മാളു :- “ഇപ്പൊൾ എല്ലാം അങ്ങനെ ആണല്ലോ, എന്നെ ഇപ്പൊൾ രണ്ടാളും ഒന്നും അറിയിക്കാതെ നടക്കുവല്ലെ. ഞാൻ കണ്ട് പിടിച്ചോളാം നിങ്ങളുടെ കള്ളത്തരം”.
ദേഷ്യത്തിൽ പറഞ്ഞു നടക്കുവാൻ ഒരുങ്ങി
അനു :- “അതിന് ഞങ്ങൾ എന്ത് കള്ളത്തരം കാണിച്ചു എന്നാണ് നി പറഞ്ഞു വരുന്നത്”.
ഞാൻ പരമാവധി നിഷ്കളങ്കത മുഖത്ത് വാരി വിതറി.
മാളു :- “ദേ മനുഷ്യ എൻ്റെ വായയിൽ നിന്ന് ഒന്നും കേൾക്കണ്ട എങ്കിൽ സത്യം പറ നിങ്ങൾ രണ്ടും എന്തൊക്കെയോ എന്നോട് പറയാതെ ചെയ്തു കൂട്ടുന്നത്.
അടുക്കളയിലേക്ക് തിരികെ പോകാൻ നിന്ന അവള് പെട്ടന്ന് എൻ്റെ എടുത്ത് വന്നു പറഞ്ഞു.
അനു:- “ഞങ്ങൾ ഒന്നും ചെയ്തു കൂട്ടുന്നില്ല. നിനക്ക് അന്ന് ഞാൻ സത്യം ചെയ്തു തന്നത് അല്ലേ ഇനി ഒരിക്കലും പണ്ടത്തെ പോലെ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന്.”
അവളുടെ ദേഷ്യം കുറച്ചു തണുപ്പിക്കാൻ വേണ്ടി പറഞ്ഞു. എന്നാലും അവൾക്ക് ഒരു കുലുക്കവും ഇല്ല ദേഷ്യത്തിൽ തന്നെ നിൽക്കുക ആണ്.
മാളു:- “പിന്നെ എന്താ എന്നോട് കുറച്ചു നാൾ ആയി മിണ്ടാതിരുന്നത്. എന്നിട്ട് ഇപ്പൊൾ ഒന്നും ഇല്ല എന്നോ. അനുവേട്ടൻ എപ്പോൾ തൊട്ട് ആണ് എന്നോട് കള്ളം പറഞ്ഞു തുടങ്ങിയത്”.
മാളു ദേഷ്യത്തിൽ അലറുന്ന പോലെ ആണ് പറഞ്ഞത്.
അനു :- “നി എന്താ മാളു ഈ പറയുന്നത് ഞാൻ കള്ളം പറഞ്ഞിട്ടില്ല. എനിക്ക് ഇപ്പൊൾ ഒരു പ്രശ്നവും ഇല്ല പക്ഷെ….”
മാളുവിനോട് എല്ലാം പറയണോ വേണ്ടയോ എന്ന ആശയ കുഴപ്പത്തിൽ നിൽക്കുക ആയിരുന്നു ഞാൻ. അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.
ഇത് ആരാ എന്ന് നോക്കിയപ്പോൾ ആണ് സ്ഥിരം ക്ലയൻ്റ് ആണ് അപ്പൊൾ തന്നെ വീട്ടിലെ ഓഫീസ് റൂമിലേക്ക് കയറി.
************************************************************************************************
അതെ സമയം അനുവും ആയി കോട്ടപുറത്ത് വച്ച് സംസാരിച്ച ശേഷം നേരെ കൊടുങ്ങല്ലൂരിലെ ഓഫീസിലേക്ക് ആണ് ഹരി വന്നത്. ഹരി കയറി ചെല്ലുമ്പോൾ ഓഫീസ് ടൈം കഴിഞ്ഞിരുന്നു അത്കൊണ്ട് അവൻ്റെ കയ്യിൽ ഉള്ള സ്പെയർ കീ ആയിട്ട് ആണ് അവൻ ഓഫിസിലേക്ക് കയറിയത് പക്ഷേ ഓഫീസ് ഓപ്പൺ ആയി ഇരിക്കുന്നത് കണ്ടു. ഉള്ളിൽ കയറി ചെല്ലുമ്പോൾ സ്റ്റാഫുകളിൽ ഒരു ആൾ ആയ മേഘ ഇപ്പോഴും പോയിട്ടില്ല.
ഹരി :- “ഡോ താൻ പോയില്ലേ ഇത് വരെ?
