?പിടിച്ചുവലിച്ച പോയിന്റ് 2?
Author : അല്ലൂട്ടൻ
Previous Part
(എല്ലാരും ഇതിന്റെ ഫസ്റ്റ് പാർട്ട് വായിക്കണേ…ഇഷ്ടപ്പെട്ടാലും ഇല്ലേലും കമന്റ് ബോക്സിൽ പറയാവോ…?☺️??)
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️
2017 മാർച്ച് മാസം.കൃത്യമായി പറഞ്ഞാൽ എസ് എസ് എൽ സി പരീക്ഷ
കഴിഞ്ഞ അന്ന്.
വൈകീട്ടത്തെ ചായ കുടിക്കുവായിരുന്നു എല്ലാരും.മാതൃസമിതി മീറ്റിങ്ങ് എന്റെ വീട്ടിൽവെച്ചായിരുന്നു നടത്താറ്.അതുകൊണ്ടു തന്നെ എല്ലാ അമ്മായിമാരും വീട്ടിലിരുന്ന് കട്ടൻ ചായയും മിച്ചറും കഴിക്കുന്ന സമയം.
“അല്ലൂട്ടാ പരീക്ഷയെങ്ങനെ…???
ഫുൾ ഏപ്ലസ് ഉണ്ടാവില്ലേ…”
വീട്ടിലേക്ക് കയറി വരുന്ന എന്നോട് വല്യമ്മ .പുച്ഛിച്ചതാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ തിരിച്ച് ഒന്ന് ചിരിച്ചു കാണിച്ചു.
ബാഗ് വീട്ടിൽ വെച്ച് ഒരൊറ്റ ഓട്ടമായിരുന്നു മൈതാനത്തേക്ക്.
ഇനിയും അവിടെ നിന്നാൽ എന്നെ ജീവനോടെ ഗോസിപ്പ് ചെയ്തു കളയുമെന്ന് തോന്നിയത് കൊണ്ട് മെല്ലെ ഞാൻ തടിതപ്പി.
മൈതാനത്ത് എത്തിയപ്പോ ആദ്യം നോക്കിയത് ചിക്കൂനെയാണ്.പ്രതീക്ഷ തെറ്റിയില്ല.സൈഡിലിരുന്ന് കളി കാണുന്നു.
“ഡാ മൈ നീയെന്നാ പരിപാടിയാ കാണിച്ച…??”
പെട്ടന്നെന്റെ ഒച്ച കേട്ടപ്പൊ അവൻ ഞെട്ടിത്തിരിഞ്ഞുനോക്കി.
“ഞാനെന്നാ ചെയ്തൂന്നാ ..
“…ഒരുമാതിരി കൊണച്ച വർത്താനം പറഞ്ഞാലുണ്ടല്ലോ…”
ബൈക്കേൽ കേറി വന്നതാണോ…
അയിനാണോ മുത്തേ ഇഞ്ഞ് ചൂടാവുന്നേ
“ പോ മൈ..
സ്കൂൾ വിട്ട് കഴിഞ്ഞാ ആരുടെയെങ്കിലും ബൈക്കിൽ ലിഫ്റ്റ് ചോദിച്ചാണ് വരാറ്.ഞാൻ കൊറേ നേരം കഷ്ടപ്പെട്ട് അവസാനം ഒരു ഫ്രീക്കൻ നിർത്തി തന്നപ്പോ ഇവൻ ഓടിവന്ന് അതിൽ കയറിപ്പോയിക്കളഞ്ഞു.
ചങ്കായത് കൊണ്ട് ഞാൻ ക്ഷമിച്ചു.
അപ്പളാണവൻ ഷിയാരേടെ കാര്യം എടുത്തിട്ടത്.
“ഡാ അവളെന്നാ പറഞ്ഞത്…???
“ഇന്നും ഒന്നും പറഞ്ഞില്ലടാ…
ഇനിയെന്താ ഒരു വഴി…??
ഇവനറിയാത്ത ഒരു കാര്യവും എനിക്കില്ലായിരുന്നു.
ബാക്കി ഇല്ലെ
Next part evide
Adipoli feel bro…. nice starting aanu ✌️ korach page koottaan pattuo?☺️ polik✌️
ഒരുപാടിഷ്ടായിട്ടോ.. എന്തായിപ്പോ പറയുക…. ഹൃദയത്തിൽ ചേർക്കാൻ പറ്റിയൊരു കഥ….❣️
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
കിംഗ് ലയർ
You made my day…?
Thank you so much for reading?
എഴുത്ത് കുടുക്കി..നല്ല flow ഉണ്ട് നിർത്തരുത് പേജ് കൂട്ടി എഴുതുക ..ആശംസകൾ♥️?
കിടുക്കി എന്നാണ് ഉദ്ദേശിച്ചത്? ഈ പണ്ടാരം കീബോർഡ് ചതിച്ചതാ
Thank you??❣️
അല്ലൂസ്… സംഭവം ഗംഭീരം… പല്ലവി അപ്പോൾ മാമൻ്റെ ഭാര്യയുടെ കുട്ടി ആണല്ലേ…… നല്ല അവതരണം ആണ്… പേജ് കുറച്ച് കൂട്ടണം ഒരു 10 എങ്കിലും എന്നാൽ വായിക്കാൻ ഒരു സുഖം കിട്ടും… അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കൂ…
സ്നേഹത്തോടെ..?
