വർകിൽ മുഴുകിയിരുന്ന മേഘ പെട്ടന്ന് ഞെട്ടി പക്ഷേ ഹരിയെ കണ്ടപ്പോൾ ആശ്വാസം ഉണ്ടായി.
മേഘ :- “ഇല്ല സാർ രണ്ട് മൂന്ന് ഇമെയിൽ കൂടി അയക്കാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു അനൂപ് സാർ അത് prepare ചെയ്തു അയക്കുക ആയിരുന്നു.”
ഹരി :-” എന്നാ വേഗം ആയിക്കോട്ടെ താൻ ബസ്സിനു അല്ലേ പോകുന്നത്. തൻ്റെ വീട്ടിലേക്ക് ഉള്ള വഴിയിൽ ഉള്ള ബസ്സ് ഒക്കെ കുറച്ചു കഴിഞ്ഞാൽ ഉണ്ടാകില്ല. വെറുതെ ഇരുന്നു സമയം കളയണ്ട.”
ഹരി മേഘയോട് സംസാരിച്ച ശേഷം തൻ്റെ ക്യാബിനിലേക്ക് കയറി.
ഹരിയും അനുവും ഇടക്ക് ഇങ്ങനെ ലേറ്റ് നൈറ്റ് ഇരിക്കുന്നത് പതിവാണ് എന്ന് മേഘക്ക് അറിയാം.
ക്യാബിനിൽ കയറിയ ഹരി ഇന്ന് അനൂപ് വൈകുന്നേരം പറഞ്ഞ കാര്യങ്ങൾ ഒക്കെ ആലോചിച്ചു ഇരിക്കുക ആയിരുന്നു പെട്ടന്ന് ഓർമ വന്നപോലെ അവൻ ഫോൺ എടുത്ത് അനൂപ് അയച്ചു തന്ന ലിങ്ക് ഓപ്പൺ ചെയ്തു.
അത് വായിച്ച ശേഷം ഹരിക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ആയി.
ഇത് ഞങ്ങളെ അടുത്ത് അറിയുന്നവർക്ക് മാത്രേ ഇങ്ങനെ ചെയ്യാൻ പറ്റുള്ളൂ. ഇത് ഇപ്പൊൾ ആരാണ് എന്ന് കണ്ടുപിടിക്കണം ഇല്ലെങ്കിൽ ചിലപ്പോൾ പണി ആകും. എന്നാലും അത് ആയിരിക്കും എന്ന് ഹരി ആലോചിച്ചു, അവർക്ക് അടുത്ത് അറിയാവുന്ന ഓരോരുത്തരുടെയും മുഖങ്ങൾ മനസ്സിൽ വന്നു. പക്ഷേ എന്നാലും ഇത് മുഴുവനും എല്ലാവർക്കും അറിയണം എന്നും ഇല്ല. ഇത് ഇപ്പൊൾ തുടങ്ങിയിട്ടുള്ളു ഇനി അടുത്തത് വരുന്നതിനു മുൻപ് എന്തെങ്കിലും ഒക്കെ ചെയ്യണം. അവൻ അവിടെ ആലോചനയിൽ മുഴുകി പിന്നെ ഒരുപാട് കോളുകളും വിളിക്കുന്നുണ്ടായിരുന്നു.
************************************************************************************************
രാമേശ്വരം
[രാമേശ്വരം ക്ഷേത്രം രാവണ നിഗ്രഹത്തിനൊരുങ്ങിയ ശ്രീരാമചന്ദന് അനുഗ്രഹാശിസ്സുകൾ നൽകിയ ഭഗവാൻ ശ്രീപരമേശ്വരൻ വാണരുളുന്ന ക്ഷേത്രം .. രാവണനെ നിഗ്രഹിച്ചതിനു ശേഷം ശ്രീരാമൻ സീതയുമായി മടങ്ങിയെത്തിയപ്പോൾ ഭാരതത്തിൽ ആദ്യമായി കാലുകുത്തിയ ഇടം..ചരിത്രവും പുരാണവും ഇതിഹാസവും കൂടിക്കലർന്ന , ഭാരതത്തിന്റെ ആത്മീയ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യഭൂമി. പിതൃകർമങ്ങൾക്ക് പ്രസിദ്ധമായ രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രം.
Plot കിടിലന് aan നന്നിയിട്ടുണ്ട് കാത്തിരിക്കാൻ oru കഥകൂടി ആയി ???