Plot കിടിലന് aan നന്നിയിട്ടുണ്ട് കാത്തിരിക്കാൻ oru കഥകൂടി ആയി ???
അവസാനം പറഞ്ഞത് ഹരി ആണോ ആകാം lle, ഹരി സാധാരണ ഒരാള് akan വഴി ഇല്ല അസാധാരണമായ ചിലത് ഉണ്ടയിണ്ടുണ്ട്, അമ്മയുമയുള്ള പ്രസ്‌നം അനാഥത്വം, ആർക്കും അറിയാത്ത ചിലത് കഥയായി വരുന്നു അയാളെ തെടി ഉള്ള യാത്ര ആണൊ ramasworam ഉത്തരങ്ങൾ ഇനിയിം കിട്ടാത്ത യാത്രാ. ജസ്റ്റ് ma thoughts ?,
❤️
Hari aakaam kadha yil varum rameshwaram appol ariyaam
അടിപൊളി ആയിട്ടുണ്ട് തുടക്കം……………ഇതേ രാമേശ്വരതൂടെ ആണ് തമിഴനാട്ടിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് കടത്തുന്നത് എന്നും കേട്ടിട്ടുണ്ട്………
ഇമോജി ഇടല്ലേ ബ്രോ ഫീലിങ്ങ്സ് എഴുതിയാൽ അടിപൊളിയാവും…..ഇമോജി ഇട്ടാൽ വായനക്ക് ഒരു ഫ്‌ലോ കിട്ടില്ല…(മൈ പേർസണൽ ഒപ്പീനിയൻ ആണ്…….)
ഇത് ഏത് കാറ്റഗറി ആണ്…..വായിച്ചിട്ട് ഒരു ത്രില്ലിംഗ് സ്റ്റോറി ആണോന്ന് സംശയം ഇല്ലാതില്ല
ADM ബ്രോ
രാമേശ്വരത്ത് ഡ്രഗ്സ് മാത്രം അല്ല പലതിൻ്റെയും കേന്ദ്രം ആണ്.
ഇമോജി ഇനി ഉണ്ടാവില്ല ബ്രോ അത് നേരത്തെ ഞാൻ തീരുമാനിച്ചത് ആണ്.
ഇത് ഒരു ഫാൻ്റസി ത്രില്ലെർ ആണ്.
സ്നേഹം ❤️
കൊള്ളാം ബ്രോ❤️
Melvin ❤️
Thank You ❤️
കൊള്ളാം അടുത്ത part ന് waiting
അനിരുദ്ധ് ❤️
Thank You ❤️
ഡോക്ടറൂട്ടി മറ്റേ സൈറ്റിൽ എവിടെ വരെ എത്തി ഇവിടെ നിർത്തിയ സ്ഥലത്തു എത്തിയോ
അതും കഴിഞ്ഞ്
പുതിയ ഭാഗങ്ങൾ ഇട്ടിട്ടുണ്ട്
Avide erotic illallo
അവിടെ സൈറ്റിൽ അത്ര ഇല്ലെങ്കിലും കഥക്ക് അനുയോജ്യമായി എഴുതുന്നുണ്ട്
പിന്നെ തുടക്കം സൈറ്റിൽ നിന്നും ചെറിയ മാറ്റം വരുത്തി ആണ് തുടങ്ങിയിട്ടുള്ളത്
കൊള്ളാം ബ്രോ ❤️ നന്നായിട്ടുണ്ട്
മണവാളൻ ❤️
Thank You bro ❤️
കൊള്ളാം bro… Waiting,❣️
ത്രിലോക് ❤️
Thank You bro❤️
തുടക്കം കൊള്ളാം
അടുത്ത part വേഗം പൊന്നോട്ടെ
Rithu ❤️
എഴുതി തുടങ്ങി
കൊള്ളാം നല്ല തുടക്കം ♥️ പിന്നെ അവസാനം പറഞ്ഞ ആൾ ആരാ ഹരി ആണോ??
Teetotallr ❤️
അവസാനം പറഞ്ഞ ആൾ ആരാണ് എന്ന് ഇനി വരുന്ന ഭാഗങ്ങളിൽ പറയും.
Nalla thudakkam
❤️
എനിക്ക് ഒന്നും മനസ്സിലായില്ല.
കഥ തുടങ്ങുന്നുള്ളു ബ്രോ
ഇതിൻ്റെ ട്രെയിലർ രണ്ടു മാസം മുൻപ് ഇട്ടത് ആണ് എക്സാം ആയത് കൊണ്ട് ഇത് വരെ എഴുതിയ ഭാഗം ഇട്ടു എന്ന് മാത്രം.
Adipoli ?
❤️
Adipoli?
❤️