” അത് കുഞ്ഞേ ……വലിയ കാർന്നോര് ഇന്നൊരുകൂട്ടം പറയിണ്ടായി ഉത്സവം നടത്താൻ പൂവാത്രേ…… അത് കേട്ടതും എന്റെ പാതി ജീവൻ അങ്ങു പോയി…. “
” ഉത്സവോ …… കെളവന് ഉണ്ടായതൊന്നും പോരെ…. ആ ഏത് കൈ പിടിച്ചാലും ലാഭം നമ്മക്ക് തന്നെയാ….. …. “
” പിന്നെ കുഞ്ഞേ കാർന്നോര് ഈ ആഴ്ച്ച വീണ്ടും യാത്ര പൂവാത്രേ കാശി നാ കേട്ടെ ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞേ വരൂ എന്നാ പറഞ്ഞേ……”
” അതിപ്പോ ലാഭായിലോ കൈമളെ………. ഹ്മ്മ് കെളവൻ ഇപ്പോഴും ആ തിരച്ചിൽ അങ്ങു നിർത്തായില്ലാലെ…..”
” തിരച്ചിലോ…. അ അത് എന്തിന് ..? “
” ഒന്നും ഇല്ലന്റെ പൊന്നു കൈമൾ അമ്മാവാ….. അമ്മാവൻ പോയി കിടന്നു ഉറങ്ങാൻ നോക്ക്….. പിന്നെ കെളവന്റെ കാര്യം അത് ഞാൻ നോക്കിക്കൊണ്ട്…… എന്തായാലും കാശിയിലേക്ക് അല്ലെ യാത്ര അപ്പൊ അവിടെ തന്നെ മോഷം കിട്ടാൻ ഞാൻ പാർത്ഥിക്കാം …..”
” ഓ …… ഓ …. അങ്ങനെ….. അങ്ങനെ…..
ശെരി കുഞ്ഞെ പിന്നെ മഹികുഞ്ഞിനോടും കൂടി ഈ കൈമളമ്മാവൻ അന്വേഷിച്ചെന്ന് പറയണേ….”
” ശെരിയെന്ന കൈമൾ അമ്മാവാ “
★★★★★★★★★★★★★★★★★★★★★★★★★
Rome ,
International organization for paranormal activities research and exorcism
വളരെയധികം ധൃതിയിൽ ആ പുരോഹിതൻ ആ വലിയ കെട്ടിടത്തിലേക്ക് നടന്നു കയറി…. ദയനീയമായിരുന്നു അയാളുടെ മുഖഭാവം… കയ്യിലെ ഫയലിൽ മുറുകെ പിടിച്ചു തന്റെ നെഞ്ചിൽ അമർന്നു കിടക്കുന്ന വിശുദ്ധആവരണത്തിൽ ഒന്നു തൊട്ട് മുത്തി , ധീർഘ ശ്വാസമെടുത്തു…. പുരാതനമായ രീതിയിൽ തീർത്തിട്ടുള്ള ഒരു വലിയ വാതിലിനു മുന്നിൽ നിന്ന് കൊണ്ട് തൻ്റെ നെറ്റിറ്റിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു മാറ്റി …. ആ റൂമിനു മുന്നിലെ name ബോര്ഡിലേക്ക് ഒന്ന് കണ്ണോടിച്ചു വാതിലിൽ ഒന്ന് മുട്ടികൊണ്ടു ആ പുരോഹിതൻ ഉള്ളിലേക്ക് കടന്നു…
ആ റൂമിന്റെ ഒരറ്റത്തായി കാര്യമായി എന്തോ എഴുതികൊണ്ടിരിക്കുന്ന എൻപതിനാടുത്ത് പ്രായം തോന്നുന്ന ഒരാൾ ഉണ്ടായിരുന്നു
ഫാദർ ബെഞ്ചമിൻ പോൾ ഐസക്ക്
” ഫാദർ noha …. my son പ്രതീക്ഷിച്ചതിലും നേരത്തെ ആണല്ലോ ഈ വരവ്..? “
“ഫാദർ … ഇനിയും എങ്ങനെ ആണ് ഇതിനു നേരെ കണ്ണടക്കാൻ സാധിക്കുന്നത്…?”
തന്റെ അമർഷം പുറത്ത് കാണിക്കാതെ അയാൾ ചോദിച്ചു….
” നോഹാ….
❣️✨️?superb ആയിട്ടുണ്ട്
താങ്ക്സ് ബ്രോ?♥️
Adutha part epola varane
Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???
കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤
ഹോപീ♥️?
Chekkan ethi ??
Ishtamayi adipoli aayitund..
Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??
എത്തിച്ചു?♥️♥️♥️
♥️♥️♥️
മച്ചാനെ .
സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?
??♥️♥️♥️♥️
ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ
Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️
തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.
ചോര പുഴ ഒഴുകും. ?????
??????
?
?? confusion anno ?♥️
Nee pwolikk മുത്തെ ❤️❤️
പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️
??❤️
♥️♥️♥️♥️
There are many stories inside this story?
Interesting
എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️
???
❤️❤️❤️❤️??
Sambavam kollam
But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .
സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?
?
♥️♥️