അമ്മാവൻ രാഘവൻ്റെയും അമ്മായി സുധ യുടെയും രണ്ടു മക്കളിൽ രണ്ടാമത്തെ ആൾ ആണ് മാളു. അവരുടെ ഒരേ ഒരു മകൻ ആണ് ഹരിശങ്കർ എന്ന ഹരിയും. ഇവരൊക്കെ ആണ് എൻ്റെ ജീവിതത്തിലെ പ്രധാന ആളുകൾ. കാരണം ചെറുപ്പം തൊട്ട് ഒന്നിച്ചു കളിച്ചു വളർന്നവർ ആയത് കൊണ്ട് ഞങ്ങൾക്ക് ഇടയിൽ രഹസ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് ഞാനും ഹരിയും തമ്മിൽ.
ഞാനും ഹരിയും എംബിഎ കഴിഞ്ഞു ഒരുമിച്ച് കുറച്ചു ബിസിനെസ്സ് നടത്തുന്നു. മാളു കൊടുങ്ങല്ലൂർ കെ കെ ടി എം കോളജിൽ സുവോളജി ഡിപ്പാർട്ട്മെൻ്റിൽ പ്രൊഫസർ ആയി വർക്ക് ചെയ്യുന്നു.
ഇങ്ങനെ ആലോചിച്ചു ഇരുന്നു പതിയെ സോഫയിൽ കിടന്നു ഒന്ന് മയങ്ങി. അപ്പൊൾ ആണ് മാളു വിളിച്ചത്.
മാളു :- “അനുവേട്ടാ ദേ ചായ”.
അനു :- “എനിക്ക് വേണ്ട”
മാളു :- “മര്യാദക്ക് കുടിച്ചില്ലെങ്കിൽ ഞാൻ എടുത്ത് മുഖത്ത് ഒഴിക്കും ?”.
അവളുടെ സ്വഭാവം വച്ച് ഒഴിക്കും അത് കൊണ്ട് risk എടുക്കാൻ മുതിരാതെ അപ്പൊൾ തന്നെ മേടിച്ചു കുടിക്കാൻ തുടങ്ങി. അവള് എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു.
മാളു :- ” അതെ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു അനുവേട്ടനെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു”. അവളൊരു സംശയ ഭാവത്തിൽ നോക്കി നിന്നു.
മനസ്സിൽ ‘ഈശ്വര ആ തെണ്ടി എല്ലാം അമ്മായിയോട് പറഞ്ഞോ? എന്നുള്ള പേടി മുഖത്ത് കാണിക്കാതെ നിഷ്കളങ്കത വരുത്തി കൊണ്ട് പറഞ്ഞു’
അനു :- “ആണോ ഫോണിൽ ചാർജ് ഇല്ല അതാ അറിയാതെ പോയാത്. അമ്മായി എന്ത് പറഞ്ഞു”.
എന്നിട്ട് ഫോൺ സോഫയിൽ നിന്നും എടുത്ത് ചാർജ് ചെയ്യാൻ വച്ചിട്ട് അവളെ നോക്കി.
മാളു :- ഗൗരവത്തോടെ “ഹരിയേട്ടനേ കണ്ടിരുന്നോ ഇന്ന്?”
അനു :- ‘പെട്ട് മോനെ ആ തെണ്ടി എല്ലാം വിളിച്ചു പറഞ്ഞു അവൻ്റെ ഒരേ ഒരു അളിയൻ അല്ലേ ഞാൻ, മിക്കവാറും ശവടക്കിന്നുള്ള ആളുകളെ വിളിക്കാം ‘ മുഖത്ത് ഒരു ഭാവ മാറ്റം വരുത്താതെ പറഞ്ഞു “അവൻ എൻ്റെ കൂടെ ഉണ്ടായിരുന്നു”.
മാളു :- “ഹരിയേട്ടനേ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഇത് വരെ തിരിച്ചു എത്തിയിട്ടില്ല എന്ന് അമ്മ പറഞ്ഞു”.
അനു :- ‘ഭാഗ്യം അവൻ ഒന്നും പറഞ്ഞില്ല ‘ ഒരു ദീർഘ നിശ്വാസം എടുത്തു മുഖഭാവം മാറാതെ തന്നെ പറയാൻ നോക്കി “അവൻ എങ്ങോട്ടോ അത്യാവശ്യം ആയി പോയിരിക്കുകയാണ്”.
Plot കിടിലന് aan നന്നിയിട്ടുണ്ട് കാത്തിരിക്കാൻ oru കഥകൂടി ആയി ???
