?പിടിച്ചുവലിച്ച പോയിന്റ്? [അല്ലൂട്ടൻ] 154

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ആദ്യം എന്നെക്കുറിച്ച് തന്നെ പറഞ്ഞ് തുടങ്ങാം.ഞാൻ അലൻ ഇപ്പൊ എം ബി ബി എസ് സെക്കന്റിയർ .
പരീക്ഷ കഴിഞ്ഞ് കിട്ടിയ ലീവ് അടിച്ച് പൊളിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഷിജി മാമി വിളിക്കുന്നത്.കുഞ്ഞൂന്റെ ബർത്ടെയാണ് വീട്ടിൽ എത്രയും പെട്ടന്ന്
എത്താൻ.

ഓ…പണിയായല്ലോ(ആത്മ)
മാമി വിളിച്ചോണ്ട് പോവാതിരിക്കാനും പറ്റത്തില്ല.വല്ലാത്ത ചെയ്ത്തായിപ്പോയി.
എന്നെ എന്റെ അമ്മയേക്കാൾ കൂടുതൽ നോക്കുന്നത് മാമിയാണെന്ന് ചിലപ്പോഴൊക്കെ തോന്നീട്ടുണ്ട്.
എന്നാലതുതന്നെയായിരുന്നു സത്യവും.

അച്ഛനൊരു പെട്രോൾ പമ്പുണ്ട്.
അതുകൊണ്ടു തന്നെ നല്ല സാമ്പത്തിക നിലയിലായിരുന്നു വളർന്നു വന്നത്.
അമ്മ ക്രിസ്ത്യാനിയാണ്.
സംശയിക്കണ്ട രണ്ടുപേരും പ്രേമിച്ച് കെട്ടിയതാണ്.

കല്യാണം കഴിഞ്ഞതിന് ശേഷം തിരിഞ്ഞുനോക്കാതിരുന്ന കുടുംബക്കാർ
ഞാൻ ജനിച്ചതിന് ശേഷം അടുത്തു വരാൻ തുടങ്ങി.അച്ഛന്റെ വളർച്ച തന്നെയായിരുന്നു കാരണം.ഒരു സാധാരണക്കാരൻ മുതലാളിയായി.
അങ്ങനെ വിശ്വനാഥൻ❣️മരിയ ദമ്പതിമാരുടെ ഒരേയൊരു ആരോമൽ പുത്രനായി ഞാൻ വളർന്നു.

അലൻ വിശ്വനാഥ്.
സ്വർണ കരണ്ടി വായിലിട്ടോണ്ട് ജനിച്ചവനെന്നാണ് എന്നെക്കൊണ്ട് കുടുംബക്കാരും വീട്ടുകാരും പറഞ്ഞു നടന്നത്.ഒരു കണക്കിന് അത് ശരിയായിരുന്നു.കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നിരുന്നു.യൂട്യൂബിൽ strellinte വീഡിയോ കണ്ട്(strell-youtuber)
Kawasaki Z900 (മിസൈൽ കുഞ്ഞ്)വരെ അച്ഛനെക്കൊണ്ട് ഞാൻ വാങ്ങിപ്പിച്ചിരുന്നു.അതും പതിനെട്ടാം വയസ്സിൽ.
അപ്പോളാണ് മാമി വീണ്ടും മെസേജ് അയച്ചത്.
എന്തായാലും പോവാം
പക്ഷേ ആ കുരിപ്പാടെ ഉണ്ടാവുമല്ലോ…
ഇനിയിപ്പൊ എന്താ ചെയ്യാ…???
പോവാണ്ടിരിക്കാനും പറ്റത്തില്ല.
വല്ലാത്തൊരവസ്ഥയായിപ്പോയല്ലോ…

18 Comments

  1. Nikhilhttps://i.imgur.com/c15zEOd.jpg

    ?

  2. പ്രണയരാജ

    Nalla thudakkam othiri ishttamayi

    1. അല്ലൂട്ടൻ

      ആശാൻ…????

  3. നിധീഷ്

    1. അല്ലൂട്ടൻ

      ???❣️

  4. തൃശ്ശൂർക്കാരൻ ?

    കിടു ബ്രോ ❤️❤️❤️?

    1. അല്ലൂട്ടൻ

      ????

  5. കിടു

    1. അല്ലൂട്ടൻ

      Thank you…??

  6. തുടക്കം അടിപൊളി ആയിട്ടുണ്ട്.. എഴുതും ഇഷ്ടമായി.. കഥയെ പറ്റി കൂടുതൽ ഒന്നും പറയുന്നില്ല.. അടുത്ത് പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ..

    1. അല്ലൂട്ടൻ

      ഒരുപാട് സന്തോഷം. എന്റെ ആദ്യത്തെ കഥയാണ്.അതിന്റേതായ തെറ്റുകുറ്റങ്ങളുണ്ട്.
      ഈ പാർട്ട് കംപ്ലീറ്റ് ആയി കൊടുക്കുന്നതിന് മുമ്പേ സബ്മിറ്റ് ചെയ്തുപോയി.ഇതിന്റെ തന്നെ ബാക്കിയുള്ള കുറച്ച് ഭാഗം സെക്കന്റ് പാർട്ടായി അയച്ചിട്ടുണ്ട്.വൈകാതെ അടുത്ത പാർട്ടിടാം…??

    2. അല്ലൂട്ടൻ

      ഇത് ഞാൻ kkyil പോസ്റ്റ് ചെയ്തിരുന്നു.പക്ഷേ ഇനി ബാക്കി ഭാഗം ഇവിടെയിടാം.കാരണം അവിടെ ഇടാൻ മാത്രം ഇതിലൊന്നുമില്ല.?

  7. ആഹാ…. പൊളി ബ്രോ…
    നല്ല പണിയാന്നല്ലോ വരാന്‍ പോണേ…

    1. അല്ലൂട്ടൻ

      Yes…നല്ല പണിയാ കിട്ടിയത്.??

  8. മന്നാഡിയാർ

    ❤❤❤???

    1. അല്ലൂട്ടൻ

      ???

  9. നൈസ് ബ്രോ, ഞാൻ കരുതി ചെറു കഥയാണെന്ന്, അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുന്നു, വേഗം പോരട്ടെ.. ?

    1. അല്ലൂട്ടൻ

      ???

Comments are closed.