മാളുവിന് ആകെ ദേഷ്യം വന്നിരുന്നു. ഈ ഇടയിൽ ആയി അനുവേട്ടൻ തന്നോട് അങ്ങനെ പണ്ടത്തെ പോലെ സംസാരിക്കാറില്ല ഓഫീസിൽ നിന്നും വന്നു കഴിഞ്ഞാൽ ടിവി ഓൺ ചെയ്തു വെറുതെ ആലോചിച്ചു ഇരിക്കും. എന്താ ഇങ്ങനെ ഇരിക്കുന്നത് എന്ന് ചോദിച്ചാൽ ഒന്നും എല്ലാ എന്ന് പറഞ്ഞു വീണ്ടും ആലോചിനയിൽ മുഴുകിയിരിക്കും. പണ്ട് അങ്ങനെ അല്ലായിരുന്നു ഓഫീസിൽ നിന്നും വന്നു കഴിഞ്ഞാൽ അടുക്കളയിൽ തന്നെ സഹായിച്ചും എപ്പോഴും സംസാരിച്ചു കൊണ്ട് ഇരിക്കുമായിരുന്നു.
എന്താ കാര്യം എന്ന് അറിയാൻ ഹരിയേട്ടനെ വിളിച്ചു ചോദിച്ചു അവിടെ നിന്നും ഉത്തരം കിട്ടിയില്ല. ഇനി എന്നോട് മിണ്ടാൻ ഇങ്ങോട് വരട്ടെ എന്ന് വിചാരിച്ചു വീണ്ടും പാചകത്തിലേക്കു കടന്നു.
************************************************************************************************
ബൈക്ക് ഗേറ്റ് കിടന്നു പോർച്ചിൽ നിർത്തി ഇറങ്ങി വന്നപ്പോൾ തന്നെ മനസ്സിലായി അവള് ജോലി കഴിഞ്ഞു എത്തിയിട്ടുണ്ട് എന്ന്.
എന്തായാലും ഇന്ന് അവളുടെ പ്രശ്നം തീർക്കാം എന്ന് മനസ്സിൽ വിചാരിച്ചു കോളിംഗ് ബെൽ അടിച്ചപ്പോഴേക്കും അവള് വാതിൽ തുറന്നു. എന്നെ ഒന്ന് നോക്കാതെ തിരിച്ചു നടന്ന അവളെ ഞാൻ വിളിച്ചു
“മാളു ഒന്ന് നിന്നെ”.
അവള് എന്താ എന്ന് അർത്ഥത്തിൽ നോക്കി. കുറച്ചു നാൾ ആയി അവളോട് ഒന്നും സംസാരിക്കാതെ നിന്ന ദേഷ്യം ആണ് അവൾക്ക്.
“എന്ത് പറ്റി ഇന്ന് ആകെ മൂഡ് ഓഫ് ആണല്ലോ”.
അവള് വീണ്ടും മിണ്ടാതെ പോകാൻ ഒരുങ്ങിയപ്പോൾ കൈയിൽ കയറി പിടിച്ചു നിർത്തി വീണ്ടും ചോദിച്ചു.
“എന്ത് പറ്റി മാളൂട്ടി നിനക്ക്, ഭയങ്കര ദേഷ്യത്തിൽ ആണല്ലോ. പിള്ളേര് കളിയാക്കിയോ മാളു ടീച്ചറെ?”
മാളു :- “ദേ അനുവേട്ടാ എൻ്റെ വായയിൽ നിന്നും കേൾക്കണ്ട എങ്കിൽ മിണ്ടാതെ ഇരുന്നോ ?”.
പിന്നെ അവളോട് മിണ്ടാൻ പോയില്ല. ഇനി മിണ്ടിയാൽ അവള് ചിലപ്പോൾ ഭദ്രകാളി ആയി മാറും അത് എനിക്ക് ഇഷ്ടമല്ല. വേറെ ഒന്നും അല്ല ദേഹത്ത് മണ്ണ് പറ്റുന്നത് എനിക്ക് ഇഷ്ടമല്ല അല്ലാതെ പേടി ഉള്ളത് കൊണ്ട് ഒന്നും അല്ലാട്ടോ. അങ്ങനെ പോയി ഇരുന്നു ടിവി ഓൺ ചെയ്തു ന്യൂസ് വച്ചു ഇരുന്നു.
പറഞ്ഞ പോലെ ഞാൻ ആരാണ് എന്ന് പറഞ്ഞില്ലല്ലോ എൻ്റെ പേര് അനൂപ് ജനാർദ്ദനൻ, വയസ്സ് 28, അച്ഛൻ ജനാർദ്ദനൻ എൻ്റെ ചെറുപ്പത്തിലേ മരിച്ചു പിന്നെ അമ്മ, രമ , ആയിരുന്നു എല്ലാം. നാല് കൊല്ലം മുൻപ് ആ വിളക്കും അണഞ്ഞു. ഇപ്പൊൾ ആകെ സ്വന്തം എന്ന് പറയാൻ എൻ്റെ ജീവിത സഖി ആയ എൻ്റെ മാളു എന്ന അമൃത മാത്രം ഉള്ളൂ.
