” അവശേഷിക്കുന്ന 10 gods avatar ഒ ?? അപ്പൊ പത്താമൻ ആരാ nat ആണോ?? ” എഡി അത്ഭുതം കൂറി.
” അല്ല അവൾ gods avatar അല്ല, മറിച് war Angele ന്റെ reincarnation ആണ്, പത്താമത്തെ അല്ല… ഒന്നാമത്തെ avatar ഭൂമിയിലെ ഏറ്റവും വലിയ പർവതത്തിൽ നിന്ന് ഒഴുകി ഇറങ്ങിയ നദിയുടെ തീരത്ത് kings and queens നെ കാത്ത് ഇരിക്കുന്നുണ്ട് ” melody വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു, അത് കേട്ട് സഞ്ജീവും അനന്ദും പരസ്പരം നോക്കി
” ഇന്ത്യ?? ” അവർ രണ്ടുപേരും സംശയത്തോടെ ചോദിച്ചു. ഒന്ന് ചിരിച്ചത് അല്ലാതെ അവരുടെ സംശയത്തിന് അവൾ മറുപടി കൊടുത്തില്ല.
” ഒന്ന് രണ്ടു മാസത്തേക്ക് ഞങ്ങളൾ രണ്ടുപേരും ഇവിടെ ഉണ്ടാവില്ല. അത് വരെ അപകടത്തിൽ ഒന്ന് പെടാതെ നിങ്ങൾ സൂക്ഷിക്കുക. എന്തായാലും ഉടനെ dante അടുത്ത ആക്രമണം നടത്തില്ലന്ന് ഉറപ്പാണ്. അവൻ Eye of Gorgo ഡിവോർ ചെയ്യുന്ന തിരക്കിൽ ആവും ” മെലഡി അവരോട് ആയി പറഞ്ഞു.
” നിങ്ങൾ എവിടെ പോവുന്നു?? ” Hae in പേടിയോടെ ചോദിച്ചു.
” എന്റെ ഈ ചൈൽഡ് അവളുടെ ശക്തികൾ ഒന്നും സ്വയതം ആക്കികഴിഞ്ഞിട്ടില്ല. അതിന് വേണ്ടി ഒരിടം വരെ പോകുകയാണ്. ഞങ്ങൾ തിരിച്ചു വരുമ്പോൾ ബാക്കി gods avatar കളും ഒന്നിച്ചു കൂടണം എനിക്ക് ഒരുപാട് പറയാൻ ഉണ്ട് ” മെലഡി അത് പറഞ്ഞിട്ട് കൈ ഒന്ന് ഉയർത്തി അന്നേരം അന്തരീക്ഷത്തിൽ ഒരു ക്രാക്ക് ഗേറ്റ് രൂപപ്പെട്ടു. നാറ്റും ആയി അവർ അതിൽ കയറി വാനിഷ് ആയി. ബാക്കി അഞ്ചു പേരും പരസ്പരം നോക്കി. അവർക്ക് കേട്ടത് ഒന്നും വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
” ഇവരെ വിശ്വസിക്കാൻ പറ്റുമോ?? ” സഞ്ജീവ് ബാക്കി ഉള്ളവരോട് ആയി ചോദിച്ചു.
” സഞ്ജുഭയ്യാ, മെലഡിയെ വിശ്വസിക്കുക അല്ലാതെ നമുക്ക് വേറെ വഴിയുണ്ടോ?? ” എഡി തിരികെ ചോദിച്ചു. അതിന് ആർക്കും മറുപടി ഇല്ലായിരുന്നു.
” oppa പറഞ്ഞത് ശരിയാണ്. മീറ്റിംഗ് ൽ മെലഡി ക്ക് പറയാൻ ഉള്ളത് എന്താണ് എന്ന് നോക്കാം അതിന് ശേഷം തീരുമാനിക്കാം വിശ്വാസിക്കണോ വേണ്ടയോ എന്ന് ” Hae in കൂട്ടിച്ചേർത്തു.
” top റാങ്കർ സിന്റെ മീറ്റിംഗ് അത് നിസാരമായി വെക്കാൻ പറ്റിയത് അല്ല, ആളുകൾ ഇതൊക്കെ അറിഞ്ഞാൽ പാനിക്ക് ആവും ” ആനന്ദ്
” അത് ശരിയാണ് ” അസ്ലഹ് ആനന്ദ് പറഞ്ഞത് ശരി വെച്ചു.
” ആറുമാസം കൂടി കഴിഞ്ഞാൽ ഗോൾബൽ star Walker മീറ്റ് അല്ലേ അത് നമുക്കും കുറച്ച് നേരത്തെ ആക്കാം അതിന് എന്തായാലും top റാങ്കർസ് എല്ലാരും പങ്കെടുക്കണം അല്ലോ?? ” സഞ്ജീവ് പറഞ്ഞു. അത് എല്ലാരും ശരി വെച്ചു.
♥️♥️♥️♥️♥️