?കഥയിലൂടെ ? 1
Author : കഥാനായകൻ
കോളേജ് കഴിഞ്ഞു വൈകുന്നേരം വീട്ടിൽ എത്തി രാത്രിക്കുള്ള ഭക്ഷണം പാകം ചെയ്യുമ്പോൾ ആണ് മൊബൈൽ റിങ് ചെയ്യുന്നത് കേട്ടത്.
ഇനി അനുവേട്ടൻ ആണോ എന്നുള്ള ആകാംക്ഷയിൽ ഫോൺ എടുത്തു സ്ക്രീനിൽ നോക്കിയപ്പോൾ
” അമ്മ കാളിങ്”
ഇത് എന്താ ‘അമ്മ പതിവിലാതെ ഈ നേരത്ത് എന്ന് വിചാരിച്ചു ഫോൺ എടുത്തു
?:”ഹലോ അമ്മെ”
അമ്മ: ” മോളെ മാളു, ഹരി ഉണ്ടോ അവിടെ അനുവിനേയും വിളിച്ചിട്ട് കിട്ടുന്നില്ല അതാ നിന്നെ വിളിച്ചത്”.
മാളു: “ഇല്ലല്ലോ അമ്മെ ഹരിയേട്ടൻ ഇവിടെ വന്നിട്ടില്ല പിന്നെ അനുവേട്ടനും ഇത് വരെ ഓഫീസിൽ നിന്നും എത്തിയിട്ടില്ല”.
അമ്മ: ” അവൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാ ഇത് വരെ എത്തിയിട്ടില്ല പിന്നെ ഞാൻ വിളിച്ചാലും ഫോൺ എടുക്കില്ലല്ലോ. എന്നോട് ഒരു അക്ഷരം മിണ്ടുന്നതു പോലും അവനു ഇഷ്ടം അല്ല. ശരിയാണ് അവനോടു ഞാൻ ചെയ്ത തെറ്റിന്റെ ഫലം ആണ് അവൻ ഇങ്ങനെ എന്നോട് പെരുമാറുന്നത്”.
അമ്മയുടെ സ്വരത്തിലെ ഇടർച്ച മാളുവിന് മനസ്സിലായി.
മാളു: ” ‘അമ്മ വിഷമിക്കാതെ ഏട്ടൻ എല്ലാം മറന്നു പണ്ടത്തെ പോലെ ആകും. ഞാൻ എന്തായാലും അനുവേട്ടനെ വിളിച്ചു നോക്കട്ടെ. മിക്കവാറും അനുവേട്ടന്റെ കൂടെ കാണും”.
മാളു പതുകെ അമ്മയെ ആശ്വസിപ്പിച്ചു ഫോൺ കട്ട് ചെയ്തു. അടുത്ത നമ്പറിൽ ഡയല് ചെയ്തു പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് അറിഞ്ഞത്.
Plot കിടിലന് aan നന്നിയിട്ടുണ്ട് കാത്തിരിക്കാൻ oru കഥകൂടി ആയി ???
അവസാനം പറഞ്ഞത് ഹരി ആണോ ആകാം lle, ഹരി സാധാരണ ഒരാള് akan വഴി ഇല്ല അസാധാരണമായ ചിലത് ഉണ്ടയിണ്ടുണ്ട്, അമ്മയുമയുള്ള പ്രസ്‌നം അനാഥത്വം, ആർക്കും അറിയാത്ത ചിലത് കഥയായി വരുന്നു അയാളെ തെടി ഉള്ള യാത്ര ആണൊ ramasworam ഉത്തരങ്ങൾ ഇനിയിം കിട്ടാത്ത യാത്രാ. ജസ്റ്റ് ma thoughts ?,
❤️
Hari aakaam kadha yil varum rameshwaram appol ariyaam
അടിപൊളി ആയിട്ടുണ്ട് തുടക്കം……………ഇതേ രാമേശ്വരതൂടെ ആണ് തമിഴനാട്ടിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് കടത്തുന്നത് എന്നും കേട്ടിട്ടുണ്ട്………
ഇമോജി ഇടല്ലേ ബ്രോ ഫീലിങ്ങ്സ് എഴുതിയാൽ അടിപൊളിയാവും…..ഇമോജി ഇട്ടാൽ വായനക്ക് ഒരു ഫ്‌ലോ കിട്ടില്ല…(മൈ പേർസണൽ ഒപ്പീനിയൻ ആണ്…….)
ഇത് ഏത് കാറ്റഗറി ആണ്…..വായിച്ചിട്ട് ഒരു ത്രില്ലിംഗ് സ്റ്റോറി ആണോന്ന് സംശയം ഇല്ലാതില്ല
ADM ബ്രോ
രാമേശ്വരത്ത് ഡ്രഗ്സ് മാത്രം അല്ല പലതിൻ്റെയും കേന്ദ്രം ആണ്.
ഇമോജി ഇനി ഉണ്ടാവില്ല ബ്രോ അത് നേരത്തെ ഞാൻ തീരുമാനിച്ചത് ആണ്.
ഇത് ഒരു ഫാൻ്റസി ത്രില്ലെർ ആണ്.
സ്നേഹം ❤️
കൊള്ളാം ബ്രോ❤️
Melvin ❤️
Thank You ❤️
കൊള്ളാം അടുത്ത part ന് waiting
അനിരുദ്ധ് ❤️
Thank You ❤️
ഡോക്ടറൂട്ടി മറ്റേ സൈറ്റിൽ എവിടെ വരെ എത്തി ഇവിടെ നിർത്തിയ സ്ഥലത്തു എത്തിയോ
അതും കഴിഞ്ഞ്
പുതിയ ഭാഗങ്ങൾ ഇട്ടിട്ടുണ്ട്
Avide erotic illallo
അവിടെ സൈറ്റിൽ അത്ര ഇല്ലെങ്കിലും കഥക്ക് അനുയോജ്യമായി എഴുതുന്നുണ്ട്
പിന്നെ തുടക്കം സൈറ്റിൽ നിന്നും ചെറിയ മാറ്റം വരുത്തി ആണ് തുടങ്ങിയിട്ടുള്ളത്
കൊള്ളാം ബ്രോ ❤️ നന്നായിട്ടുണ്ട്
മണവാളൻ ❤️
Thank You bro ❤️
കൊള്ളാം bro… Waiting,❣️
ത്രിലോക് ❤️
Thank You bro❤️
തുടക്കം കൊള്ളാം
അടുത്ത part വേഗം പൊന്നോട്ടെ
Rithu ❤️
എഴുതി തുടങ്ങി
കൊള്ളാം നല്ല തുടക്കം ♥️ പിന്നെ അവസാനം പറഞ്ഞ ആൾ ആരാ ഹരി ആണോ??
Teetotallr ❤️
അവസാനം പറഞ്ഞ ആൾ ആരാണ് എന്ന് ഇനി വരുന്ന ഭാഗങ്ങളിൽ പറയും.
Nalla thudakkam
❤️
എനിക്ക് ഒന്നും മനസ്സിലായില്ല.
കഥ തുടങ്ങുന്നുള്ളു ബ്രോ
ഇതിൻ്റെ ട്രെയിലർ രണ്ടു മാസം മുൻപ് ഇട്ടത് ആണ് എക്സാം ആയത് കൊണ്ട് ഇത് വരെ എഴുതിയ ഭാഗം ഇട്ടു എന്ന് മാത്രം.
Adipoli ?
❤️
Adipoli?
❤️