? Fallen Star ? 11 [ Illusion Witch ] 278

‘ gravity manipulation max ‘ gravity maximum കുറച്ചു താര പുറത്തു കടക്കാൻ നോക്കി എങ്കിലും പറ്റിയില്ല.  പെട്ടന്ന് ആണ് നല്ല തണുപ്പ് താരക്ക് തോന്നോയത്. അവൾ അവൾ മുകളിലേക്ക് നോക്കി, ice കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു പില്ലർ താര കണ്ടു. ഒന്നല്ല ഒന്നിന് പുറകെ ഒന്നായി പത്തോളം കൂർത്ത ice പാളി കൾ. താരക്ക് രക്ഷപെടാനോ തടുക്കാനോ കഴിയുന്നതിനു മുന്നേ ഒന്നിന് പുറകെ ഒന്നായി അവ താരയുടെ മുകളിൽ വീണു. മഞ്ഞും പൊടിയും അവിടെ ആകെ പടർന്നു. ആർക്കും ഒന്നും കാണാൻ പറ്റാത്ത അവസ്ഥ.

 

 

ബോസ്‌കോ കുറച്ചു നേരം ആ പുക പഠലങ്ങളുടെ നേരെ കണ്ണുകൾ അടച്ച് നിന്നു..

 

” അവൾ മരിച്ചു എനിക്ക് അവിടെ നിന്ന് ആരുടേം ഹൃദയമിടിപ്പ് കേൾക്കാൻ പറ്റുന്നില്ല ” പിന്നെ കണ്ണ് തുറന്നു ബോസ്‌കോ പറഞ്ഞു.

 

 

” ചേ, ജോൺ നീ എന്തിനാ പില്ലർ ഉപയോഗിച്ചത്. എനിക്ക് അവളുടെ തല ഈ കൈ കൊണ്ട് പിഴുത് എടുക്കണമായിരുന്നു. ജോർജ് അലറി.

 

 

” hmm, എന്തോ ശരിയല്ല. ഞാൻ എന്തോ വിട്ടു കളഞ്ഞെന്ന് എന്റെ മനസ്സ് പറയുന്നു ” രാഘവ് സ്വയം മന്ത്രിച്ചു. അന്നേരം ആണ് ആ മഞ്ഞു പാളിയുടെ ഏറ്റവും അടുത്ത് നിന്നിരുന്ന ജോർജ് ന്റെ നിഴലിൽ നിന്ന് ഒരു രൂപം പുറത്തു വരുന്നത് രാഘവ് ശ്രദ്ധിച്ചത്,

 

” ജോർജ് നിന്റെ പുറകിൽ ” നിഴലിന്റ കറുപ്പ് മാറി ആ രൂപം mask ധരിച്ച പെണ്ണ് ആണെന്ന് തിരിച്ചറിഞ്ഞ  രാഘവ് അലറി. നേരത്തെ നിന്ന് വ്യത്യസ്ത മായി അവളുടെ കയ്യിൽ ഒക്കെ കറുത്ത ടാറ്റോ ഉണ്ടായിരുന്നു.

 

 

രാഘവ് ന്റെ അലർച്ചയും പുറകിൽ നിന്ന് ഉള്ള killing intent ഉം തിരിച്ചറിഞ്ഞ ജോർജ് തിരിഞ്ഞു നോക്കി.

 

 

” Golden Wind Sword Art Eight Form Sword Less Sword Claw Sword ” ഒരു പെണ്ണിന്റെ ശബ്ദം ജോർജ് കേട്ടു. അന്നേരം അവർ മരിച്ചു എന്ന് വിചാരിച്ച പെണ്ണിനെ മുന്നിൽ കണ്ട് ജോർജിൽ ഒരു ചിരി വിടർന്നു.

 

പക്ഷെ ആ ചിരി മായും മുന്നേ താര ഗോൾഡൻ  ലൈറ്റ് കൊണ്ട് നിർമിച്ച നഖങ്ങൾ ഉള്ള തന്റെ കൈ ജോർജ് ന്റെ നെഞ്ചിൽ കൂടി കയറ്റി. പിന്നെ ജോർജ് ന്റെ ഹൃദയത്തോടൊപ്പം ആ കൈ പുറത്തേക്ക് വലിച്ചെടുത്തു…..

 

C U All in Next Chapter ❤?

 

19 Comments

  1. Bro next part please ??

  2. Bro are u really back❓…

    Sorry for that, coz its been a while…

    Can u please continue “The true demon”…

    Really a big fan of that story??

  3. സിംഹരാജൻ ?

    IllusionWitch♥️?,

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണിത്. പറ്റുമെങ്കിൽ 5 day കൂടുമ്പോൾ എങ്കിലും ബാക്കി പാർട്ട്‌ തരണം. കാരണം കുറെ നാൾ wait ചെയ്തു വായിക്കുമ്പോൾ നല്ല മിസ്സിംഗ്‌ തോന്നും അത് കൊണ്ടാണ്…. ഞാൻ പറഞ്ഞത് എന്താ എന്ന് മനസ്സിലായി കാണുമല്ലോ!!!

    പൊളി സ്റ്റോറി ആണ്. അടുത്ത ഭാഗവും ഇത്ര തന്നെ ഭംഗി ആയി എഴുതാൻ കഴിയട്ടെ

    ♥️?♥️?

  4. ബാക്കി എവിടെ

  5. വീണ്ടും മുങ്ങിയൊ
    വേറെ ഏതെങ്കിലും സൈറ്റിൽ ഈ കത ഇടുന്നുണ്ടൊ

  6. Very good. Please send next part Very soon ?…

  7. സൂപ്പർ

  8. No words to explain Dear IW. Super Duper.

  9. Hi welcome back bro. Your story is super thriller. Pls post one part every week. Waiting for the next part

  10. Polichutto

  11. ഇനി അടുത്ത പാർട്ട്‌ എന്ന് വരും…

  12. After a long break

  13. Very good and interesting

  14. Thanks for giving the nice story

  15. Siss bakii epolllaa still waiting

Comments are closed.