?അഭിമന്യു? 3[ Teetotaller] 193

 

പ്രഭാഷകന്‍ 42:18

 

 അവിടുന്ന്‌ ആഴിയുടെ അഗാധത്തെയും മനുഷ്യഹൃദയങ്ങളെയും പരിശോധിച്ച്‌ അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നു; അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു; കാലത്തിന്റെ സൂചനകള്‍ അവിടുന്ന്‌ നിരീക്‌ഷിക്കുകയും ചെയ്യുന്നു……

 

ഈ വൃദ്ധന്റെ കാഴ്ച്ചകൾക്ക് പരിമിതിയുണ്ട് noha എന്നാൽ ഉടയതമ്പുരാന്റെ സമക്ഷം ആ കാഴ്ച്ചകൾ വിലയിരുത്തുക തന്നെ ചെയ്യപ്പെടും…. “

 

” ഫാദർ അത് അത് … ഈ ആഴ്ച്ച എട്ടാമത്തെ ആൾ ആണ് കൊല്ലപ്പെടുന്നത്…. എട്ടിടത്തും അവന്റെ പ്രെസെൻസ് രേഖപെടുത്തിയിട്ടുണ്ട് , കൊല്ലപ്പെട്ടവരിൽ പകുതിയോളം സ്ത്രീകൾ പലരും വളരെ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നത്… അതിൽ തന്നെ ഇപ്രാവശ്യം ആദ്യമായി ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട വിക്‌ടിം കൂടി…..

ഇനിയും എങ്ങനെയാണ് ഫാദർ..? “

 

ഒരു നിമിഷം  ആ വൃദ്ധന്റെ വിറക്കുന്ന വിരലുകൾ നിശ്ചലമായി….

അയാളുടെ കണ്ണുകൾ കുറുക്കി…. Eight diagram seal ദുർബ്ബലമായികൊണ്ടിരിക്കുകയാണെന്നോ …. അതിനർത്ഥം….. Evil Reincarnation spell പൂർണതയിലേക്ക് എന്നോ….

ആ സമയം ആ വൃദ്ധ പുരോഹിതൻ പോലും ഒന്ന് ആശങ്കപ്പെട്ടു…. അയാൾ മൗനത്തെ കൂട്ടുപിടിച്ചു….

 

” ഫാദർ ഇനിയെങ്കിലും എന്നോട് പറഞ്ഞു കൂടെ… ആരാണ് ആയാൽ …. ??

എവിടെ നിന്നു വരുന്നു..? 

സാമായേൽ…? ആ evil സ്പിരിറ്റ് എങ്ങനെ നമ്മുടെ ലോകത്ത് ..?

എന്താണ് അയാളുടെ ലക്ഷ്യം..?

ഈതീസ്ക്കാർക്ക്  അയാളുമായുള്ള ബന്ധം..?

നമ്മുക്ക് നമ്മുക്ക് ചർച്ചിൽ അറിയിച്ചാലോ..? “

 

നോഹ തന്റെ ആശങ്കകളും സന്ദേഹങ്ങളും തുറന്നു വിട്ടു….. 

 

” നോഹ …. ചില സമയത്ത് ഉത്തരങ്ങൾക്ക് പുൽനാമ്പിന്റെ പോലും വിലയുണ്ടാവില്ല…

ഇന്ന് ഞാൻ നിസ്സഹായാനാണ് …. ആ ഉത്തരങ്ങൾ ഒരുദിവസം നിന്നെ തന്നെ തേടി വരുക തന്നെ ചെയ്യും …. “

 

” അയാൾ എവിടെയാണ് ഫാദർ …?”

 

ഫാദർ ബെഞ്ചമിൻ തന്റെ എഴുത്തു നിർത്തി  മുന്നിലെ ജാലകത്തിലൂടെ പൂർണ ചന്ദ്രനെ ഒന്നു നോക്കി കണ്ണടച്ചു…..

 

” Blue moon ….. ഇന്ന് ഈ ലോകത്തിന്റെ ഏതേലും കോണിൽ അയാൾ ഇരുട്ടിനോട് പോരാടുകയായിരിക്കും നോഹ….. 

തന്റെ തന്നെ നിയോഗത്തിന്റെ  ചങ്ങല കണ്ണിക്കളാൽ ചുറ്റിവരിഞ്ഞു മുറുക്കുന്ന വിധിക്കുളിൽ അവൻ ഉണ്ടാവും , eight diagram sealന്റെ മൂലകളിലെ വിള്ളലുകളിലൂടെ പുറത്തു വരുന്ന സാമായേലിന്റെ പ്രഭാവത്തെ അവൻ തന്നിലേക്ക് തന്നെ ഒതുക്കി നിർത്തി ആ ഇരുട്ടിൽ അവൻ തന്റെ ഉള്ളിലെ ശക്തിയെ  പ്രീതിപ്പെടുത്തുകയായിരിക്കും നോഹ…. “

 

★★★★★★★★★★★★★★★★★★★★★★★★

30 Comments

  1. ❣️✨️?superb ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ?♥️

  2. Adutha part epola varane

    1. ??????????♀️

      Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???

  3. കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤

    1. ഹോപീ♥️?

  4. Chekkan ethi ??

    1. Ishtamayi adipoli aayitund..
      Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??

    2. എത്തിച്ചു?♥️♥️♥️

      1. ♥️♥️♥️

  5. മച്ചാനെ .

    സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?

    1. ??♥️♥️♥️♥️

  6. ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
    എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
    കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ

    1. Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️

  7. വായനാഭൂതം

    തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.

    ചോര പുഴ ഒഴുകും. ?????

    1. ??????

  8. സൂര്യൻ

    ?

    1. ?? confusion anno ?♥️

  9. Nee pwolikk മുത്തെ ❤️❤️

    1. പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️

    1. ♥️♥️♥️♥️

  10. There are many stories inside this story?
    Interesting

    1. എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️

  11. °~?അശ്വിൻ?~°

    ???

    1. ❤️❤️❤️❤️??

  12. Sambavam kollam
    But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .

    1. സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
      എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?

    1. ♥️♥️

Comments are closed.