? Fallen Star ? 11 [ Illusion Witch ] 278

ബോസ്‌കോ കൈ എത്തിച്ചു കൂടെ ഉണ്ടായിരുന്ന രണ്ടു പേരുടെ ഷോൾഡറിൽ മുറുക്കി പിടിച്ചു.

 

 

” അഹാ ” ബോസ്‌കോ പിന്നെ നിലത്തേക്ക് നോക്കി അലറി. അന്നേരം വന്ന സൗണ്ട് വേവ്ന്റെ ഫോഴ്സിൽ ബോസ്‌കോ ബാക്കി രണ്ടു പേരെയും കൊണ്ട് മുകളിലേക്ക് ഉയർന്നു താരയുടെ ഗ്രാവിറ്റി ഫീൽഡ്ൽ നിന്ന് പുറത്ത് കടന്നു. അവിടെ അവശേഷിച്ച അടുത്ത ആൾ ഹരിയും നിലത്ത് നിന്ന് മണ്ണ് കൊണ്ട് ഉള്ള ഒരു തൂൺ ഉപയോഗിച്ച് മിഥുനെയും തന്നെയും കൊണ്ട് ബോസ്‌കോയേ പോലെ തന്നെ ഗ്രാവിറ്റി ഫീൽഡിൽ നിന്ന് പുറത്ത് കടന്നു.

 

 

” you bitch… You are dead!!” ചുണ്ടിൽ പറ്റിയ ചോര തുടച്ച് നീക്കി കൊണ്ട് ബോസ്‌കോ താരയുടെ നേരെ അലറി.

 

‘ ബോസ്‌കോ A റാങ്ക് പവർ സൗണ്ട് manipulation ‘ താര ബോസ്‌കോയേ നോക്കി മനസ്സിൽ ഓർത്തു.

 

അപ്പോഴേക്കും മിഥുന്റെ കൈകൾ സിൽവർ നിറം വന്നു, പിന്നെ അത് നീണ്ട് അറ്റം മൂർച്ചയുള്ള വാളുകൾ ആയി അത് മാറി..

 

‘ മിഥുൻ മനോജ്‌ A റാങ്ക് പവർ metalization ‘ താര.

 

താരയുടെ കണ്ണുകൾ അതിന് ശേഷം അവിടെ ഉള്ള ഓരോരുത്തരേയും തിരഞ്ഞു.

 

‘ മിഥുന്റെ പുറകിൽ ഹരി A റാങ്ക് Sand manipulator, ബോസ്‌കോ യുടെ കൂടെ ഉള്ള രണ്ടുപേർ തേജസ്‌ ജോൺ. കൂട്ടത്തിൽ വീക്ക് ആയിട്ട് ഉള്ളവർ പീക്ക് B റാങ്ക് Wind manipulatior and water manipulatior, പിന്നെ ജോർജ് A റാങ്ക് Gigantic Shifter ശരീരം വലുതാക്കാൻ പറ്റുന്നപവർ like hulk. ‘ പിന്നെ താരയുടെ കണ്ണുകൾ അനങ്ങാതെ എല്ലാം നിരീക്ഷിക്കുന്ന രാഘവിന്റെ നേരെ തിരിഞ്ഞു.

 

‘ stone shape Shifter, ശരീരത്തെ കല്ല് ആക്കാൻ പറ്റുന്ന പീക്ക് A റാങ്ക് StarWalker. Reaper Guild ന്റെ A rank ride team. നല്ല എക്സ്പീരിയൻസ് ഉള്ള ഇവരും ആയിട്ടുള്ള fight വളരെ പാട് ആയിരിക്കും. കാരണം എല്ലാവരും റാങ്ക് wise എന്നേക്കാൾ മേലെ ആണ്. ഒപ്പം എക്സ്പീരിയൻസും ടീം വർക്കും. സൊ ഷാഡോ if anything goes south use that! ‘ താര ഷാഡോക്ക് മനസ്സിൽ നിർദ്ദേശം കൊടുത്തു. പിന്നെ തന്റെ നേരെ വരുന്ന ജോർജ് നെ നോക്കി കയ്യിൽ ഉള്ള double edged sword   നേരെ പിടിച്ചു.