അവസാനം പറഞ്ഞത് ഹരി ആണോ ആകാം lle, ഹരി സാധാരണ ഒരാള് akan വഴി ഇല്ല അസാധാരണമായ ചിലത് ഉണ്ടയിണ്ടുണ്ട്, അമ്മയുമയുള്ള പ്രസ്‌നം അനാഥത്വം, ആർക്കും അറിയാത്ത ചിലത് കഥയായി വരുന്നു അയാളെ തെടി ഉള്ള യാത്ര ആണൊ ramasworam ഉത്തരങ്ങൾ ഇനിയിം കിട്ടാത്ത യാത്രാ. ജസ്റ്റ് ma thoughts ?,
❤️
Hari aakaam kadha yil varum rameshwaram appol ariyaam
അടിപൊളി ആയിട്ടുണ്ട് തുടക്കം……………ഇതേ രാമേശ്വരതൂടെ ആണ് തമിഴനാട്ടിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് കടത്തുന്നത് എന്നും കേട്ടിട്ടുണ്ട്………
ഇമോജി ഇടല്ലേ ബ്രോ ഫീലിങ്ങ്സ് എഴുതിയാൽ അടിപൊളിയാവും…..ഇമോജി ഇട്ടാൽ വായനക്ക് ഒരു ഫ്‌ലോ കിട്ടില്ല…(മൈ പേർസണൽ ഒപ്പീനിയൻ ആണ്…….)
ഇത് ഏത് കാറ്റഗറി ആണ്…..വായിച്ചിട്ട് ഒരു ത്രില്ലിംഗ് സ്റ്റോറി ആണോന്ന് സംശയം ഇല്ലാതില്ല
ADM ബ്രോ
രാമേശ്വരത്ത് ഡ്രഗ്സ് മാത്രം അല്ല പലതിൻ്റെയും കേന്ദ്രം ആണ്.
ഇമോജി ഇനി ഉണ്ടാവില്ല ബ്രോ അത് നേരത്തെ ഞാൻ തീരുമാനിച്ചത് ആണ്.
ഇത് ഒരു ഫാൻ്റസി ത്രില്ലെർ ആണ്.
സ്നേഹം ❤️
കൊള്ളാം ബ്രോ❤️
Melvin ❤️
Thank You ❤️
കൊള്ളാം അടുത്ത part ന് waiting
അനിരുദ്ധ് ❤️
Thank You ❤️
ഡോക്ടറൂട്ടി മറ്റേ സൈറ്റിൽ എവിടെ വരെ എത്തി ഇവിടെ നിർത്തിയ സ്ഥലത്തു എത്തിയോ
അതും കഴിഞ്ഞ്
പുതിയ ഭാഗങ്ങൾ ഇട്ടിട്ടുണ്ട്
Avide erotic illallo
അവിടെ സൈറ്റിൽ അത്ര ഇല്ലെങ്കിലും കഥക്ക് അനുയോജ്യമായി എഴുതുന്നുണ്ട്
പിന്നെ തുടക്കം സൈറ്റിൽ നിന്നും ചെറിയ മാറ്റം വരുത്തി ആണ് തുടങ്ങിയിട്ടുള്ളത്
കൊള്ളാം ബ്രോ ❤️ നന്നായിട്ടുണ്ട്
മണവാളൻ ❤️
Thank You bro ❤️
കൊള്ളാം bro… Waiting,❣️
ത്രിലോക് ❤️
Thank You bro❤️
തുടക്കം കൊള്ളാം
അടുത്ത part വേഗം പൊന്നോട്ടെ
Rithu ❤️
എഴുതി തുടങ്ങി
കൊള്ളാം നല്ല തുടക്കം ♥️ പിന്നെ അവസാനം പറഞ്ഞ ആൾ ആരാ ഹരി ആണോ??
Teetotallr ❤️
അവസാനം പറഞ്ഞ ആൾ ആരാണ് എന്ന് ഇനി വരുന്ന ഭാഗങ്ങളിൽ പറയും.
Nalla thudakkam
❤️
എനിക്ക് ഒന്നും മനസ്സിലായില്ല.
കഥ തുടങ്ങുന്നുള്ളു ബ്രോ
ഇതിൻ്റെ ട്രെയിലർ രണ്ടു മാസം മുൻപ് ഇട്ടത് ആണ് എക്സാം ആയത് കൊണ്ട് ഇത് വരെ എഴുതിയ ഭാഗം ഇട്ടു എന്ന് മാത്രം.
Adipoli ?
❤️
Adipoli?
❤️