അടുത്ത ഭാഗം തൊട്ട് എല്ലാം ശരിയാക്കാം?
നല്ലത് പേജ് കുറച്ചുകൂടി കുറക്കാമായിരുന്നു, ഇപ്പോൾ ഒരുപാട് ഉണ്ട്. ?????
ഇടം വലം നോക്കാതെ ചെയ്തിരിക്കും…?
Kollam
Thank you…?
Nannayitund bro.. തുടർന്ന് ഇതുപോലെ പോകട്ടെ .
സ്നേഹത്തോടെ❤️
ഒത്തിരി സന്തോഷം?
Bakki ഇവിടെ ബ്രോ
Page kootti ezhuthu
Okay☺️
നൈസ്.. ?❤️
അടുത്ത പാർട്ട് പയ്യെ ആയാലും കൊഴപ്പം ഇല്ല, പേജ് കൊറച്ചു കൂട്ടി ഇട്ടാൽ പൊളിക്കും.
❣️❣️❣️
വായിച്ചു ബ്രോ…….. നന്നായിരുന്നു…
പേജ് കൂട്ടണം കേട്ടോ….
സ്നേഹം?
Adutha part page kooti idam bro?
ഇങ്ങോട്ട് തട്ടീല്ലേ ബ്രോ …
അത് കൊഴപ്പമില്ല. ഞാനിവിടേം ഉണ്ട്…!
കഥ വായിച്ചു,നന്നായി പോകുന്നുണ്ട്…!
BUT നിങ്ങൾ പേജ് കൂട്ടാം എന്ന് പറഞ്ഞതല്ലേ…!!
അടുത്ത പാർട്ടിൽ പേജ് കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു…!!
SO WAITING FOR NEXT PART…??
അവിടെയിടാൻ മാത്രം ഇതിലൊന്നുമില്ലെടാ…
അടുത്ത ഭാഗം തൊട്ട് എല്ലാം ശരിയാക്കാം.???
പേജ് കൂട്ടി എഴുതിയാ മതീ ബ്രോ…!
നിന്റെ എഴുത്തിന്റെ ശൈലി എനിക്കിഷ്ടായി…!!
പിന്നെ ഒരു പ്രധാന കാര്യം…
“പകുതിയിലൊന്നും ഇട്ടേച്ച് പോയേക്കല്ലേടാ”…
സപ്പോർട്ടൊക്കെ കൂടി വന്നോളും ട്ടാ…!!
Page kurqchu koottunnath nannayirikkum muthee kadha kollam
Okay bro?
❤️?❤️?
???
പോയി… പോയി… പേജ് കുറവാ… മൂഡ് പോയി… ❤
??adutha part page kooti idam bro
bro super story aanu.
But pettenu teernathu pole.
kurachu koodi page kooti eyuthamo.
Setakam bro…?❣️
ബ്രോ വെറുതെ മനുഷ്യനെ പറ്റിക്കരുത് കഥ വന്നല്ലോ എന്ന സന്തോഷത്തോടെ വായിക്കാൻ വന്നതാ ഇത് ഒരുമാതിരി വല്ലാത്ത ചെയ്തായി പോയി ??????????
പ്രത്യേകിച്ചും ഒന്നും ഇല്ല……….
ആ ഫ്ലോ ഇല്ല ???
ഇത് ആദ്യഭാഗത്തികനാപ്പം ഇടാനിരുന്നതാണ്.??
My mistake
കൊള്ളാം നന്നായിട്ടുണ്ട്♥️♥️♥️♥️പക്ഷേ മൂന്ന് പേജ് കൊണ്ട് ഒന്നും ആയില്ല
അടുത്ത ഭാഗം കൂട്ടി എഴുതനെ അല്ലെങ്കിൽ അ ഫ്ലൊ കിട്ടില്ല.
Okay bro ?
നന്നായിട്ടുണ്ട്…. പക്ഷെ പേജ് വളരെ കുറവ് ആണ്…. തുടർക്കഥ ആകുമ്പോൾ കുറച്ചുകൂടി പേജുകൾ വേണം…??????????
ഫസ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്യുമ്പോ തെറ്റ് പറ്റിയതാണ്.ഇത് അതിന്റെ കൂടെയുള്ളതാണ്.ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം?
പേജ് കൂട്ടണം ബ്രോ.. ഇല്ലേല്‍ സംഗതി നടക്കില്ല…
ഇത് ആദ്യത്തെ ഭാഗത്തോടൊപ്പം ഇടാമെന്ന് വിചാരിച്ചതായിരുന്നു.ഇത് സെക്കന്റ് പാർട്ടായി കണക്കാക്കണ്ട.അടുത്ത ഭാഗം വേഗം തരാം…?
??
???
❤
?????