?പിടിച്ചുവലിച്ച പോയിന്റ് 2? [അല്ലൂട്ടൻ] 218

ഇളം കാപ്പി കണ്ണുകൾ.ചിരിക്കുമ്പോ മുത്തു പൊഴിയുന്നത് പോലെ.സ്വർണത്തിന്റെ നിറം.ചുവന്ന കുപ്പായത്തിൽ അപ്പൊ അമ്പലത്തിലെ ദേവി അവളെ കണ്ടാൽ
“കുഞ്ഞുമ്മോളെ ഇഞ്ഞീട ഇരുന്നോ
ഞാൻ വേറെ ഏതെങ്കിലും അമ്പലത്തിൽ പോയിക്കോളാന്ന് പറഞ്ഞു കളയും.”

“ആ സൈഡിലോട്ട് നിക്കടാ…

ക്യാമറക്ക് ലൈറ്റ് പിടിക്കുന്ന ഒരു ചേട്ടനെന്നോട്.
അപ്പഴാണ് ഞാൻ ഇത്ര നേരവും സ്വപ്നംകണ്ടതാണെന്ന് എനിക്ക് മനസ്സിലായത്.
ഞാൻ നോക്കുമ്പോ താലികെട്ടൊക്കെ കഴിഞ്ഞ് ഫോട്ടോയെടുപ്പ് തുടങ്ങി.

അവളെ നോക്കിയപ്പോ കണ്ടില്ല.’
ഇവളിതെങ്ങോട്ട് പോയി.
ആ…ഇനി ഏതായാലും ഫുഡ് കഴിച്ചിട്ട് ബാക്കിനോക്കാന്ന് വിചാരിച്ച് തിരിഞ്ഞതേ ഓർമ്മയുള്ളൂ.

ഫാനിന്റെ വയറിൽ കാല് കുടുങ്ങി ഒരാറ്റ വീഴൽ…
പക്ഷേ എനിക്ക് വേദനയെടുത്തില്ല.
ഇതെന്ത് മറിമായം.ചിന്തിച്ചോണ്ട് നിക്കുമ്പോ ആരോ എന്നെ ഉന്തിത്തള്ളി മറിച്ചിട്ടു.വലിച്ച് പൊക്കി വലത്തേ കവിള് നോക്കി ആൾക്കാര് നോക്കി നിക്കെ ഒരാറ്റ അടി..?
കണ്ണീന്ന് വെള്ളം വന്നുപോയി.കാരണം ആൾക്കാരുടെ മുമ്പിലിട്ടാണടിച്ചത്.
അതവള് തന്നെയായിരുന്നു.
പെട്ടന്നെനിക്ക് ദേഷ്യം വന്നു.കൊടുത്തു
തിരിച്ചും മറിച്ചും മുഖത്ത് തന്നെ.
അവസാനം മണ്ണ് വാരി എറിയല് വരെയായി…
(എനിക്കും നല്ലത്പോലെ കിട്ടി)

ഒന്നൂടെ കൊടുക്കാൻ നോക്കുമ്പോ ആരൊക്കെയോ എന്നെയും അവളെയും പിടിച്ചുവച്ചു.

എന്നെ ചിക്കു വലിച്ചുകൊണ്ട് താഴത്തെ വീട്ടിൽ കൊണ്ടുപോയിരുത്തി.

തുടരും

46 Comments

  1. ബാക്കി ഇല്ലെ

  2. Next part evide

  3. Adipoli feel bro…. nice starting aanu ✌️ korach page koottaan pattuo?☺️ polik✌️

  4. ഒരുപാടിഷ്ടായിട്ടോ.. എന്തായിപ്പോ പറയുക…. ഹൃദയത്തിൽ ചേർക്കാൻ പറ്റിയൊരു കഥ….❣️

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. അല്ലൂട്ടൻ

      You made my day…?
      Thank you so much for reading?

  5. Devil With a Heart

    എഴുത്ത് കുടുക്കി..നല്ല flow ഉണ്ട് നിർത്തരുത് പേജ് കൂട്ടി എഴുതുക ..ആശംസകൾ♥️?

    1. Devil With a Heart

      കിടുക്കി എന്നാണ് ഉദ്ദേശിച്ചത്? ഈ പണ്ടാരം കീബോർഡ് ചതിച്ചതാ

      1. അല്ലൂട്ടൻ

        Thank you??❣️

  6. അല്ലൂസ്… സംഭവം ഗംഭീരം… പല്ലവി അപ്പോൾ മാമൻ്റെ ഭാര്യയുടെ കുട്ടി ആണല്ലേ…… നല്ല അവതരണം ആണ്… പേജ് കുറച്ച് കൂട്ടണം ഒരു 10 എങ്കിലും എന്നാൽ വായിക്കാൻ ഒരു സുഖം കിട്ടും… അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കൂ…

    സ്നേഹത്തോടെ..?

    1. അല്ലൂട്ടൻ

      അടുത്ത ഭാഗം തൊട്ട് എല്ലാം ശരിയാക്കാം?

  7. നല്ലത് പേജ് കുറച്ചുകൂടി കുറക്കാമായിരുന്നു, ഇപ്പോൾ ഒരുപാട് ഉണ്ട്. ?????

    1. അല്ലൂട്ടൻ

      ഇടം വലം നോക്കാതെ ചെയ്തിരിക്കും…?

