? ഗൗരീശങ്കരം 15 ? [Sai] 1953

 

അതിനു മറുപടി പറഞ്ഞത് മനുവാണ്…

 

“സേതുവേട്ടാ…. ഇവർക്കു ബന്ധുക്കളെന്നു പറയാൻ ഇവർ തന്നെ ഉള്ളു ശെരിയാ… പക്ഷെ എന്നും ചേർത്തു പിടിക്കുമെന്ന് ഉറപ്പുള്ള, രക്തബന്ധുക്കളെക്കാൾ മുകളിൽ നിൽക്കുന്ന കർമ്മ ബന്ധങ്ങളായി ഞങ്ങൾ ഒത്തിരി പേരുണ്ട്…. ഇപ്പൊ ഒരു മറുപടി പറയണ്ട… ഒന്നുടെ അന്വേഷിച്ചു ആലോചിച്ചു പറഞ്ഞാൽ മതി…..”

 

അപ്പോഴേക്കും ചായയുമായി ജാനകിയും വന്നു…..

 

ചായയും കുടിച്ചു ഇറങ്ങാൻ നേരം അജുവിന്റെ അമ്മ ജാനകിയുടെ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ചു….

 

“മക്കളുടെ വിവാഹം ഏതൊരു മാതാപിതാക്കളുടെയും സ്വപ്നം ആണ്… അവരെ ഒന്നിപ്പിക്കേണ്ടത് അവർ സ്നേഹിക്കുന്ന അവരെ സ്നേഹിക്കുന്നവരോടൊപ്പമാണ്… ജാനകിയെ എന്റെ മോന്റെ പെണ്ണായിട്ടല്ല എന്റെ സ്വന്തം മോളായി ഞാൻ നോക്കിക്കോളാം…”

 

വിരുന്നുകാർ പോയതിനു ശേഷം ഒരു തീരുമാനം എടുക്കാൻ കഴിയാതെ സേതു ചാരുകസേരയിൽ ഇരുന്നു.. ഒപ്പം ഭാഗ്യലക്ഷ്മിയും….

 

സാധാരണ അടുക്കള ഭാഗത്തേക് പോലും പോകാത്ത ജാനകി ആരും ഒന്നും പറയാതെ തന്നെ ചായയുമായി വന്നതും അവളുടെ ഉത്സാഹവും ഒക്കെ സേതുവും ശ്രദ്ധിച്ചിരുന്നു…. ഒപ്പം ഇത് പണ്ടത്തെ കാലം അല്ല എന്നുള്ള തിരിച്ചറിവും…..

34 Comments

  1. എന്നാണ് അടുത്ത ഭാഗം വരുന്നത്

  2. Adipoli otta iripinu 15 partum theerthu ❤❤❤❤❤

    1. ???? തങ്കു changayis

  3. ??????????????_??? [«???????_????????»]©

    ❤️❤️❤️❤️❤️❤️❤️

  4. മോനുട്ടൻ

    Adipoli story bro. Next part pettann indavule❤️

    1. Maximum nerathe….???

  5. Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
    Snehathode janko

    1. ജാങ്കോ… ?????

      നെക്സ്റ്റ് പാർട്ട്‌ വേഗം തരാൻ നോക്കാം….

      എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?

  6. Dear bro,

    Super. Atory

  7. പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ

    1. അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….

  8. അടിപൊളി ഒന്നും പറയാനില്ല മുത്തേ ???❤❤❤???

  9. Waiting
    We partum poli

    1. തങ്കു ????

  10. അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????

    1. നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??

  11. നന്നായിട്ടുണ്ട്

  12. നല്ലവനായ ഉണ്ണി

    വീണ്ടും ട്വിസ്റ്റ്‌… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.

    1. വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു

  13. നന്നായിട്ടുണ്ട് ❤️❤️

  14. Njngeda perambra indee powliye ???

    1. പേരാമ്പ്രക്കാര് മുത്താണ് ?????

  15. Mridul k Appukkuttan

    ?????
    സൂപ്പർ
    ഗൗരി??
    അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???

    1. ??

      ഗൗരി നന്ദ, നന്ദു……

      ആക്‌സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….

Comments are closed.