 

 

ബൂം

 

 

ജോർജ്, താരയുടെ തലയുടെ അത്ര വലിപ്പം ഉള്ള മുഷ്ടി കൊണ്ട് താരയെ ഇടിച്ചു. താര തന്റെ Sword കൊണ്ട് അത് തടഞ്ഞു എങ്കിലും ജോർജ് ന്റെ കയ്യിൽ ഒരു പോറൽ പോലും വീഴ്ത്താൻ താരയുടെ sword ന് ആയില്ല.

 

‘ damn it’ താര മനസ്സിൽ പറഞ്ഞിട്ട് മുകളിലേക്ക് ഉയർന്നു ചാടി. ജോർജ് ന്റെ തലയുടെ മുകളിൽ എത്തിയപ്പോൾ താര sword വീശി.

 

‘ Golden Wind Sword Art Second Form Wind Slash ‘ താരയുടെ Sword ൽ നിന്ന് നീല വിന്റ് ബ്ലേഡ് ജോർജ് ന്റെ തല ലക്ഷ്യമാക്കി പാഞ്ഞു. പക്ഷെ ജോർജ് രണ്ടു കൈ കൊണ്ടും മുഖത്തിന് മുന്നിൽ ക്രോസ് ചെയ്തു പിടിച്ച് അത് തടഞ്ഞു.  അയാളുടെ കയ്യിൽ ചെറിയ മുറിവ് ഉണ്ടാക്കാനേ അതിന് ആയുള്ളൂ.

 

 

‘ Haaa’

 

 

അന്നേരം വായുവിൽ ഉയർന്നു നിന്നിരുന്ന താരയുടെ മേൽ ഒരു സൗണ്ട് വേവ് വന്ന് ഇടിച്ചു, ബോസ്‌കോ. ആ ഇടിയിൽ താര പുറകിലേക്ക് തെറിച്ചു പോയെങ്കിലും അവൾ ബാലൻസ് ചെയ്തു നിലത്ത് നിൽക്കാൻ പോയപ്പോൾ ആണ്. താര നിൽക്കാൻ പോയ ഇടത്ത് വലിയ കൂർത്ത മണ്ണ് കൊണ്ട് ഉണ്ടാക്കിയ മുള്ള് രൂപപ്പെട്ടത്. ഹരി.

19 Comments

  1. Bro next part please ??

  2. Bro are u really back❓…

    Sorry for that, coz its been a while…

    Can u please continue “The true demon”…

    Really a big fan of that story??

  3. സിംഹരാജൻ ?

    IllusionWitch♥️?,

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണിത്. പറ്റുമെങ്കിൽ 5 day കൂടുമ്പോൾ എങ്കിലും ബാക്കി പാർട്ട്‌ തരണം. കാരണം കുറെ നാൾ wait ചെയ്തു വായിക്കുമ്പോൾ നല്ല മിസ്സിംഗ്‌ തോന്നും അത് കൊണ്ടാണ്…. ഞാൻ പറഞ്ഞത് എന്താ എന്ന് മനസ്സിലായി കാണുമല്ലോ!!!

    പൊളി സ്റ്റോറി ആണ്. അടുത്ത ഭാഗവും ഇത്ര തന്നെ ഭംഗി ആയി എഴുതാൻ കഴിയട്ടെ

    ♥️?♥️?

  4. ബാക്കി എവിടെ

  5. വീണ്ടും മുങ്ങിയൊ
    വേറെ ഏതെങ്കിലും സൈറ്റിൽ ഈ കത ഇടുന്നുണ്ടൊ

  6. Very good. Please send next part Very soon ?…

  7. സൂപ്പർ

  8. No words to explain Dear IW. Super Duper.

  9. Hi welcome back bro. Your story is super thriller. Pls post one part every week. Waiting for the next part

  10. Polichutto

  11. ഇനി അടുത്ത പാർട്ട്‌ എന്ന് വരും…

  12. After a long break

  13. Very good and interesting

  14. Thanks for giving the nice story

  15. Siss bakii epolllaa still waiting

Comments are closed.