ബലി കർമങ്ങളും ക്ഷേത്ര ദർശനവും ഒക്കെ കഴിഞ്ഞു അടുത്തുള്ള ഹോട്ടൽ റൂമിൽ പോയി ഡ്രസ്സ് മാറി ചെറിയ ബാൽക്കണി വഴി രാമേശ്വരം എന്ന സ്ഥലത്തിൻ്റെ രാത്രി ഭംഗി ആസ്വദിച്ച് നിൽക്കുമ്പോഴും പഴയ ഓർമ്മകളിലേക്ക് തിരിച്ചു പോയി. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ആണ് ഞാൻ അനാഥൻ ആയി മാറിയത്. അതിന് കാരണം ആയവർ ആരും ഇന്ന് ജീവനോടെ ഇല്ല ആരെയും ഞാൻ ബാക്കി വച്ചില്ല പക്ഷേ അതിന് ശേഷം ആണ് എൻ്റെ ഈ യാത്രകൾ തുടങ്ങിയത് എവിടെക്ക് എന്ന് അറിയാത്ത ഈ യാത്ര. ഇപ്പൊൾ തിരിച്ചു പോകണം എന്ന് ഉണ്ട് എൻ്റെ പ്രിയപെട്ടവർ ഉറങ്ങുന്ന മണിലേക്ക്. എന്തോ ഈ ഇടക്ക് ആണ് അങ്ങനെ ഒരു തോന്നൽ വരാൻ തുടങ്ങിയത്. എന്തോ ഇനിയും അവിടെ എനിക്ക് തീർക്കാൻ ഉണ്ട് എന്ന തോന്നൽ അല്ലെങ്കിൽ എന്തോ എന്നെ അവിടെ കാത്തിരിക്കുന്നുണ്ട് എന്നുള്ള തോന്നൽ.
ഇങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് മൊബൈലിൽ ഇമെയിൽ വന്നതിൻ്റെ നോട്ടിഫിക്കേഷൻ വന്നത്. എടുത്ത് വായിച്ചു നോക്കിയപ്പോൾ അവൻ്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു.
തുടരും
Plot കിടിലന് aan നന്നിയിട്ടുണ്ട് കാത്തിരിക്കാൻ oru കഥകൂടി ആയി ???
അവസാനം പറഞ്ഞത് ഹരി ആണോ ആകാം lle, ഹരി സാധാരണ ഒരാള് akan വഴി ഇല്ല അസാധാരണമായ ചിലത് ഉണ്ടയിണ്ടുണ്ട്, അമ്മയുമയുള്ള പ്രസ്‌നം അനാഥത്വം, ആർക്കും അറിയാത്ത ചിലത് കഥയായി വരുന്നു അയാളെ തെടി ഉള്ള യാത്ര ആണൊ ramasworam ഉത്തരങ്ങൾ ഇനിയിം കിട്ടാത്ത യാത്രാ. ജസ്റ്റ് ma thoughts ?,
❤️
Hari aakaam kadha yil varum rameshwaram appol ariyaam
അടിപൊളി ആയിട്ടുണ്ട് തുടക്കം……………ഇതേ രാമേശ്വരതൂടെ ആണ് തമിഴനാട്ടിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് കടത്തുന്നത് എന്നും കേട്ടിട്ടുണ്ട്………
ഇമോജി ഇടല്ലേ ബ്രോ ഫീലിങ്ങ്സ് എഴുതിയാൽ അടിപൊളിയാവും…..ഇമോജി ഇട്ടാൽ വായനക്ക് ഒരു ഫ്‌ലോ കിട്ടില്ല…(മൈ പേർസണൽ ഒപ്പീനിയൻ ആണ്…….)
ഇത് ഏത് കാറ്റഗറി ആണ്…..വായിച്ചിട്ട് ഒരു ത്രില്ലിംഗ് സ്റ്റോറി ആണോന്ന് സംശയം ഇല്ലാതില്ല
ADM ബ്രോ
രാമേശ്വരത്ത് ഡ്രഗ്സ് മാത്രം അല്ല പലതിൻ്റെയും കേന്ദ്രം ആണ്.
ഇമോജി ഇനി ഉണ്ടാവില്ല ബ്രോ അത് നേരത്തെ ഞാൻ തീരുമാനിച്ചത് ആണ്.
ഇത് ഒരു ഫാൻ്റസി ത്രില്ലെർ ആണ്.
സ്നേഹം ❤️
കൊള്ളാം ബ്രോ❤️
Melvin ❤️
Thank You ❤️
കൊള്ളാം അടുത്ത part ന് waiting
അനിരുദ്ധ് ❤️
Thank You ❤️
ഡോക്ടറൂട്ടി മറ്റേ സൈറ്റിൽ എവിടെ വരെ എത്തി ഇവിടെ നിർത്തിയ സ്ഥലത്തു എത്തിയോ
അതും കഴിഞ്ഞ്
പുതിയ ഭാഗങ്ങൾ ഇട്ടിട്ടുണ്ട്
Avide erotic illallo
അവിടെ സൈറ്റിൽ അത്ര ഇല്ലെങ്കിലും കഥക്ക് അനുയോജ്യമായി എഴുതുന്നുണ്ട്
പിന്നെ തുടക്കം സൈറ്റിൽ നിന്നും ചെറിയ മാറ്റം വരുത്തി ആണ് തുടങ്ങിയിട്ടുള്ളത്
കൊള്ളാം ബ്രോ ❤️ നന്നായിട്ടുണ്ട്
മണവാളൻ ❤️
Thank You bro ❤️
കൊള്ളാം bro… Waiting,❣️
ത്രിലോക് ❤️
Thank You bro❤️
തുടക്കം കൊള്ളാം
അടുത്ത part വേഗം പൊന്നോട്ടെ
Rithu ❤️
എഴുതി തുടങ്ങി
കൊള്ളാം നല്ല തുടക്കം ♥️ പിന്നെ അവസാനം പറഞ്ഞ ആൾ ആരാ ഹരി ആണോ??
Teetotallr ❤️
അവസാനം പറഞ്ഞ ആൾ ആരാണ് എന്ന് ഇനി വരുന്ന ഭാഗങ്ങളിൽ പറയും.
Nalla thudakkam
❤️
എനിക്ക് ഒന്നും മനസ്സിലായില്ല.
കഥ തുടങ്ങുന്നുള്ളു ബ്രോ
ഇതിൻ്റെ ട്രെയിലർ രണ്ടു മാസം മുൻപ് ഇട്ടത് ആണ് എക്സാം ആയത് കൊണ്ട് ഇത് വരെ എഴുതിയ ഭാഗം ഇട്ടു എന്ന് മാത്രം.
Adipoli ?
❤️
Adipoli?
❤️