ഇന്ദ്രപ്രസ്ഥം….
ദൂരെ നിന്നും ഒരു പഴയ മോഡൽ കാർ കവലയിൽ വന്നു നിർത്തി…..അതിൽ നിന്നും ഒരു അറുപതിനോടടുത്ത് പ്രായമുള്ള ഒരാൾ ഇറങ്ങി അടുത്തുള്ള കടയിലേക്ക് കയറി……..
“ആഹാ ഇതാരപ്പ കൈമൾ ചേട്ടനോ….. ഇന്ന് ന്താ കാറിൽ …….???
” അത് എന്താ നായരെ ഞാൻ കാറിൽ വന്നാ താൻ എനിക്ക് സാധനം തരില്ലേ……. ” അതും പറഞ്ഞു കൈമൾ തന്റെ കയ്യിലെ കറുത്ത പേഴ്സിൽ നിന്നും ഒരു വലിയ ലിസ്റ്റ്റ്റെടുത്ത് അയാൾക്ക് കൊടുത്തു…..
ഇത് എന്താ കൈമളേട്ടാ രണ്ടു മാസത്തേക്കുള്ളതുണ്ടല്ലോ എന്താ വിശേഷം…..???
“ഹാ നീയപ്പോ ഒന്നും അറിഞ്ഞില്ലെടാ ഇന്ദ്രപ്രസ്ഥത്തിൽ താവഴികൾ എല്ലാരും വരുന്നുണ്ട്………അപ്പൊ പിന്നെ ഇതൊക്കെ പോരാതെ വരും….”
“കൈമളേട്ടാ അപ്പൊ പ്രശനം ഒകെ തീർന്നോ …….. “
സാധാനങ്ങൾ എടുക്കുമ്പോൾ നായർ ഒന്നു നിന്നു …..
” എടോ നായരെ ഞാൻ പറഞ്ഞു എന്ന് പറയണ്ട …….അല്ലെങ്കില്ലേ തനിക്ക് അറിയലോ തറവാട്ടിലെ കാര്യസ്ഥൻ എന്ന നിലക്ക് ആ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത് ന്റെ ചുമതല അല്ലെടോ……..ഞാനായിട്ട് ൽഇന്ദ്രപ്രസ്ഥത്തിലെ രഹസ്യം ഒന്നും പുറത്ത് പറയില്ല………പിന്നെ നീ ചോദിചോണ്ട് പറയാ മിക്കവാറും ഇപ്രാവശ്യം ഉത്സവം നടത്താൻ ഒരു ചർച്ചയുണ്ട്…………”
കൈമൾ അയ്യോ പാവം പോലെ നിന്നു പറഞ്ഞു…….
“ഓഹ് ഉത്സവോ…! ..
എത്രകാലത്തിനു ശേഷാ …
അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ അല്ലെ……. പിന്നെ കൈമാളേട്ടാ ഈ car പോരാതെ വരും കേട്ടോ……”
ആ വലിയ ലിസ്റ്റ് പൊക്കി പിടിച്ച് നായര് തന്റെ ശങ്കയറിയിച്ചു……
” അത് താൻ പേടിക്കേണ്ടടോ ഇതെല്ലാം താൻ ആ കുട്ടന്റെ പിക്അപ്പിൽ അങ്ങ് ഇന്ദ്രേടത് എത്തിച്ചാ മതി……..ഞാനെ ആ മൊയ്തുവിനെ ഒന്ന് കണ്ടിട്ടു വാരാ……കൊറച്ചു ഇലക്ട്രിക്ക് പണി ബാക്കി തീർക്കനുണ്ടെ……”
അതും പറഞ്ഞു കൈമൾ ആ പലചരക്ക് കടയുടെ പടികൾ ഇറങ്ങി കാറിലേക്ക് കേറാൻ നിന്നു……….
” അല്ല കൈമളേട്ടാ നമ്മുടെ മനു…… മനുവിന്റെ വിവരം ഒന്നും കിട്ടിയില്ലല്ലെ…….?? “
പെട്ടെന്നെന്ന്തോ ഓർമ വന്ന പോലെ നായര് ചോദിച്ചു
കാറിലേക്ക് കയറാൻ നിന്ന കൈമൾ തിരിഞ്ഞു നിന്നു പറഞ്ഞു …….അയാളുടെ മുഖത്ത് ഈർഷ നിറഞ്ഞു
“നായരെ അവൻ ഇനി വെരില്ലടോ … വർഷം കൊറച്ച് ആയില്ലേ ഇനി വന്നിട്ടും കാര്യമൊന്നും ഇല്ല….. ………ക്രാ….ഫ്……..തൂ….. അവന്റെയൊക്കെ ഒരു മനു……” നിലത്തേക്ക് നീട്ടി തുപ്പി കൈമൾ കാറിലേക്ക് കയറി…………..
❣️✨️?superb ആയിട്ടുണ്ട്
താങ്ക്സ് ബ്രോ?♥️
Adutha part epola varane
Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???
കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤
ഹോപീ♥️?
Chekkan ethi ??
Ishtamayi adipoli aayitund..
Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??
എത്തിച്ചു?♥️♥️♥️
♥️♥️♥️
മച്ചാനെ .
സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?
??♥️♥️♥️♥️
ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ
Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️
തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.
ചോര പുഴ ഒഴുകും. ?????
??????
?
?? confusion anno ?♥️
Nee pwolikk മുത്തെ ❤️❤️
പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️
??❤️
♥️♥️♥️♥️
There are many stories inside this story?
Interesting
എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️
???
❤️❤️❤️❤️??
Sambavam kollam
But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .
സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?
?
♥️♥️