥️
♥️♥️♥️
മച്ചാനെ .
സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?
??♥️♥️♥️♥️
ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ
Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️
തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.
ചോര പുഴ ഒഴുകും. ?????
??????
?
?? confusion anno ?♥️
Nee pwolikk മുത്തെ ❤️❤️
പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️
??❤️
♥️♥️♥️♥️
There are many stories inside this story?
Interesting
എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️
???
❤️❤️❤️❤️??
Sambavam kollam
But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .
സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?
?
♥️♥️