?അഭിമന്യു? 3[ Teetotaller] 193

 

അങ്ങ് ചക്രവാളത്തിൽ സൂര്യൻ ഇരുട്ടിലേക്ക് താഴ്നിറങ്ങി……..ആ ഇരുട്ടിന്റെ ഭീകരതയിൽ ഭയന്നു ചന്ദ്രൻ കാർമേഘങ്ങൾ ക്കിടയിൽ കൂടുകൂട്ടി……… പ്രകൃതിയുടെ സംഹാര രൂപം പോലെ കാർമേഘങ്ങളുടെ കരുത്ത് പോലെ ശക്തമായ ഇടിമിന്നൽ ഇന്ദ്രപ്രസ്ഥത്തിന്റെ ശിരസ്സിൽ വെള്ളിവെളിച്ചം വീഴ്ത്തി…………….

 

തുടരും……..?????

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

കഥ ഇഷ്ട്ടപ്പെട്ടാൽ ♥️ തരണേ ….  അടുത്ത പാർട്ട് മുതൽ past ആയിരിക്കും … ഞാൻ ആദ്യം എഴുതിയ പാർട്ട് വെട്ടി തിരുത്തിയാണ് ഈ പാർട്ട് എഴുതിയത് അതിന്റെതായ പോരായ്മകൾ ഉണ്ടാവും അത് ക്ഷമിക്കുമെന്ന് വിചാരിക്കുന്നു?? …

പിന്നെ കഥ എങ്ങനെ ഉണ്ട് എന്ന് പറയണേ മോശം ആണെങ്കിൽ അതും പറയാം പറ്റുമെങ്കിൽ ഒരു കമെന്റ് തരണം അത്  ഒരു ♥️  ആയാൽ പോലും സന്തോഷം മാത്രേ ഉള്ളോ ??… 

സപ്പോർട്ട് ചെയ്ത എല്ലാർക്കും താങ്ക്സ് ♥️♥️♥️

 

30 Comments

  1. ❣️✨️?superb ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ?♥️

  2. Adutha part epola varane

    1. ??????????♀️

      Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???

  3. കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤

    1. ഹോപീ♥️?

  4. Chekkan ethi ??

    1. Ishtamayi adipoli aayitund..
      Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??

    2. എത്തിച്ചു?♥️♥️♥️

      1. ♥️♥️♥️

  5. മച്ചാനെ .

    സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?

    1. ??♥️♥️♥️♥️

  6. ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
    എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
    കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ

    1. Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️

  7. വായനാഭൂതം

    തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.

    ചോര പുഴ ഒഴുകും. ?????

    1. ??????

  8. സൂര്യൻ

    ?

    1. ?? confusion anno ?♥️

  9. Nee pwolikk മുത്തെ ❤️❤️

    1. പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️

    1. ♥️♥️♥️♥️

  10. There are many stories inside this story?
    Interesting

    1. എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️

  11. °~?അശ്വിൻ?~°

    ???

    1. ❤️❤️❤️❤️??

  12. Sambavam kollam
    But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .

    1. സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
      എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?

    1. ♥️♥️

Comments are closed.