കാർ വന്നു നിന്നതിന്റെയും ഉമ്മറത്തെ സംസാരവും ഒക്കെ കേട്ട് ജാനകിയുടെ അമ്മ പുറത്തേക് വന്നു….
“ഇത് എന്റെ ഭാര്യ പേര് ഭാഗ്യലക്ഷ്മി…
ഭാഗ്യം….ഇത് മനു… PR ഗ്രൂപ്പിലെ മാനേജർ ആണ്.. നമ്മടെ ജാനകിക്ക് PR ഹോസ്പിറ്റലിൽ ജോലി കിട്ടിയത് മനു ന്റെ റെക്കമ്മന്റെഷൻ കൊണ്ട.. പിന്നെ ഇവരുടെ ഫാക്റ്ററി യുടെ എക്സ്പാന്ഷൻ വർക്ക് ന്റെ കോൺട്രാക്ട് നമ്മൾക്ക….
ഇത് മനുവിന്റെ ഫ്രണ്ടും അമ്മയും….
ജാനകിയുടെ അമ്മ എല്ലാവരോടുമായി ഹൃദ്യമായി ഒന്ന് ചിരിച്ചു….?
“ഞാൻ ചായ എടുക്കാം….”
“ചായ നമ്മൾക്കു കുറച്ചു കഴിഞ് എടുക്കാം… ഞങ്ങൾ ഇപ്പൊ വന്നത് ഒരു കാര്യം സംസാരിക്കാനാ…. വളച്ചു കെട്ടില്ലാതെ പറഞ്ഞാൽ ഒരു കല്യാണ ആലോചനയുമായിട്ട് …”
മനു പറഞ്ഞ് നിർത്തിയപ്പോൾ ജാനകിയുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തു അമ്പരപ് നിറഞ്ഞു…?
എന്നാണ് അടുത്ത ഭാഗം വരുന്നത്
Adipoli otta iripinu 15 partum theerthu
???? തങ്കു changayis
???????tnku
Adipoli story bro. Next part pettann indavule
Maximum nerathe….???
Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
Snehathode janko
ജാങ്കോ… ?????
നെക്സ്റ്റ് പാർട്ട് വേഗം തരാൻ നോക്കാം….
എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?
Dear bro,
Super. Atory
*story
????
പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ
അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….
അടിപൊളി ഒന്നും പറയാനില്ല മുത്തേ ??????
??
Waiting
We partum poli
തങ്കു ????
അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????
നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??
നന്നായിട്ടുണ്ട്
Tnku???
വീണ്ടും ട്വിസ്റ്റ്… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.
വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു
നന്നായിട്ടുണ്ട്
????
Njngeda perambra indee powliye ???
പേരാമ്പ്രക്കാര് മുത്താണ് ?????
?????
സൂപ്പർ
ഗൗരി??
അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???
??
ഗൗരി നന്ദ, നന്ദു……
ആക്‌സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….
????
???