” പല പല ലോകത്തിലെ അമൂല്യ മായ നിധികളാണ് heavenly treasures അവ കൊണ്ട് നിർമിച്ച അവയുടെ ശക്തികൾ ഉള്ള ആളുകൾ ആണ് gods avatar. ” മെലഡി പറഞ്ഞു. പക്ഷെ അവർക്ക് ആർക്കും അതിന്റെ പൊരുൾ മനസ്സിലായില്ല.
” A piece of rock that the monkey of the mountain born from ” മെലഡി പറഞ്ഞു.
” Sun Wukong ” nat അത് ആരാണ് എന്ന് പറഞ്ഞു കൊടുത്തു
” Bones of Dadhichi ” മെലഡി
” Edward Drack ” nat
” Petal of Frozen Flower ” മെലഡി
” Kim Hae-in ” nat അത് പറഞ്ഞു തീരുന്നതിന് മുന്നെ തന്നെ ബാക്കി ഉള്ളവർ hae in നെ നോക്കിയിരുന്നു.
” A drop of Shapeless ink ” മെലഡി
” ആനന്ദ് കൃഷ്ണ ” nat അത് പറഞ്ഞപ്പോൾ ആനന്ദ് തന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന് ടാറ്റൂ കളിലേക്കി നോക്കി
” Fragment of brilliant light ” മെലഡി
” Sung Jin Woo ” nat
” Whistl of Hypnosis ” മെലഡി
” Muhammad Aslah ” nat
” Drop of tear of Black Flame Phoenix ” melody
” Nana Haru ” nat
” Silver feather of Archangel Michael ” Melody
” Michael Lukas ” nat
” The invincible Shield ” melody
” Sanjev indra ” nat
” Eye of Gorgo ” melody
” Abbie Ravin ” nat പറഞ്ഞു തീർന്നിട്ട് അവിടെ കിടന്നിരുന്ന abbie യുടെ ശരീരത്തിലേക്കും അതിന്റെ ഹൃദയഭാഗത്ത് ഉള്ള bloody ഹോളിലേക്കും നോക്കി.
” അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത് ഞങ്ങൾ ഒക്കെ God’s Avatar ആണെന്ന് ആണോ?? ” സഞ്ജീവ് മെലഡി പറഞ്ഞു നിർത്തിയത് കണ്ട് അവളോട് ചോദിച്ചു.
” നേരത്തെ ബീസ്റ്റ് king ന്റെ കയ്യിൽ ഞങ്ങൾ കണ്ട diamond eye ബോൾ അതാണോ Eye of Gorgo?? അത് sis aab ന്റെ നെഞ്ചിൽ നിന്ന് അയാൾ എടുത്തതാണോ?? ഇതേപോലെ ഓരോ treasures ഞങ്ങളുടെ എല്ലാം ഉള്ളിൽ ഉണ്ടോ?? ” അസ്ലഹ്. അതിന് എല്ലാം മറുപടിയായി മെലഡി തല ആട്ടി.
” dante വേട്ട ആരംഭിച്ചിട്ടെ ഉള്ളൂ, അവർ നിങ്ങളെ ഓരോരുത്തരേം തേടി വരും. കാരണം നിങ്ങളുടെ ഉള്ളിൽ ഉള്ള treasures അതാണ് kings and queens നെ തോൽപ്പിക്കാൻ ഉള്ള ആയുധം അത് തിരിച്ചെടുക്കാൻ അവർ എന്തും ചെയ്യും. ”
” 10 kings and queens?? ഇയാളെ പോലെ പവർ ഫുൾ ആയ 9 പേര് കൂടി ഇനിയും ഉണ്ടോ?? ” എഡി
♥️♥️♥️♥️♥️