സെൽവനെ നോക്കി ഒന്ന് ചിരിച്ചു തന്റെ ഷർട്ടിന്റെ കൈ തെരുത്തു കേറ്റി ക്രൂരമായ ചിരിയോടെ ശരവണൻ മഹാദേവന് നേരെ നടന്നു നീങ്ങി…..
എന്റെ കാലഭൈരവാ….. എന്തിനു വേണ്ടി അങ്ങു കാത്തിരിക്കുന്നു…. അർത്ഥശൂന്യമായ ഈ ജീവൻ അങ്ങേക്ക് എടുത്തു കൂടെ….. കാലഭൈരവാ………
നിലത്തു മുട്ടുമടക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളാൽ ആകാശെത്തേക്ക് നോക്കി ആ വൃദ്ധൻ വിലപിച്ചു…..
*********************************************************
” Caleb ……. Cal…. എടാ കാവൽ നായെ……”
BlackBerg castle ലെ cursed സിംഹാസനത്തിൽ ഇരുന്നുകൊണ്ട് ദേഷ്യത്തോടെ എഡ്രിക്ക് അലറിച്ചു വിളിച്ചു…..
” Master…… ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു…..”
Cal ഭയത്തോടെ വന്ന് അവന്നു മുന്നിൽ തലകുനിച്ചുവന്നിരുന്നു…..
“നായെ….. നീ എന്റെ കൺ മുന്നിൽ ഉണ്ടാവണം….. Hueigin blood എന്നും എന്റെ കാൽച്ചുവട്ടിൽ തന്നെ വേണം….. ആ ചോരയുടെ ഗന്ധം എപ്പോഴും എന്നെ വലയം ചെയ്യണം….. do u hear me cal…..”
“Yes master…….. “
ഒരു നിമിഷം അവനൊന്ന് തലയുയർത്തി നോക്കാൻ പോലും ഭയപ്പെട്ടു… കാരണം അവൻ കണ്ടിരുന്നു എഡ്രിക്കിന്റെ കണ്ണുകളിൽ പടർന്നുകൊണ്ടിരിക്കുന്ന ചുവന്ന നിറം….. സാമായേലിന്റെ യഥാർത്ഥ പ്രതിഫലനം… BlackBerg castle ലെ ആ cursed സിംഹാസനത്തിനു ചുറ്റും പടർന്നു കൊണ്ടിരിക്കുന്ന കറുത്ത പുക സാമായേലിന്റെ സാന്നിധ്യത്തെ ഊട്ടിഉറപ്പിക്കുന്നു…. Evil spellലുകൾക്കപുറം സാമായേലിന്റെ വരവ്…. എന്തിനു വേണ്ടി..?
” Master എന്താണ് അങ്ങേക്ക് വേണ്ടത്…? “
Cal അത്യധികം ഭയത്തോടെ എഡ്രിക്കിനോട് ചോദിച്ചു…….
*********************************************************
ശരവണൻ മഹാദേവന് നേരെ നടന്നു നീങ്ങി….. അവൻ മഹാദേവന്റെ കഴുത്തിൽ പിടിക്കുവാന്നായി കൈതാഴ്ത്തി….
പൊടുന്നനെ ആകാശത്തു നിന്നും വലിയ ശബ്ദത്തോട് കൂടി ഒരിടിമിന്നൽ ഭൂമിയെ ചുംബിച്ചു…..
ആ ഗോഡവുണ് പ്രദേശം വെട്ടി വിറച്ചു…. മരങ്ങൾ ആടിയുലഞ്ഞു…. എവിടെ നിന്നോ പൊടിക്കാറ്റ് ആഞ്ഞു വീശി….
പെട്ടെന്നു ദൂരെ നിന്നും ഒരു വെളിച്ചം ഗോഡ്‌വൻ ലക്ഷ്യമാക്കി വന്നു….. ആഞ്ഞു വീശുന്ന പൊടിക്കാറ്റിനെ വകഞ്ഞു മാറ്റി ആ വെളിച്ചം ഗോടൗണിനുള്ളിലേക് കയറി….