    1. അല്ലൂട്ടൻ

      Thank you…?

  8. Nannayitund bro.. തുടർന്ന് ഇതുപോലെ പോകട്ടെ .
    സ്നേഹത്തോടെ❤️

    1. അല്ലൂട്ടൻ

      ഒത്തിരി സന്തോഷം?

      1. Bakki ഇവിടെ ബ്രോ

  9. Page kootti ezhuthu

    1. അല്ലൂട്ടൻ

      Okay☺️

  10. നൈസ്.. ?❤️

    അടുത്ത പാർട്ട്‌ പയ്യെ ആയാലും കൊഴപ്പം ഇല്ല, പേജ് കൊറച്ചു കൂട്ടി ഇട്ടാൽ പൊളിക്കും.

    1. അല്ലൂട്ടൻ

      ❣️❣️❣️

  11. ചാണക്യൻ

    വായിച്ചു ബ്രോ…….. നന്നായിരുന്നു…
    പേജ് കൂട്ടണം കേട്ടോ….
    സ്നേഹം?

    1. അല്ലൂട്ടൻ

      Adutha part page kooti idam bro?

  12. ഇങ്ങോട്ട് തട്ടീല്ലേ ബ്രോ …
    അത് കൊഴപ്പമില്ല. ഞാനിവിടേം ഉണ്ട്…!
    കഥ വായിച്ചു,നന്നായി പോകുന്നുണ്ട്…!
    BUT നിങ്ങൾ പേജ് കൂട്ടാം എന്ന് പറഞ്ഞതല്ലേ…!!
    അടുത്ത പാർട്ടിൽ പേജ് കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു…!!
    SO WAITING FOR NEXT PART…??

    1. അല്ലൂട്ടൻ

      അവിടെയിടാൻ മാത്രം ഇതിലൊന്നുമില്ലെടാ…
      അടുത്ത ഭാഗം തൊട്ട് എല്ലാം ശരിയാക്കാം.???

      1. പേജ് കൂട്ടി എഴുതിയാ മതീ ബ്രോ…!
        നിന്റെ എഴുത്തിന്റെ ശൈലി എനിക്കിഷ്ടായി…!!
        പിന്നെ ഒരു പ്രധാന കാര്യം…
        “പകുതിയിലൊന്നും ഇട്ടേച്ച് പോയേക്കല്ലേടാ”…
        സപ്പോർട്ടൊക്കെ കൂടി വന്നോളും ട്ടാ…!!

  13. പ്രണയരാജ

    Page kurqchu koottunnath nannayirikkum muthee kadha kollam

    1. അല്ലൂട്ടൻ

      Okay bro?

  14. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അല്ലൂട്ടൻ

      ???

  15. നിധീഷ്

    പോയി… പോയി… പേജ് കുറവാ… മൂഡ് പോയി… ❤

    1. അല്ലൂട്ടൻ

      ??adutha part page kooti idam bro

  16. bro super story aanu.
    But pettenu teernathu pole.
    kurachu koodi page kooti eyuthamo.

    1. അല്ലൂട്ടൻ

      Setakam bro…?❣️

  17. അന്ധകാരത്തിന്റ രാജകുമാരൻ

    ബ്രോ വെറുതെ മനുഷ്യനെ പറ്റിക്കരുത് കഥ വന്നല്ലോ എന്ന സന്തോഷത്തോടെ വായിക്കാൻ വന്നതാ ഇത് ഒരുമാതിരി വല്ലാത്ത ചെയ്തായി പോയി ??????????
    പ്രത്യേകിച്ചും ഒന്നും ഇല്ല……….
    ആ ഫ്ലോ ഇല്ല ???

    1. അല്ലൂട്ടൻ

      ഇത് ആദ്യഭാഗത്തികനാപ്പം ഇടാനിരുന്നതാണ്.??
      My mistake

  18. കൊള്ളാം നന്നായിട്ടുണ്ട്♥️♥️♥️♥️പക്ഷേ മൂന്ന് പേജ് കൊണ്ട് ഒന്നും ആയില്ല
    അടുത്ത ഭാഗം കൂട്ടി എഴുതനെ അല്ലെങ്കിൽ അ ഫ്ലൊ കിട്ടില്ല.

    1. അല്ലൂട്ടൻ

      Okay bro ?

  19. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. പക്ഷെ പേജ് വളരെ കുറവ് ആണ്…. തുടർക്കഥ ആകുമ്പോൾ കുറച്ചുകൂടി പേജുകൾ വേണം…??????????

    1. അല്ലൂട്ടൻ

      ഫസ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്യുമ്പോ തെറ്റ് പറ്റിയതാണ്.ഇത് അതിന്റെ കൂടെയുള്ളതാണ്.ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം?

  20. പേജ് കൂട്ടണം ബ്രോ.. ഇല്ലേല്‍ സംഗതി നടക്കില്ല…

    1. അല്ലൂട്ടൻ

      ഇത് ആദ്യത്തെ ഭാഗത്തോടൊപ്പം ഇടാമെന്ന് വിചാരിച്ചതായിരുന്നു.ഇത് സെക്കന്റ് പാർട്ടായി കണക്കാക്കണ്ട.അടുത്ത ഭാഗം വേഗം തരാം…?

    1. അല്ലൂട്ടൻ

      ???

  21. മന്നാഡിയാർ

    1. അല്ലൂട്ടൻ

      ?????

Comments are closed.