Plot കിടിലന് aan നന്നിയിട്ടുണ്ട് കാത്തിരിക്കാൻ oru കഥകൂടി ആയി ???
അവസാനം പറഞ്ഞത് ഹരി ആണോ ആകാം lle, ഹരി സാധാരണ ഒരാള് akan വഴി ഇല്ല അസാധാരണമായ ചിലത് ഉണ്ടയിണ്ടുണ്ട്, അമ്മയുമയുള്ള പ്രസ്‌നം അനാഥത്വം, ആർക്കും അറിയാത്ത ചിലത് കഥയായി വരുന്നു അയാളെ തെടി ഉള്ള യാത്ര ആണൊ ramasworam ഉത്തരങ്ങൾ ഇനിയിം കിട്ടാത്ത യാത്രാ. ജസ്റ്റ് ma thoughts ?,
❤️
Hari aakaam kadha yil varum rameshwaram appol ariyaam
അടിപൊളി ആയിട്ടുണ്ട് തുടക്കം……………ഇതേ രാമേശ്വരതൂടെ ആണ് തമിഴനാട്ടിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് കടത്തുന്നത് എന്നും കേട്ടിട്ടുണ്ട്………
ഇമോജി ഇടല്ലേ ബ്രോ ഫീലിങ്ങ്സ് എഴുതിയാൽ അടിപൊളിയാവും…..ഇമോജി ഇട്ടാൽ വായനക്ക് ഒരു ഫ്‌ലോ കിട്ടില്ല…(മൈ പേർസണൽ ഒപ്പീനിയൻ ആണ്…….)
ഇത് ഏത് കാറ്റഗറി ആണ്…..വായിച്ചിട്ട് ഒരു ത്രില്ലിംഗ് സ്റ്റോറി ആണോന്ന് സംശയം ഇല്ലാതില്ല
ADM ബ്രോ
രാമേശ്വരത്ത് ഡ്രഗ്സ് മാത്രം അല്ല പലതിൻ്റെയും കേന്ദ്രം ആണ്.
ഇമോജി ഇനി ഉണ്ടാവില്ല ബ്രോ അത് നേരത്തെ ഞാൻ തീരുമാനിച്ചത് ആണ്.
ഇത് ഒരു ഫാൻ്റസി ത്രില്ലെർ ആണ്.
സ്നേഹം ❤️
കൊള്ളാം ബ്രോ❤️
Melvin ❤️
Thank You ❤️
കൊള്ളാം അടുത്ത part ന് waiting
അനിരുദ്ധ് ❤️
Thank You ❤️
ഡോക്ടറൂട്ടി മറ്റേ സൈറ്റിൽ എവിടെ വരെ എത്തി ഇവിടെ നിർത്തിയ സ്ഥലത്തു എത്തിയോ
അതും കഴിഞ്ഞ്
പുതിയ ഭാഗങ്ങൾ ഇട്ടിട്ടുണ്ട്
Avide erotic illallo
അവിടെ സൈറ്റിൽ അത്ര ഇല്ലെങ്കിലും കഥക്ക് അനുയോജ്യമായി എഴുതുന്നുണ്ട്
പിന്നെ തുടക്കം സൈറ്റിൽ നിന്നും ചെറിയ മാറ്റം വരുത്തി ആണ് തുടങ്ങിയിട്ടുള്ളത്
കൊള്ളാം ബ്രോ ❤️ നന്നായിട്ടുണ്ട്
മണവാളൻ ❤️
Thank You bro ❤️
കൊള്ളാം bro… Waiting,❣️
ത്രിലോക് ❤️
Thank You bro❤️
തുടക്കം കൊള്ളാം
അടുത്ത part വേഗം പൊന്നോട്ടെ
Rithu ❤️
എഴുതി തുടങ്ങി
കൊള്ളാം നല്ല തുടക്കം ♥️ പിന്നെ അവസാനം പറഞ്ഞ ആൾ ആരാ ഹരി ആണോ??
Teetotallr ❤️
അവസാനം പറഞ്ഞ ആൾ ആരാണ് എന്ന് ഇനി വരുന്ന ഭാഗങ്ങളിൽ പറയും.
Nalla thudakkam
❤️
എനിക്ക് ഒന്നും മനസ്സിലായില്ല.
കഥ തുടങ്ങുന്നുള്ളു ബ്രോ
ഇതിൻ്റെ ട്രെയിലർ രണ്ടു മാസം മുൻപ് ഇട്ടത് ആണ് എക്സാം ആയത് കൊണ്ട് ഇത് വരെ എഴുതിയ ഭാഗം ഇട്ടു എന്ന് മാത്രം.
Adipoli ?
❤️
Adipoli?
❤️