?അഭിമന്യു? 3[ Teetotaller] 193

മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര 

 

ജന്മാന്തരേ യേ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡബലിം ദദാമി.”

 

ഇനി പിണ്ഡം സമർപ്പിച്ചു തുളസിയും പുഷ്പവും ജലവും മൂന്നു തവണ ഉഴിഞ്ഞു മരിച്ചു പോയ പിതൃപരമ്പരകളെയും പൂർവികരെയും സങ്കൽപ്പിച്ചു ആ ഇലയിലേക്ക് സമർപ്പിച്ചോളൂ….

 

ഇനി മരിച്ചു പോയ ആളുടെ പേരും നക്ഷത്രവും പറയാ ,

 

” പത്മാവതി ദേവി മകം നക്ഷത്രം , അഭിമന്യു 

കാർത്തിക  നക്ഷത്രം “

 

ആ പേരുകൾ പറയുമ്പോൾ മഹാദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു……. 

ഇത്രയും കാലത്തെ തന്റെ തിരച്ചിൽ ഒന്നും അല്ലാതായി എന്ന് തോന്നുന്ന നിമിഷം…… കാത്തിരിക്കാൻ ഇനി സമയമില്ല…. ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു , അവസാനമായി ഒരു തവണ പോലും കാണാൻ തനിക്ക് യോഗമില്ല…. അതേ ഇത് തന്റെ വിധിയാണ്….. കുറ്റബോധത്തിൽ നീറി നീറി ജീവിതം അവസാനിക്കും , തന്റെ കൺ മുന്നിൽ ഇന്ദ്രപ്രസ്ഥത്തിന്റെ സർവ്വനാശം സംഭവയ്ക്കും ……

 

ആ വാഴയില താളിൽ അവനു വേണ്ടി പിണ്ഡം സമർപ്പിക്കുമ്പോൾ പ്രകൃതി പോലും ഒരുനിമിഷം നിശ്ചലമായി , മുന്നിൽ കത്തിച്ചിരുന്ന നിലവിളക്കിലെ തീ നാളം എന്തെന്നില്ലാത്ത പോലത്തെ കൂടുതൽ പ്രഭയോടെ ജ്വലിച്ചു……

 

തിരികെ എയർപോർട്ടിലേക്ക് തങ്ങളുടെ തന്നെ വാഹനത്തിൽ ഉള്ള യാത്രയിൽ മഹാദേവ ഭൈരവൻ എന്ന ആ വൃദ്ധമനുഷ്യൻ മൂകനായിരുന്നു…… ഇനി എന്ത് എന്ന ചിന്ത അയാളിൽ ഒരു വലിയ സമസ്യ തന്നെ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു…..

 

” രാമ കൊറേ നേരായിലോ രണ്ടു കാർ നമ്മുടെ പിന്നിൽ തന്നെ കൂട്ടിയിട്ട് ” 

എന്തോ ഒരു സംശയം തോന്നി സൈഡ് mirror ഇൽ നോക്കി സ്വാമിനാഥൻ കാർ ഓടിച്ചു കൊണ്ടിരുന്ന രാമനോട് ചോദിച്ചു….

 

” അതേ സ്വാമിയേട്ട ഞാനും നോക്കുന്നു …. ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയത് മുതൽ നമ്മടെ പിന്നാലെ തന്നെ ഉണ്ട്….”

 

” രാമ ഒന്ന് സൈഡ് കൊടുക്ക് , സ്വാമി പ്രശനത്തിനൊന്നും പോവേണ്ട  കേട്ടല്ലോ “

 

” ഇല്ല അങ്ങുനെ , രാമ നീ ഒന്ന് സ്ലോ ആക്കിയെ നോക്കട്ടെ എന്താ അവന്മാരുടെ പ്ലാൻ എന്ന്….. “

 

അതേ സമയം  അവരുടെ പിന്നിൽ സഞ്ചരിച്ച കാറിൽ…..

 

” ഹാലോ ആദിസാറേ ….. ഞാനാ സേവ്യർ …. ഓ ഞാനും ഉണ്ട് ഇവരുടെ ഒപ്പം…..”

 

“എങ്ങനെ ഉണ്ട് ഐറ്റംസ് ….?

30 Comments

  1. ❣️✨️?superb ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ?♥️

  2. Adutha part epola varane

    1. ??????????♀️

      Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???

  3. കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤

    1. ഹോപീ♥️?

  4. Chekkan ethi ??

    1. Ishtamayi adipoli aayitund..
      Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??

    2. എത്തിച്ചു?♥️♥️♥️

      1. ♥️♥️♥️

  5. മച്ചാനെ .

    സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?

    1. ??♥️♥️♥️♥️

  6. ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
    എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
    കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ

    1. Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️

  7. വായനാഭൂതം

    തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.

    ചോര പുഴ ഒഴുകും. ?????

    1. ??????

  8. സൂര്യൻ

    ?

    1. ?? confusion anno ?♥️

  9. Nee pwolikk മുത്തെ ❤️❤️

    1. പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️

    1. ♥️♥️♥️♥️

  10. There are many stories inside this story?
    Interesting

    1. എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️

  11. °~?അശ്വിൻ?~°

    ???

    1. ❤️❤️❤️❤️??

  12. Sambavam kollam
    But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .

    1. സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
      എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?

    1. ♥️♥️

Comments are closed.