? Fallen Star ? 11 [ Illusion Witch ] 278

 

സ്നേക്ക് താരയുടെ തൊട്ട് പറ്റെ എത്തിയതും താര കയ്യിൽ ഇരുന്ന sword വിട്ടു. തോക്കിൽ നിന്ന് തെറിച്ച ബുള്ളറ്റ് പോലെ അത് ആ വലിയ സ്നേക് നെ തുളച്ചു മുന്നോട്ട് പാഞ്ഞു, അത് പോകുന്നതിന് അനുസരിച്ച് ആ സ്നേക്ക് ice പാളി തകരുന്നത് പോലെ തകർന്നു. സ്നേക്ക് നെ കൊന്ന് അതിന് പുറക്കിൽ നിന്നിരുന്ന വിന്റ് manipulator തേജസിന്റെ നെഞ്ചിൽ വലിയ ഒരു ദ്വാരം കൂടി ഇട്ട് ആ Sword മണ്ണിൽ കുത്തി നിന്നു.

 

 

എന്താണ് സംഭവിച്ചത് എന്ന് ബാക്കി ഉള്ളവർ മനസ്സിലാക്കിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

 

‘ “”തേജസ്‌ ‘”” കൂട്ടത്തിൽ രണ്ടാമത്തെ ആളെയും ആ mask ദാരി കൊന്നത് കണ്ട് ബാക്കി ഉള്ളവർ എല്ലാം അലറി. അതിന് ശേഷം വിഷം വമിക്കുന്ന കണ്ണുകളോടെ അവർ താരയെ തന്നെ നോക്കി.

 

 

Continue ആയിട്ട് Gravity Acceleration യൂസ് ചെയ്തപ്പോ കഴിഞ്ഞ ക്രാക്ക് ഗേറ്റ്ൽ വെച്ച് ആ skill evolve ആയി. Gravity Manipulation. 100 മീറ്റർ ചുറ്റളവിൽ ഉള്ള എന്തിന്റേം gravity താരക്ക് ഇപ്പൊ മുകളിലേക്കും താഴേക്കും സൈഡിലേക്കും ഒക്കെ  ആക്കി മാറ്റം. താര ഇപ്പൊ ആ Sword അമ്പ് വില്ലിൻ വലിച്ചു പിടിക്കുന്നത് പോലെ ഗ്രാവിറ്റി ഉപയോഗിച്ച്  വലിച്ചു വെച്ചു. പിന്നെ വിട്ടപ്പോൾ അത് മുന്നോട്ടു തെറിച്ചു. താരയുടെ Golden Wind Breathing technique ന്റെ Sword Aura കൂടി ആയപ്പോൾ ആ സ്നേക് നെ പുഷ്പം പോലെ ഇല്ലാതാക്കാൻ താരക്ക് കഴിഞ്ഞു.

 

‘ so cool ‘ താര മനസ്സിൽ പറഞ്ഞു. പെട്ടന്ന് ആണ് ഒരു ഇടി വരുന്നത് താര അറിഞ്ഞത്. അവൾ ഒഴിഞ്ഞു മാറി. പക്ഷെ എന്നിട്ടും ആ വലിയ മുഷ്ടി അവളുടെ നെഞ്ചിൽ തന്നെ കൊണ്ടു. താര ഒന്ന് രണ്ട് അടി പുറകിലേക്ക് പോയി, അവൾ നേരത്തെ നിൽക്കുന്നതിന് മുന്നേ തന്നെ അവളെ ഇടിച്ച ജോർജ് ന്റെ മുതുകിൽ ചവിട്ടി മിഥുൻ ഉയർന്നു ചാടി താരയുടെ നേരെ താനെ വാൾ പോലെ ഉള്ള കൈ വീശി. താര തന്റെ കയ്യിൽ അവശേഷിച്ച Sword കൊണ്ട് അത് തടഞ്ഞു. പക്ഷെ ആ Sword രണ്ടായി മിഥുൻ പിളർന്നു. പിന്നേ ഹാമർ കൈ കൊണ്ട് താരയുടെ ചിന്നിൽ മുകളിലേക്കു വീശി ഇടിച്ചു.  താര നിലത്ത് നിന്ന് മുകളിലേക്ക് ഉയർന്നു തെറിച്ചു കുറച്ചു മാറി വീണു.

 

‘ gravity manipulation ‘ തന്റെ ശരീരത്തിലെ ഗാർവിറ്റി കുറച്ചു താഴെ വീഴാതെ താര പതിയെ നിലത്ത് ലാൻഡ് ചെയ്തു. നിലത്ത് നിന്നതും താര മണ്ണിലേക്ക് ഇറങ്ങാൻ തുടങ്ങി. quicksand, ഹരി തന്റെ sand manipulation ഉപയോഗിച്ച് താരയേ ട്രാപ് ചെയ്തു. അവൾ കഴുത്ത് വരെ മണ്ണിൽ താന്നു.

 

19 Comments

  1. Bro next part please ??

  2. Bro are u really back❓…

    Sorry for that, coz its been a while…

    Can u please continue “The true demon”…

    Really a big fan of that story??

  3. സിംഹരാജൻ ?

    IllusionWitch♥️?,

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണിത്. പറ്റുമെങ്കിൽ 5 day കൂടുമ്പോൾ എങ്കിലും ബാക്കി പാർട്ട്‌ തരണം. കാരണം കുറെ നാൾ wait ചെയ്തു വായിക്കുമ്പോൾ നല്ല മിസ്സിംഗ്‌ തോന്നും അത് കൊണ്ടാണ്…. ഞാൻ പറഞ്ഞത് എന്താ എന്ന് മനസ്സിലായി കാണുമല്ലോ!!!

    പൊളി സ്റ്റോറി ആണ്. അടുത്ത ഭാഗവും ഇത്ര തന്നെ ഭംഗി ആയി എഴുതാൻ കഴിയട്ടെ

    ♥️?♥️?

  4. ബാക്കി എവിടെ

  5. വീണ്ടും മുങ്ങിയൊ
    വേറെ ഏതെങ്കിലും സൈറ്റിൽ ഈ കത ഇടുന്നുണ്ടൊ

  6. Very good. Please send next part Very soon ?…

  7. സൂപ്പർ

  8. No words to explain Dear IW. Super Duper.

  9. Hi welcome back bro. Your story is super thriller. Pls post one part every week. Waiting for the next part

  10. Polichutto

  11. ഇനി അടുത്ത പാർട്ട്‌ എന്ന് വരും…

  12. After a long break

  13. Very good and interesting

  14. Thanks for giving the nice story

  15. Siss bakii epolllaa still waiting

Comments are closed.