?അഭിമന്യു? 3[ Teetotaller] 193

 

ധാരാളം ചരക്കുകൾ ഉള്ള ആ വലിയ ലോറി ഒന്ന് ആടിയുലഞ്ഞു പതിയെ നിശ്ചലമായി….. എഞ്ചിൻ ഓഫ് ആയി എയർ ബ്രേക്ക്  റിലീസ് ആവുന്ന ശബ്ദം മാത്രം അവിടെ നിന്നും ഉയർന്നു വന്നു….

 

**********************************************************

 

” Cal……  എനിക്കൊരാളെ വേണം…….” ശ്വാസം ആഞ്ഞു വലിച്ചു തന്റെ ദേഷ്യം അടക്കാൻ ആവാതെ എഡ്രിക്ക് അവനെ നോക്കെ പറഞ്ഞു

 

” ആരെ ആരെയാണ് master  വേണ്ടത്….. ഈ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവനെ ഞാൻ അങ്ങേക്ക് മുന്നിൽ കൊണ്ടുവരും……. “

ആത്മവിശ്വാസത്തോടെ അനുസരണയുള്ള അടിമയെപോലെ cal അവന് മറുപടി നൽകി……

 

************************************************

 

ഒരു നിമിഷത്തിനു ശേഷം  ആ  ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ചാടി ഇറങ്ങി…..

 

അവന്റെ കാൽ ഭൂമിയിൽ പതിഞ്ഞ

ആ നിമിഷം അന്തരീക്ഷം നിശ്ചമായത് പോലെ…. ആഞ്ഞു വീശിയ പൊടിക്കാറ്റ് എങ്ങോ ഓടിയോളിച്ചു…… നിലാവ് പകുത്തു നൽകിയ ചന്ദ്രനും കാർമേഘങ്ങൾക്കിടയിൽ കൂടുകൂട്ടി….

മിന്നിതിളങ്ങുന്ന താരകങ്ങൾക്ക് മേൽ മറ തീർത്തുകൊണ്ടു കാർമേഘങ്ങൾ വന്നു നിറഞ്ഞു……

 

പതിയെ ആ പ്രദേശം മുഴുവനും ഇരുട്ടിലേക്ക് കൂപ്പുകുത്തി…. ആർക്കും പരസ്പരം കാണാൻ പറ്റാത്ത ഇരുട്ട്….. കാർ ഹെഡ് ലൈറ്റുകൾ പോലും പ്രവർത്തിക്കുന്നില്ല….

 

പെട്ടെന്ന് ലോറിയുടെ ഭാഗത്തു നിന്നും ഒരു സിഗർ ലൈറ്റ് തെളിഞ്ഞു വന്നു….  എല്ലാവരുടെയും കണ്ണുകൾ ആ സിഗർ ലൈറ്റിനെ പിന്തുടര്ന്നു…. പതിയെ അയാൾ ആ സിഗർ ലൈറ് കൊണ്ട് തന്റെ മുഖത്തിനു നേരെ പിടിച്ചുകൊണ്ട് തന്റെ ചുണ്ടിലെ സിഗരറ്റിൽ തീ പടർത്തി, ആഞ്ഞു വലിച്ചു പുകചുരുൾ മുന്നോട്ട് ഊതി വിട്ടു……

 

ആ സിഗർ ലൈറ്റിന്റെ വെളിച്ചത്തിൽ  മഹാദേവനൊഴിച്ചു എല്ലാവരും അവന്റെ മുഖം കണ്ടു….. സേവ്യറിന്റെ കണ്ണുകൾ പുറത്തേക്ക് എന്ന പോലെ തളളി വന്നു….. അയാൾ നിമിഷ നേരം കൊണ്ട് വെട്ടിവിയർത്തു….. ചെകുത്താനെ കണ്ട പോലെ സേവ്യർ തന്റെ കഴുത്തിൽ കിടന്നിരുന്ന വിശുദ്ധമാലയിൽ പിടിച്ചു സീറ്റിൽ തളർന്നിരുന്നു…..

 അവന്റെ കണ്ണുകൾ കണ്ട മാത്രയിൽ ആ പേര് സേവ്യറിന്റെ നാവിൽ നിന്നും ഊർന്നു വീണു…..

 

ഇന്ദ്രപ്രസ്ഥത്തിന്റെ അതിപൻ

30 Comments

  1. ❣️✨️?superb ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ?♥️

  2. Adutha part epola varane

    1. ??????????♀️

      Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???

  3. കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤

    1. ഹോപീ♥️?

  4. Chekkan ethi ??

    1. Ishtamayi adipoli aayitund..
      Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??

    2. എത്തിച്ചു?♥️♥️♥️

      1. ♥️♥️♥️

  5. മച്ചാനെ .

    സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?

    1. ??♥️♥️♥️♥️

  6. ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
    എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
    കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ

    1. Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️

  7. വായനാഭൂതം

    തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.

    ചോര പുഴ ഒഴുകും. ?????

    1. ??????

  8. സൂര്യൻ

    ?

    1. ?? confusion anno ?♥️

  9. Nee pwolikk മുത്തെ ❤️❤️

    1. പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️

    1. ♥️♥️♥️♥️

  10. There are many stories inside this story?
    Interesting

    1. എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️

  11. °~?അശ്വിൻ?~°

    ???

    1. ❤️❤️❤️❤️??

  12. Sambavam kollam
    But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .

    1. സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
      എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?

    1. ♥️♥️

Comments are closed.