അവസാനം പറഞ്ഞത് ഹരി ആണോ ആകാം lle, ഹരി സാധാരണ ഒരാള് akan വഴി ഇല്ല അസാധാരണമായ ചിലത് ഉണ്ടയിണ്ടുണ്ട്, അമ്മയുമയുള്ള പ്രസ്‌നം അനാഥത്വം, ആർക്കും അറിയാത്ത ചിലത് കഥയായി വരുന്നു അയാളെ തെടി ഉള്ള യാത്ര ആണൊ ramasworam ഉത്തരങ്ങൾ ഇനിയിം കിട്ടാത്ത യാത്രാ. ജസ്റ്റ് ma thoughts ?,
❤️
Hari aakaam kadha yil varum rameshwaram appol ariyaam
അടിപൊളി ആയിട്ടുണ്ട് തുടക്കം……………ഇതേ രാമേശ്വരതൂടെ ആണ് തമിഴനാട്ടിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് കടത്തുന്നത് എന്നും കേട്ടിട്ടുണ്ട്………
ഇമോജി ഇടല്ലേ ബ്രോ ഫീലിങ്ങ്സ് എഴുതിയാൽ അടിപൊളിയാവും…..ഇമോജി ഇട്ടാൽ വായനക്ക് ഒരു ഫ്‌ലോ കിട്ടില്ല…(മൈ പേർസണൽ ഒപ്പീനിയൻ ആണ്…….)
ഇത് ഏത് കാറ്റഗറി ആണ്…..വായിച്ചിട്ട് ഒരു ത്രില്ലിംഗ് സ്റ്റോറി ആണോന്ന് സംശയം ഇല്ലാതില്ല
ADM ബ്രോ
രാമേശ്വരത്ത് ഡ്രഗ്സ് മാത്രം അല്ല പലതിൻ്റെയും കേന്ദ്രം ആണ്.
ഇമോജി ഇനി ഉണ്ടാവില്ല ബ്രോ അത് നേരത്തെ ഞാൻ തീരുമാനിച്ചത് ആണ്.
ഇത് ഒരു ഫാൻ്റസി ത്രില്ലെർ ആണ്.
സ്നേഹം ❤️
കൊള്ളാം ബ്രോ❤️
Melvin ❤️
Thank You ❤️
കൊള്ളാം അടുത്ത part ന് waiting
അനിരുദ്ധ് ❤️
Thank You ❤️
ഡോക്ടറൂട്ടി മറ്റേ സൈറ്റിൽ എവിടെ വരെ എത്തി ഇവിടെ നിർത്തിയ സ്ഥലത്തു എത്തിയോ
അതും കഴിഞ്ഞ്
പുതിയ ഭാഗങ്ങൾ ഇട്ടിട്ടുണ്ട്
Avide erotic illallo
അവിടെ സൈറ്റിൽ അത്ര ഇല്ലെങ്കിലും കഥക്ക് അനുയോജ്യമായി എഴുതുന്നുണ്ട്
പിന്നെ തുടക്കം സൈറ്റിൽ നിന്നും ചെറിയ മാറ്റം വരുത്തി ആണ് തുടങ്ങിയിട്ടുള്ളത്
കൊള്ളാം ബ്രോ ❤️ നന്നായിട്ടുണ്ട്
മണവാളൻ ❤️
Thank You bro ❤️
കൊള്ളാം bro… Waiting,❣️
ത്രിലോക് ❤️
Thank You bro❤️
തുടക്കം കൊള്ളാം
അടുത്ത part വേഗം പൊന്നോട്ടെ
Rithu ❤️
എഴുതി തുടങ്ങി
കൊള്ളാം നല്ല തുടക്കം ♥️ പിന്നെ അവസാനം പറഞ്ഞ ആൾ ആരാ ഹരി ആണോ??
Teetotallr ❤️
അവസാനം പറഞ്ഞ ആൾ ആരാണ് എന്ന് ഇനി വരുന്ന ഭാഗങ്ങളിൽ പറയും.
Nalla thudakkam
❤️
എനിക്ക് ഒന്നും മനസ്സിലായില്ല.
കഥ തുടങ്ങുന്നുള്ളു ബ്രോ
ഇതിൻ്റെ ട്രെയിലർ രണ്ടു മാസം മുൻപ് ഇട്ടത് ആണ് എക്സാം ആയത് കൊണ്ട് ഇത് വരെ എഴുതിയ ഭാഗം ഇട്ടു എന്ന് മാത്രം.
Adipoli ?
❤️
Adipoli?
❤️