വളരെ വേഗത്തിൽ വന്നിരുന്ന ആ വെളിച്ചത്തിന്റെ ഉറവിടമായ ഒരു വലിയ ചരക്ക്ലോറി ശരണവനെ നിമിഷ നേരം കൊണ്ട് ഇടിച്ചുതെറിപ്പിച്ചു ഒരുഹുങ്കാര ശബ്ദത്തോടെ അവർക്കിടയിൽ വന്നുനിന്നു….
ആ നിമിഷം അവിടെ പരക്കെ നിശബ്ദത നിറഞ്ഞു…..സെൽവൻ ഞെട്ടി തെറിച്ചു ആ ചാക്കുകെട്ടുകളിൽ നിന്നും എഴുന്നേറ്റ് നിന്നു…. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ മഹാദേവനും കാറിൽ ഇരുന്ന സേവ്യറും ഗുണ്ടകളും പകച്ചു നിന്നു….
❣️✨️?superb ആയിട്ടുണ്ട്
താങ്ക്സ് ബ്രോ?♥️
Adutha part epola varane
Next week tharam bro…. exam ആർന് അതോണ്ട് ഒന്നും എഴുതാൻ പറ്റിയില്ല …. ഇപ്പോ എഴുത്തുന്നുള്ളു ???
കൊള്ളാടാ മോനു ❤….നേരത്തെ വായിച്ചാരുന്നു ഇപ്പോഴാ കമന്റിടാൻ തോന്നിയത്….. നൈസായിട്ടുണ്ട്❤
ഹോപീ♥️?
Chekkan ethi ??
Ishtamayi adipoli aayitund..
Dhyroohathakal palathanalo.. Pakshe ezhuth adipoli thrilling aayi vayikan patti ??
എത്തിച്ചു?♥️♥️♥️
♥️♥️♥️
മച്ചാനെ .
സംഭവം കളർ ആയിക്കണ് . ഇനി പൊളിച്ചടുക്കിക്കോ ❤️?
??♥️♥️♥️♥️
ഇംഗ്ലീഷ്……..ഇംഗ്ലീഷ്……..ഇംഗ്ലീഷ്…………ഐ ഡോണ്ട് ലൈക് ഇറ്റ്……..ഐ അവോയ്ഡ്………..
എഴുതാനും വായിക്കാനും അറിയാത്തവരെ കളിയാക്കുന്നോടാ ബ്ലഡി ഫൂൾ……….(തമാശ ആണുട്ടോ……….)
കൊള്ളാമെട………..നന്നായിക്കിന്ന്………വലിയ കമന്റ് ഇടണമെന്നുണ്ട്…….നീ എന്റ കഥയിൽ വന്നു ഇടുന്നതല്ലേ…….ഒരു അഡാർ കമന്റ് തന്നെ ഞാൻ ഇടുന്നുണ്ട് ഇപ്പോഴല്ല……..അടുത്ത പാർട്ടിൽ
Adm bro കഥ വായിക്കും എന്ന് വിചാരിച്ചില്ല ?? .. എന്തായാലും സന്തോഷം ♥️♥️♥️
തീ പടർന്നു. വെന്തു ഉരുകി. ചുട്ടു പഴുത്തു.
ചോര പുഴ ഒഴുകും. ?????
??????
?
?? confusion anno ?♥️
Nee pwolikk മുത്തെ ❤️❤️
പറ്റാവുന്ന പോലെ പൊള്ളിക്കാം ??♥️♥️
??❤️
♥️♥️♥️♥️
There are many stories inside this story?
Interesting
എല്ലാവർക്കും പറയാൻ അവരുടെ ഭാഗവും കഥയും ഉണ്ട്… ഇതൊക്കെ പറയാൻ സമയം കിട്ടിയ മതിയായിരുന്നു??♥️♥️♥️
???
❤️❤️❤️❤️??
Sambavam kollam
But oru vyekthatha ayilla samael and abhimanyu pokapoke clear akum arikkum .
സാമായേൽ പാർട്ട് ഞാൻ മനപൂർവ്വം വെട്ടികുറച്ചതാ അല്ലേൽ അത് അവിടെ തന്നെ ആവും മുന്നോട്ട് പോവില്ല??
എന്തായാലും അഭിമന്യു വന്നിലെ സോ ബാക്കി കഥക്ക് ഉള്ളിൽ തന്നെ അറിയാം ഇവർ ആരൊക്കെ എന്നൊക്കെ?
?
♥️♥️