*********************************************
“അമ്മേ…. ഇറങ്ങാം…. എനിക്ക് വൈകുന്നു…..?”
“മോൻ പഠിച്ച IAS കാരൻ ആയെന്നു കരുതി ഇങ്ങനെ തിരക്ക് ഇണ്ടാവോ….????”
“അമ്മയ്ക്കതു പറയാം…. അമ്മയുടെ ചെക്കപ്പ് കഴിഞ്ഞിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ…. ഇലക്ഷൻ വർക്ക് ഉള്ളോണ്ട് നിന്ന് തിരിയാൻ പറ്റാത്ത പണി ആണ്….”
“ഏഹ്ഹ്….. അപ്പൊ അമ്മുനെ ഇന്ന് പെണ്ണ് കാണാൻ വരുന്ന കാര്യം നീ മറന്നോ… അതോ നീയില്ലാതെ അവര് വന്നു കണ്ട് പൊക്കോട്ടെ എന്നാണോ….”?
“എന്റമ്മേ?… ഞാൻ അങ്ങനെ പറഞ്ഞോ…. അവര് വൈകിട്ടല്ലേ വരുന്നേ… അപ്പോളേക്കും ഞാൻ വരും… അതോണ്ടാ ഞാൻ ഇപ്പൊ തിരക്ക് ആക്കുന്നെ….”
“മ്മ്…. അല്ല… നിന്റെ ഭാവം എന്താ… കല്യാണം കാര്യം പറയുമ്പോ ഒക്കെ നീ ഒഴിഞ്ഞു മാറുന്നതെന്തിനാ….”
“സമയം ആവട്ടെ അമ്മേ…..”
“മ്മ്….”
ഹോസ്പിറ്റലിൽ നേരത്തെ വിളിച്ചു ബുക്ക് ചെയ്തത് കൊണ്ട് അതികം കാത്തു നിൽക്കേണ്ടി വന്നില്ല….
എന്നാണ് അടുത്ത ഭാഗം വരുന്നത്
Adipoli otta iripinu 15 partum theerthu ❤❤❤❤❤
???? തങ്കു changayis
❤️❤️❤️❤️❤️❤️❤️
???????tnku
Adipoli story bro. Next part pettann indavule❤️
Maximum nerathe….???
Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
Snehathode janko
ജാങ്കോ… ?????
നെക്സ്റ്റ് പാർട്ട് വേഗം തരാൻ നോക്കാം….
എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?
Dear bro,
Super. Atory
*story
????
പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ
അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….
അടിപൊളി ഒന്നും പറയാനില്ല മുത്തേ ???❤❤❤???
??
Waiting
We partum poli
തങ്കു ????
അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????
നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??
നന്നായിട്ടുണ്ട്
Tnku???
വീണ്ടും ട്വിസ്റ്റ്… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.
വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു
നന്നായിട്ടുണ്ട് ❤️❤️
????
Njngeda perambra indee powliye ???
പേരാമ്പ്രക്കാര് മുത്താണ് ?????
?????
സൂപ്പർ
ഗൗരി??
അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???
??
ഗൗരി നന്ദ, നന്ദു……
ആക്സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….
❤❤❤
????
❤️
???