എന്നോടുള്ള പ്രണയവും ഇവിടെവെച്ചു ജലാശയത്തിൽ ഉപേക്ഷിച്ചുകൊള്ളുക…
ശേഷന്റെ കണ്ണുനിറയുന്നതു ശ്രദ്ധിക്കാതെ അവൾ തിരിഞ്ഞു നിന്നു..
ശേഷൻ പതിയെ
തടാകത്തിലേക്ക് ഇഴഞ്ഞിറങ്ങി…
പുതിയൊരു മനുഷ്യനെ കാത്തിരുന്നവളുടെ കണ്ണുനിറഞ്ഞൊഴുകിയതറിയാതെ
ജലാശയത്തിന്റെ അടിത്തട്ടിൽനിന്ന് അവസാനത്തെ നീർക്കുമിളയും ഹൃദയഭിത്തികൾ ബേദിച്ചു മുകൾപ്പരപ്പിലെത്തി…
അവളുടെ തേങ്ങലുകൾ അലർച്ചകളായി കരയാകെ മുഴങ്ങിക്കേൾക്കുമ്പോളും
ശേഷന്റെ സങ്കൽപ്പത്തിലെമത്സ്യകന്യക
അവന്റെ വിറങ്ങലിച്ച അധരങ്ങളിൽ ചുംബിക്കുന്നുണ്ടായിരുന്നു……
?©️?