” അച്ഛൻ എന്തിനാ ഇങ്ങനെ കിടന്നു ടെൻഷൻ അടിക്കുന്നെ….. ദേ ഇത് അങ്ങു ഒരുപിടിപിടിച്ചേ…. “
മുന്നിൽ ഇരിക്കുന്ന മദ്യ കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് പകർത്തി ആദിത്യനാഥ് എന്ന ആദി തന്റെ അച്ഛൻ മഹേന്ദ്രനു നീട്ടികൊണ്ടു പറഞ്ഞു…..
” ടെൻഷൻ ഒന്നും അല്ലടാ …. എന്നാലും അയാള് എന്തറിഞ്ഞിട്ടാ ഇത്രയും വർഷമായും ഈ യാത്ര…..? “
ഗ്ലാസ്സിലെ മദ്യം നുണഞ്ഞു കൊണ്ടു മഹേന്ദ്രൻ തന്റെ ആശങ്ക പ്രകടമാക്കി…..
” എന്റെ അച്ഛാ ആ കെളവൻ എന്താച്ചാ ചെയ്യട്ടെ എന്ന്….. ഒന്നും ഇല്ലേലും അവന്റെ നെഞ്ചിൽ കത്തികുത്തിയിറക്കുമ്പോ അച്ഛനും കൂടെ ഉണ്ടായിരുന്നില്ലേ പിന്നെ എന്നാതിനാ ഈ ഭയം….. “
” മ്മ് എന്നാലും മനസിന് ഒരു സ്വസ്ഥത ഇല്ലാത്ത പോലെ ആദി….
അന്ന് അവന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുമ്പോ അവൻ എന്നെ നോക്കിയ ഒരു നോട്ടമുണ്ട് മോനെ… ദേ നോക്ക് പറയുമ്പോ പോലും എന്റെ കൈ വിറക്കാ….”
” ചെ… കൊന്ന് കൊക്കയിൽ തള്ളി വർഷം കൊറച്ചായി എന്നിട്ടും നിർത്തായില്ലെ ഈ അഭി പുരാണം…. ഹും… “
തന്റെ ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് കുടിച്ച് ആദി നിന്നു കിതച്ചു…..
“പണ്ടും കേട്ടു കേട്ടു മടുത്തുതാ …. കണ്ട ചാവലിപട്ടിക്ക് ഉണ്ടായ അഭിമന്യുവിന്റെ ഗുണഗണങ്ങൾ…. തൂഫ്….
ഇനിയാ കിളവനെ കൂടി അങ്ങു പറഞ്ഞയച്ചാ കാര്യങ്ങൾ എല്ലാം നമ്മുടെ കയ്യിലിരിക്കും അതിനു വേണ്ടിയാ ഈ കളികളൊക്കെ കളിച്ചത്…..”
“മോനെ നീ …..”
“എന്തേ സെന്റിമെന്സ് ആണോ ഹഹഹാ…. സ്വന്തം വല്യച്ഛനോട് സ്നേഹം വല്ലതും തോന്നുന്നുണ്ടോ…. ഉണ്ടെങ്കിൽ ഇപ്പൊ പറയണം അച്ഛന് പട്ടടയൊരുക്കാനും മടിയില്ല ഈ ആദിക്ക്…..”
“ഹാ അത് കളയ്…. സെന്റിമെന്സ് അതും അയാളോട്…. പണ്ടും എന്നെ തഴഞ്ഞത് അയാൾ ഒരുത്തൻ ആണ്… ഹും…. ഞാൻ ഒരുപാട് ആഗ്രഹിച്ച ഊർമിയെ പോലും എന്റെ കൈവളളയിൽ നിന്നും അകറ്റിയത് അയാൾ ആണ്….”
“ഓ ദിവ്യ പ്രണയം…. ഹഹ… ഷണ്മുഖന്റെ പിള്ളേരാ പണി ഏറ്റെടുത്തിരിക്കുന്നെ
ഇന്നത്തോടെ ഇന്ദ്രപ്രസ്ഥത്തിലെ വലിയ കാർന്നോർ മഹാദേവഭൈരവൻ വെറും ഓർമ്മയാവും…”
“പോണം നമ്മുക്ക് ഇന്ദ്രപ്രസ്ഥത്തിലേക്ക് ….. ആ മണ്ണ് അത് നമ്മുടെ കയ്യിൽ തന്നെ വന്നു ചേരണം അതാണ് വിധി…..”
” മ്മ് ഇനിയും നേടാൻ ഉണ്ട് ഞാൻആഗ്രഹിച്ച പലതും….. “
ആ നിമിഷം അവന്റെ കണ്ണുകലിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു… നിഷിദ്ധമായാ പലതും സ്വന്തമാക്കാൻ വേണ്ടി…..
★★★★★★★★★★★★★★★★★★★★★★★★
“ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
❣️✨️?superb ആയിട്ടുണ്ട്
താങ്ക്സ് ബ്രോ?♥️
Adutha part epola varane
Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???
കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤
ഹോപീ♥️?
Chekkan ethi ??
Ishtamayi adipoli aayitund..
Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??
എത്തിച്ചു?♥️♥️♥️
♥️♥️♥️
മച്ചാനെ .
സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?
??♥️♥️♥️♥️
ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ
Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️
തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.
ചോര പുഴ ഒഴുകും. ?????
??????
?
?? confusion anno ?♥️
Nee pwolikk മുത്തെ ❤️❤️
പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️
??❤️
♥️♥️♥️♥️
There are many stories inside this story?
Interesting
എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️
???
❤️❤️❤️❤️??
Sambavam kollam
But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .
സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?
?
♥️♥️