സേതുവും ഭാഗ്യവും മുഖത്തോടെ മുഖം നോക്കി… ഇനിയെന്ത് എന്നറിയാതെ….
അതിനിടയിലാണ് സേതുവിന്റെ അകന്ന ബന്ധുവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ സുമേഷ് അങ്ങൊട്ട് വന്നത്….
“എന്താ സേതുവേട്ടാ… ലക്ഷണം കണ്ടിട്ട് ഒരു പെണ്ണ് കാണൽ കഴിഞ്ഞ പോലെ ഉണ്ടല്ലോ….? വരുന്ന വഴിക്ക് കാർ പോകുന്ന കണ്ട്…..ആളെയും.”
“മ്മ്….”
“ആഹാ… ആപ്പോ ഉടനെ തന്നെ ഒരു സദ്യ പ്രതീക്ഷിക്കാം അല്ലെ….”
“അത്രക്ക് ഒന്നും ആയില്ല സുമേഷേ… അവർ വന്നു കണ്ടു പോയി അത്രേ ഉള്ളു…..”
“അതെന്താ സേതുവേട്ടാ ഇത്രേം നല്ലൊരു ആലോചന വന്നിട്ട് നിങ്ങൾക് ഒരു സന്തോഷം ഇല്ലാതെ….???”
“നീ ഇത് എന്ത് അറിഞ്ഞിട്ട സുമേഷേ….?”
“പിന്നെ… കുടുംബത്തോട്ട് ഒരു IAS കാരൻ വരുന്നത് ചില്ലറ കാര്യയണോ….?”
“IAS ഓ…..” എല്ലാവരും ഒന്ന് ഞെട്ടി…. കൂടുതൽ ഞെട്ടിയത് ജാനകി ആണ്…
“സുമേഷേട്ടന് അറിയോ ആളെ…”?
“പിന്നെ…. കോഴിക്കോട്ടെ പുതിയ അസിസ്റ്റന്റ് കളക്ടറെ എനിക്ക് അറിയണ്ടിരിക്കോ……….”
എന്നാണ് അടുത്ത ഭാഗം വരുന്നത്
Adipoli otta iripinu 15 partum theerthu ❤❤❤❤❤
???? തങ്കു changayis
❤️❤️❤️❤️❤️❤️❤️
???????tnku
Adipoli story bro. Next part pettann indavule❤️
Maximum nerathe….???
Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
Snehathode janko
ജാങ്കോ… ?????
നെക്സ്റ്റ് പാർട്ട് വേഗം തരാൻ നോക്കാം….
എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?
Dear bro,
Super. Atory
*story
????
പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ
അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….
അടിപൊളി ഒന്നും പറയാനില്ല മുത്തേ ???❤❤❤???
??
Waiting
We partum poli
തങ്കു ????
അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????
നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??
നന്നായിട്ടുണ്ട്
Tnku???
വീണ്ടും ട്വിസ്റ്റ്… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.
വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു
നന്നായിട്ടുണ്ട് ❤️❤️
????
Njngeda perambra indee powliye ???
പേരാമ്പ്രക്കാര് മുത്താണ് ?????
?????
സൂപ്പർ
ഗൗരി??
അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???
??
ഗൗരി നന്ദ, നന്ദു……
ആക്സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….
❤❤❤
????
❤️
???