? ഗൗരീശങ്കരം 15 ? [Sai] 1953

“നല്ലൊരു കുട്ടിനെ നമ്മൾക്കു നോക്കാന്നെ…. ഇപ്പൊ നോക്കുവാണേൽ രണ്ടു കല്യാണോം ഒരുമിച്ച് നടത്താം …. എന്താ അമ്മേടെ അഭിപ്രായം…..?”

 

“ഞാൻ എത്ര നാളായി ഇവനോട് പറയുന്നുന്നു അറിയോ… അപ്പോളൊക്കെ അമ്മുന്റെ കഴിയട്ടെന്നു പറഞ്ഞു ഒഴിവാക്കുവാ….”

 

“അമ്മു ന്റെ കഴിയട്ടെ എന്നിട് നോക്കാം…” അജു ആ സ്റ്റാൻഡിൽ തന്നെ തുടർന്നു….

 

“ഡാ നീ ഒന്ന് ആലോചിക്ക്… നമ്മൾക്കു രണ്ടും ഒന്നിച്ചു നടത്താടാ … എന്റെ പരിചയത്തിൽ നല്ലൊരു കുട്ടി ഉണ്ട്….”

 

“നീ ബ്രോക്കർ പണിയും തുടങ്ങിയോ….”?

 

“ബ്രോക്കർ എങ്കിൽ ബ്രോക്കർ… എന്തായാലും വേണ്ടില്ല… സംഭവം നടന്ന മതി….”

 

“ഒന്ന് പോയെടാ…. വെറുതെ മനുഷ്യനെ വലിപ്പിക്കാതെ…”?

 

അജു അതും പറഞ്ഞ് എഴുന്നേറ്റു പോയി….

 

പിന്നീടുള്ള ദിവസങ്ങളിൽ വിളിക്കുമ്പോഴും കാണുമ്പോഴും ഒക്കെ മനു കല്യാണക്കാര്യം എടുത്തിടാൻ തുടങ്ങി…..

 

ആദ്യം ചിരിച്ചു തള്ളിയെങ്കിലും ഒടുവിൽ സ്വൈര്യക്കേട് താങ്ങാൻ പറ്റാണ്ടായപ്പോ മനു സമ്മതിച്ചു….

 

“ടാ.. കെട്ടി എഴുന്നള്ളിച്ച് വീട്ടിൽ പോയി കാണാൻ ഒന്നും പറ്റൂല…. പുറത്തു ഏതെങ്കിലും കഫെ യിൽ മീറ്റ് ചെയ്യാൻ പറ്റുവോന്ന് ചോദിക്ക്….?”

 

“സൂപ്പർ… അത് തന്നെയാ നല്ലേ… ആ കൊച്ചിനും അത് തന്നെ ആയിരിക്കും എളുപ്പം…”

 

34 Comments

  1. എന്നാണ് അടുത്ത ഭാഗം വരുന്നത്

  2. Adipoli otta iripinu 15 partum theerthu ❤❤❤❤❤

    1. ???? തങ്കു changayis

  3. ??????????????_??? [«???????_????????»]©

    ❤️❤️❤️❤️❤️❤️❤️

  4. മോനുട്ടൻ

    Adipoli story bro. Next part pettann indavule❤️

    1. Maximum nerathe….???

  5. Bro story oru rakshem illa innan vayikkan thudangiyath otta irippin 15 partum vayichu. Adipoli ayikk orupad ishtapettu adutha partin katta waiting
    Snehathode janko

    1. ജാങ്കോ… ?????

      നെക്സ്റ്റ് പാർട്ട്‌ വേഗം തരാൻ നോക്കാം….

      എന്നാലും ഒറ്റ ഇരിപ്പിനു വായിച്ച തീർത്ഥ സമ്മയ്ക്കണം… Lub?

  6. Dear bro,

    Super. Atory

  7. പേജ് മാത്രേ ഉള്ളൂ ല്ലെ… കള്ളൻ

    1. അംഗമെ പറയല്ലേ….. കുറച്ചു കഥയും ഇല്ലേ….

  8. അടിപൊളി ഒന്നും പറയാനില്ല മുത്തേ ???❤❤❤???

  9. Waiting
    We partum poli

    1. തങ്കു ????

  10. അമ്മൂൻ്റെ ചെക്കൻ പേരാമ്പ്ര ഏട്യാ ? ഞാനും പേരാമ്പ്ര ആ ട്ടോ????

    1. നമ്മളെ പേരാമ്പ്ര ഫെസ്റ്റ് നടക്കണ groundille… അവിടുന്ന് പടിഞ്ഞാട്ട് ഒരു 300 മീറ്റർ ??

  11. നന്നായിട്ടുണ്ട്

  12. നല്ലവനായ ഉണ്ണി

    വീണ്ടും ട്വിസ്റ്റ്‌… അടുത്ത ഭാഗത്തിൽ നന്ദു വരുമോ..? കഥ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.

    1. വരണമല്ലോ… വരുത്തണമല്ലോ… ഇല്ലോളം താമസിച്ചാലും വന്നാലേ ഒക്കു

  13. നന്നായിട്ടുണ്ട് ❤️❤️

  14. Njngeda perambra indee powliye ???

    1. പേരാമ്പ്രക്കാര് മുത്താണ് ?????

  15. Mridul k Appukkuttan

    ?????
    സൂപ്പർ
    ഗൗരി??
    അപ്പോൾ ദേവന്റെ മരണവുമായി എന്തെങ്കിലും ???

    1. ??

      ഗൗരി നന്ദ, നന്ദു……

      ആക്‌സിഡന്റ് പറ്റിയതല്ലേ രണ്ടു പേർക്കും… ദേവൻ പോയപ്പോൾ മാനസികമായ പ്രധനം വന്നു അംഗമെ പോയതല്ലേ… അല്ലാതെ ഒരു ദേവന്റെ മരണവുമായി എന്തെൻ ബന്ധം… വേണോ… Angane ആക്കണോ….

Comments are closed.