“അഞ്ജു … ഏയ്… പ്ലീസ്…. കരയാതെടോ… പിള്ളേരെ പോലെ… ഞാൻ പറയണത് ഒന്ന് കേൾക്ക് …..”
മനു അഞ്ജനയെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അതൊന്നും ചെവിക്കൊള്ളാതെ കോഫീ ഷോപ്പിൽ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങി…
ആദ്യം കണ്ട ഓട്ടോന് കൈ കാണിച്ചു നിർത്തി അവൾ അതിൽ കയറി… തൊട്ടു പുറകെ വന്ന മനു ഓട്ടോയിലേക്ക് ചാടി കയറി….
“ചേട്ടാ… ബീച്ചിലോട്ട് പോട്ടെ…..”
അജു അപ്പോഴും ആ കോഫീ ഷോപ്പിൽ തന്നെ ഇരിക്കുവായിരുന്നു…..
കടൽത്തീരം ആളും ആരവവും ഇല്ലാതെ ഒഴിഞ്ഞു കിടന്നിരുന്നു… മണൽത്തരികളിൽ കാലുകളൂന്നി അഞ്ജന ഇരുന്നു… ആ കണ്ണുകൾ പെയ്തു ഒഴിഞ്ഞില്ലായിരുന്നു…. തൊട്ടു അടുത്ത് തന്നെ മനുവും ഇരിപ്പുണ്ട്…..
ഏങ്ങലടിയുടെ ശബ്ദം ഒഴിയുന്നത് വരെ മനു കാത്തിരുന്നു….
“അഞ്ജു .. ഞാൻ ചതിച്ചു എന്ന് കരുതുന്നുണ്ടോ…..????”
“എല്ലാം അറിഞ്ഞുകൊണ്ട്… വേണ്ടായിരുന്നു മനു…. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ വന്നു നാണം കെടേണ്ടി വരില്ലായിരുന്നു…..?”
മനു കുറച്ചു നേരം മിണ്ടാതെ ഇരുന്നു… പിന്നെ എഴുന്നേറ്റ് അഞ്ജുവിന്റെ കയ്യും പിടിച്ചു നടന്നു….. കോർപറേഷൻ ഓഫീസിന്റെ മുന്നിലാണ് ആ നടത്തം അവസാനിച്ചത്…..
“അഞ്ജു …. ആ ബസ് സ്റ്റോപ്പ് കണ്ടോ…..” മനു എതിർവശത്തുള്ള സ്റ്റോപ്പിന് നേരെ കൈ ചൂണ്ടി….?
“മൂന്ന് വർഷം മുൻപ് കൃത്യമായി പറഞ്ഞാൽ അജു ഡൽഹിലേക്ക് ഫ്ലൈറ്റ് കയറുന്നതിന്റെ തലേ ദിവസം…..
എന്നാണ് അടുത്ത ഭാഗം വരുന്നത്
Adipoli otta iripinu 15 partum theerthu ❤❤❤❤❤
???? തങ്കു changayis
❤️❤️❤️❤️❤️❤️❤️
???????tnku
Adipoli story bro. Next part pettann indavule❤️
Maximum nerathe….???
Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
Snehathode janko
ജാങ്കോ… ?????
നെക്സ്റ്റ് പാർട്ട് വേഗം തരാൻ നോക്കാം….
എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?
Dear bro,
Super. Atory
*story
????
പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ
അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….
അടിപൊളി ഒന്നും പറയാനില്ല മുത്തേ ???❤❤❤???
??
Waiting
We partum poli
തങ്കു ????
അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????
നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??
നന്നായിട്ടുണ്ട്
Tnku???
വീണ്ടും ട്വിസ്റ്റ്… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.
വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു
നന്നായിട്ടുണ്ട് ❤️❤️
????
Njngeda perambra indee powliye ???
പേരാമ്പ്രക്കാര് മുത്താണ് ?????
?????
സൂപ്പർ
ഗൗരി??
അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???
??
ഗൗരി നന്ദ, നന്ദു……
ആക്സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….
❤❤❤
????
❤️
???