ശരി സർ.
അയാൾ വണ്ടി എടുക്കാൻ നോക്കിയതും കണ്ടു നേരത്തെ വണ്ടിക്ക് വട്ടം ചാടിയ നായ കാറിന്റെ മുന്നിൽ നിന്ന് പകയോടെ കാറിലേക്ക് നോക്കുന്നു….
ഡ്രൈവർ അത് കണ്ട് ഒന്ന് പതറി, എന്നിരുന്നാലും അയാൾ നായ മാറി പോവാൻ വേണ്ടി ഹോൺ അടിക്കാൻ തുടങ്ങി..എന്നാൽ ആ നായ അവിടെ നിന്ന് അനങ്ങിയില്ല അത് കണ്ടതും അയാൾക്ക് എന്തോ പന്തികേട് തോന്നി, അയാൾ വീണ്ടും ഹോൺ അടിച്ചു.. പക്ഷെ നായ അവിടെ തന്നെ നിന്ന് കാർ നോക്കി മുരണ്ടു…
എന്താടോ എന്തിനാ ഇങ്ങനെ ഹോൺ അടിക്കുന്നെ
ജോർജ് അയാളോട് ചോദിച്ചു.
സർ ആ നായ മുന്നിൽ നിന്ന് മാറുന്നില്ല…
അതിനെന്താടോ താൻ വണ്ടി കുറച്ചു ഒതുക്കി എടുക്ക്…
ഡ്രൈവർ ജോർജ് പറഞ്ഞത് പോലെ തന്നെ വണ്ടി ഒതുക്കി എടുക്കാൻ ശ്രമിച്ചു.പെട്ടന്ന് മറുഭാഗത്ത് നിന്ന് മറ്റൊരു നായ മുന്നിലേക്ക് ചാടി.
അവ രണ്ടും കാറിനെ നോക്കി മുരണ്ടു കൊണ്ട് നിന്നു…
ഇനി എന്താടോ
ജോർജ് ചോദിച്ചു
സർ വേറെ ഒരു നായയും കൂടി ഉണ്ട് മുന്നോട്ട് പോകാൻ പറ്റുന്നില്ല ഞാൻ വണ്ടി പുറകോട്ട് എടുക്കട്ടെ…
അത് വേണ്ട താൻ പുറത്ത് ഇറങ്ങി രണ്ട് കല്ല് എടുത്ത് എറിയു അത് അങ്ങ് പൊക്കോളും….
സർ അത്…..
എന്തോടോ പേടി ആണോ
അല്ല സർ ഞാൻ ചെയ്യാം…
ഡ്രൈവർ അപ്പോൾ തന്നെ കാറിൽ നിന്ന് പുറത്ത് ഇറങ്ങി ഡോർ അടച്ചു..
നിലത്ത് നിന്ന് കല്ല് എടുത്ത് മുന്നിൽ നിൽക്കുന്ന നായകൾക്ക് നേരെ അയാൾ എറിഞ്ഞു. കല്ല് ആ നായയുടെ ദേഹത്ത് തട്ടിയിട്ടും അവ അവിടെ അനങ്ങാതെ നിന്നു, അവ ആ ഡ്രൈവറെ നോക്കി കുരക്കാൻ തുടങ്ങി…
നല്ല തുടക്കം. ❤️❤️❤️
❤
വന്നു വന്നു എന്താ കോപ്പി അടിക്കെട്ടത് അറിയില്ല ലെ ഞാനും കഥകൾ വാഴിച്ചു വാഴിച്ചു ഒരു കഥ എഴുതി എവിടെയുമു കോപ്പി അടിക്കാതെ പറഞ്ഞട്ട് എന്താ എങ്ങനെ ആണ് അയക്കേണ്ടത് അറിയില്ല
എങ്ങനെയോ അയചിട്ട് ഒരു ആഴ്ചആയി എന്നും വന്നു നോക്കും വന്നോ എന്ന്?. നമ്മൾ എഴുതിയാ കഥ ആർക്കിലും വഴിച്ചു ഒരു comment ഇടൽ ഉണ്ടാവുന്ന സുഖം ഒന്നു അറിയാൻ ആഗ്രഹം ഉണ്ടയിടാൻ എന്തെകിലും എഴുത്തുകാരൻ ഇങ്ങനെ അവസ്ഥ ഉണ്ടകിൽ reply തരുക ഒരു മനസ്മാനം തിന്നു ആണ് മറ്റുള്ളവർടെ പ്രശ്നം അറിയുപ്പോൾ നന്മുടെ പ്രശ്നം എത്ര ചെറുതാണ് അറിയുപ്പോൾ ഉള്ള ഒരു അശ്വസം
Kadha വഴികാൻ ആഗ്രഹം ഉളവർ
Facebock കഥകൾbyനിഴൽ എന്ന പേജിൽ ഉണ്ട്
Sharechat ഇൽ ‘നിഴൽ’ എന്നാ name ഉണ്ട് കഥ ഒരുപാട് kathirunaപോലെ ഞാൻ വിചാരിച്ചു എന്റെ കഥ പ്യൂപ്ലിഷ് ചെയ്യില്ല എന്ന് എന്ന് സ്നേഹം പൂർവം nizhal
yethu katha anu publish akanjathu? pending stories onnum ella. mail il nokitu nizhal enna author inte kadha ella.
അങനെ anime യും കഥ ആയി തുടങ്ങി ❤️
☠️ റിയൂക്ക് ന്റെ നോട്ട് ആണോ??
പൊളി ?
കൊള്ളാം.,.,.
സ്വൽപ്പം കൂടി എഴുതാർന്നു.,.,
വരും ഭാഗങ്ങളിൽ അറിയാം.,.,
??
Bro ith chinese movie alle ith njaan kandittund. Kadha adipoli aanutooo❤️❤️
chinese movie alla jappanice anime anu
❤