?DEATH NOTE ? [സാത്താൻ] 55

ഡ്രൈവർ അത് കേട്ട് വിരണ്ടു തിരിച്ചു കാറിലേക്ക് കയറാൻ വേണ്ടി ഡോർ തുറക്കാൻ നോക്കുമ്പോഴാണ് തന്റെ തൊട്ട് പുറകിൽനിന്നും ഒരു മുരൾച്ച അയാൾ കേട്ടത്, അയാൾ തിരിഞ്ഞു പുറകിലേക്ക് നോക്കിയതും കണ്ടു പുറകിലും 2 നായകൾ അയാൾ പേടിച് ഡോർ തുറന്ന് അകത്ത് കയറാൻ നോക്കുന്നതിന് മുമ്പ് തന്നെ മുന്നിൽ ഉണ്ടായിരുന്ന 2 നായകളും അയാളുടെ ദേഹത്തേക്ക് എടുത്ത് ചാടി അയാൾ നിലത്തേക്ക് വീണു അപ്പോഴേക്കും പുറകിൽ ഉണ്ടായിരുന്നവയും അങ്ങോട്ട് വന്ന് ആ 4 നായകളും കൂടി ആ മനുഷ്യനെ കടിച്ചു കീറി അയാളുടെ നിലവിളി ഉച്ചത്തിൽ ആയി ചോര കാറിന്റെ ഗ്ലാസ്സിലേക്ക് തെറിച്ചു. വൈകാതെ തന്നെ ആ നായകൾ അയാളുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും എടുത്ത് വന്ന വഴിയേ അവ മടങ്ങി…

ഇതെല്ലാം കണ്ട് കാറിനുള്ളിൽ പേടിച്ചു ഇരിക്കുക ആയിരുന്നു ജോർജ്.

നായകൾ പോകുന്നത് അയാൾ കണ്ടതും ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് നോക്കി പുറത്തെ കാഴ്ച അതി ഭീകരം ആയിരുന്നു നായകൾ കടിച്ചുകീറി കൊടഞ്ഞ ഡ്രൈവറുടെ ശരീരം. പെട്ടന്ന് ജോർജിന്റെ ശരീരം വിയർക്കാൻ തുടങ്ങി അയാൾക്ക് നെഞ്ച് വേദന എടുക്കുന്നത് പോലെ തോന്നി അയാൾ കൈ നെഞ്ചിൽ വെച്ചു അയാൾക്ക് തന്റെ ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നി ശ്വാസം കിട്ടാത്ത അവസ്ഥ പതിയെ അയാളുടെ ഹൃദയവും നിലച്ചു…

ജോർജ് മൈക്കിൽ 50 വയസ്സ് ഹാർട് അറ്റാക്ക് വന്ന് മരിച്ചു.

രാജൻ 40 വയസ്സ് തെരുവ് നായകളുടെ കടിയേറ്റ് മരിച്ചു…

 

DEATH NOTE ന്റെ ഉപയോഗം

1.ഒരാളുടെ പേര് എഴുതുമ്പോൾ അയാളുടെ മുഖവും മനസ്സിൽ ഉണ്ടാവണം, ഒരേ പേരുള്ള ഒരുപാട് പേർ ഉണ്ടാവുമെങ്കിലും മുഖം മനസ്സിലുള്ളതിനാൽ അയാൾ മാത്രമേ മരണപെടുകയുള്ളു.

2. പേരെഴുതി കഴിഞ്ഞ് 40 സെക്കന്റിനുള്ളിൽ മരണകരണം എഴുതണം അല്ല എങ്കിൽ അയാൾ ഹാർട് അറ്റാക്ക് വന്ന് മരിക്കും…

 

തുടരും………

ഇതൊരു തുടക്കം മാത്രം..

 

 

 

10 Comments

  1. നല്ല തുടക്കം. ❤️❤️❤️

  2. നിധീഷ്

  3. വന്നു വന്നു എന്താ കോപ്പി അടിക്കെട്ടത് അറിയില്ല ലെ ഞാനും കഥകൾ വാഴിച്ചു വാഴിച്ചു ഒരു കഥ എഴുതി എവിടെയുമു കോപ്പി അടിക്കാതെ പറഞ്ഞട്ട് എന്താ എങ്ങനെ ആണ് അയക്കേണ്ടത് അറിയില്ല
    എങ്ങനെയോ അയചിട്ട് ഒരു ആഴ്ചആയി എന്നും വന്നു നോക്കും വന്നോ എന്ന്?. നമ്മൾ എഴുതിയാ കഥ ആർക്കിലും വഴിച്ചു ഒരു comment ഇടൽ ഉണ്ടാവുന്ന സുഖം ഒന്നു അറിയാൻ ആഗ്രഹം ഉണ്ടയിടാൻ എന്തെകിലും എഴുത്തുകാരൻ ഇങ്ങനെ അവസ്ഥ ഉണ്ടകിൽ reply തരുക ഒരു മനസ്മാനം തിന്നു ആണ് മറ്റുള്ളവർടെ പ്രശ്നം അറിയുപ്പോൾ നന്മുടെ പ്രശ്നം എത്ര ചെറുതാണ് അറിയുപ്പോൾ ഉള്ള ഒരു അശ്വസം
    Kadha വഴികാൻ ആഗ്രഹം ഉളവർ
    Facebock കഥകൾbyനിഴൽ എന്ന പേജിൽ ഉണ്ട്
    Sharechat ഇൽ ‘നിഴൽ’ എന്നാ name ഉണ്ട് കഥ ഒരുപാട് kathirunaപോലെ ഞാൻ വിചാരിച്ചു എന്റെ കഥ പ്യൂപ്ലിഷ് ചെയ്യില്ല എന്ന് എന്ന് സ്നേഹം പൂർവം nizhal

    1. yethu katha anu publish akanjathu? pending stories onnum ella. mail il nokitu nizhal enna author inte kadha ella.

  4. അങനെ anime യും കഥ ആയി തുടങ്ങി ❤️

  5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ☠️ റിയൂക്ക് ന്റെ നോട്ട് ആണോ??

    പൊളി ?

  6. കൊള്ളാം.,.,.
    സ്വൽപ്പം കൂടി എഴുതാർന്നു.,.,
    വരും ഭാഗങ്ങളിൽ അറിയാം.,.,
    ??

  7. Bro ith chinese movie alle ith njaan kandittund. Kadha adipoli aanutooo❤️❤️

    1. chinese movie alla jappanice anime anu

Comments are closed.